ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ രാജ്യങ്ങള്‍ക്ക് മിസൈല്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളും പ്രതിരോധ ഉപകരണങ്ങളും വിതരണം ചെയ്യാന്‍ തയാറാണെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്
![](https://www.malayalivartha.com/assets/coverphotos/w657/195155_1612502330.jpg)
ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ രാജ്യങ്ങള്‍ക്ക് മിസൈല്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളും പ്രതിരോധ ഉപകരണങ്ങളും വിതരണം ചെയ്യാന്‍ തയാറാണെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. 'എയ്റോ ഇന്ത്യ2021ന്റെ ഭാഗമായി ബംഗളൂരുവില്‍ നടന്ന ഐ.ഒ.ആര് രാജ്യങ്ങളിലെ പ്രതിരോധ മന്ത്രിമാരുടെ കോണ്‍ക്ലേവില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വിദേശ കമ്പനികള്‍ക്ക് ആകര്‍ഷകമായ അവസരങ്ങളാണ് ഇന്ത്യന്‍ എയ്റോ സ്പേസും പ്രതിരോധ വ്യവസായങ്ങളും ഒരുക്കുന്നത്.
ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയും ഭീകരവാദത്തിനെതിരെ കൈകോര്‍ക്കുകയും വേണം. ഒരു രാജ്യത്തിനുനേരെയുള്ള ഭീഷണി പിന്നീട് മറ്റു രാജ്യത്തിന് നേരെയാകാമെന്നും രാജ്നാഥ് സിങ് കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ രാജ്യങ്ങള്‍ക്ക് മിസൈല്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളും പ്രതിരോധ ഉപകരണങ്ങളും വിതരണം ചെയ്യാന്‍ തയാറാണെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്
ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ രാജ്യങ്ങള്‍ക്ക് മിസൈല്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളും പ്രതിരോധ ഉപകരണങ്ങളും വിതരണം ചെയ്യാന്‍ തയാറാണെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. 'എയ്റോ ഇന്ത്യ2021ന്റെ ഭാഗമായി ബംഗളൂരുവില്‍ നടന്ന ഐ.ഒ.ആര് രാജ്യങ്ങളിലെ പ്രതിരോധ മന്ത്രിമാരുടെ കോണ്‍ക്ലേവില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വിദേശ കമ്പനികള്‍ക്ക് ആകര്‍ഷകമായ അവസരങ്ങളാണ് ഇന്ത്യന്‍ എയ്റോ സ്പേസും പ്രതിരോധ വ്യവസായങ്ങളും ഒരുക്കുന്നത്.
ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയും ഭീകരവാദത്തിനെതിരെ കൈകോര്‍ക്കുകയും വേണം. ഒരു രാജ്യത്തിനുനേരെയുള്ള ഭീഷണി പിന്നീട് മറ്റു രാജ്യത്തിന് നേരെയാകാമെന്നും രാജ്നാഥ് സിങ് കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha