Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

കര്‍ഷക സമരത്തെ നേരിടാന്‍ 15 കമ്പനി അര്‍ദ്ധ സൈനിക വിഭാഗങ്ങളെ ഡല്‍ഹി അതിര്‍ത്തിയില്‍ നിയോഗിക്കും; തീരുമാനം കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിളിച്ചുചേര്‍ത്ത യോഗത്തിൽ; ഗതാഗതം പൂര്‍വ്വ സ്ഥിതിയിലാക്കാൻ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം

26 JANUARY 2021 07:57 PM IST
മലയാളി വാര്‍ത്ത

കര്‍ഷക സമരത്തെ നേരിടാന്‍ അര്‍ദ്ധ സൈനികരെ നിയോഗിച്ച്‌ കേന്ദ്രം. കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിളിച്ചുചേര്‍ത്ത യോഗത്തിലായിരുന്നു തീരുമാനം. 15 കമ്പനി അര്‍ദ്ധ സൈനിക വിഭാഗങ്ങളെ ഡല്‍ഹി അതിര്‍ത്തിയില്‍ നിയോഗിക്കും. കൊല്ലപ്പെട്ട കര്‍ഷകന്റെ മൃതദേഹം ആശുപത്രിയിലക്കു മാറ്റിയിരിക്കുകയാണ്. ഗതാഗതം പൂര്‍വ്വ സ്ഥിതിയിലാക്കാനും കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ധേശം നല്‍കി.

ദില്ലിയില്‍ നടന്ന അക്രമ സംഭവങ്ങളെ അപലപിച്ച്‌ നിരവധി നേതാക്കളാണ് രംഗത്തുവന്നത്. സമരം അവസാനിപ്പിച്ച്‌ കര്‍ഷകര്‍ കര്‍ഷകരും സമരക്കാരും അതിര്‍ത്തിയിേക്കു പിന്‍വാങ്ങണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്. ഡല്‍ഹിയില്‍ നടന്ന സംഭവങഅങള്‍ ഞെട്ടലുണ്ടാക്കിയെന്നും അക്രമം അഴിച്ചുവിട്ടവരുടെ നടപടി അംഗീകരിക്കാനാവില്ലെന്നും ട്രാക്ടര്‍ റാലി കര്‍ഷകര്‍ പിന്‍വലിച്ചെന്നും വ്യക്തമാക്കി. കര്‍ഷക സമരത്തില അക്രമ സംഭവങ്ങള്‍ നടക്കാന്‍ പാടില്ലാത്തതായിരുന്നുവെന്നും ദേശവികാരം മനസ്സിലാക്കി കേന്ദ്രം നിയമം പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ആവശ്യപ്പെട്ടു.

എന്‍.സി.പി. ദേശീയ അദ്ധ്യക്ഷന്‍ ശരത് പവാര്‍ കേന്ദ്ര സര്‍ക്കാരിന വെിമര്‍ശിച്ചാണ് രംഗത്തുവന്നത്. ക്രമസമാധാനം പാലിക്കേണ്ടത് സര്‍ക്കാരാണ്. എന്നാല്‍ അതില്‍ കേന്ദ്രം പരാജയപ്പെട്ടു. സമാധാന പരമായി സമരം നയിച്ച കര്‍ഷകരെ സര്‍ക്കാര്‍ പരിഗണിക്കാന്‍ തയ്യാറായില്ല. ഇതോടയൊണ് കര്‍ഷകര്‍ക്ക് ട്രാക്ടര്‍ റാലി നടത്തേണ്ടിവന്നതെന്നും പവാര്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തകര്‍പ്പന്‍ ജയം  (46 minutes ago)

ലൈംഗിക അതിക്രമത്തിനിരയായ മലയാളി യുവതി മരിച്ചു  (56 minutes ago)

ക്ലിഫ് ഹൗസില്‍നിന്ന് ഒഴിയാന്‍ തയാറായി പിണറായി വിജയന്‍  (1 hour ago)

വാണിജ്യ സിലിണ്ടര്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് നാളെ ഹോട്ടലുകള്‍ പണിമുടക്കും  (2 hours ago)

ടിവികെ അധ്യക്ഷന്‍ വിജയ് കോണ്‍ഗ്രസ് പിന്തുണ തേടി; കോണ്‍ഗ്രസ് ഘടകം നാളെ ചെന്നൈയില്‍ യോഗം ചേരും  (2 hours ago)

വി ഡി സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്പ്  (2 hours ago)

പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ അന്തരിച്ചു  (2 hours ago)

വിജയ്ക്കും ടിവികെ ടീമിനും അഭിനന്ദനങ്ങള്‍ അറിയിച്ച് തമിഴ് നടിയും ബിജെപി നേതാവുമായ ഖുശ്ബു  (2 hours ago)

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു  (3 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 10 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത് 2000 വോട്ടില്‍ താഴെ  (3 hours ago)

നടന്‍ സന്തോഷ് നായരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്  (4 hours ago)

ഇടതുപക്ഷത്തിന്റെ അഹന്തയാണ് പരാജയത്തിന് കാരണമെന്ന് എ.കെ. ആന്റണി  (4 hours ago)

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട്  (4 hours ago)

സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണം ആവശ്യപ്പെട്ട് വിജയ് ഗവര്‍ണര്‍ക്ക് കത്തയച്ചു; സര്‍ക്കാര്‍ രൂപീകരിക്കാന്‍ 11 എംഎല്‍എമാരുടെ പിന്തുണ കൂടി വേണം  (5 hours ago)

ചീഫ് സെക്രട്ടറിക്കോ മുഖ്യമന്ത്രിക്കാണോ മാനസിക വൈകല്യം; ഐഎഎസ് ഉദ്യോഗസ്ഥന്‍ എന്‍.പ്രശാന്തിനെതിരെ വീണ്ടും നടപടി  (5 hours ago)

Malayali Vartha Recommends