ജമ്മു കശ്മീരില്‍ മഞ്ഞു വീഴ്ച തുടരുന്നു... രണ്ട് ദിവസം കൂടി കനത്ത മഞ്ഞു വീഴ്ച അനുഭവപ്പെട്ടേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ജമ്മു കശ്മീരില്‍ മഞ്ഞു വീഴ്ച തുടരുന്നു. രണ്ട് ദിവസം കൂടി കനത്ത മഞ്ഞു വീഴ്ച അനുഭവപ്പെട്ടേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ 41 ദിവസമായി പ്രദേശത്ത് മഞ്ഞുവീഴ്ച തുടരുകയാണ്. കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് 270 കിലോമീറ്റര്‍ നീളമുള്ള ജമ്മു- ശ്രീനഗര്‍ ദേശീയ പാതയും ചന്ദേര്‍കോട്ടില്‍ ദേശീയപാത44 ഉം അടച്ചു.
കൊറോണ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതിനാല്‍ പുതുവര്‍ഷം ആഘോഷിക്കാന്‍ സഞ്ചാരികള്‍ കശ്മീരിലെത്തുന്നുണ്ട്.
"
https://www.facebook.com/Malayalivartha

























