Widgets Magazine
01
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംവിധായകന്‍ രഞ്ജിത്തിനെ അഴികള്‍ക്കുള്ളിലാക്കിയ ആ അര്‍ദ്ധരാത്രി ഓപ്പറേഷന്റെ അണിയറക്കഥകള്‍


ഇറാനെതിരായ യുദ്ധം ഉടൻ അവസാനിപ്പിക്കുമെന്ന് ഡൊണാൾഡ് ട്രംപ്...'ഒന്നുകിൽ യുഎസിൽ നിന്ന് ഇന്ധനം വാങ്ങുക... അല്ലെങ്കിൽ ധൈര്യം സംഭരിച്ച് ഹോർമുസിലേക്ക് പോയി ഹോർമുസ് പിടിച്ചെടുക്കുക" കലിപൂണ്ട് ഗൾഫ് രാജ്യങ്ങൾ..


ബി ജെ പി ക്യാമ്പിന് ആവേശം പകരാൻ നരേന്ദ്ര മോദി എത്തുമ്പോൾ..വിജയം ഉറപ്പിച്ച് സ്ഥാനാർത്ഥികൾ..മുഖ്യന്റെ നെഞ്ചത്തൂടെ റോഡ് ഷോ.. ഒന്നര കിലോമീറ്റര്‍ ദൂരമാണ് റോഡ് ഷോ..


കേരള നിയമസഭാ തെരഞ്ഞടുപ്പിൽ 2011 ലെ തെരഞടുപ്പ് ഫലം ആവർത്തിക്കുമോ..? ഇത്തവണ ഭരണം ലഭിക്കാൻ എല്‍ഡിഎഫിനും യുഡിഎഫിനും നന്നായി വിയര്‍പ്പൊഴുക്കേണ്ടി വരും...


രഞ്ജിത്തിനെതിരെയുള്ള നീക്കങ്ങൾ... അതീവരഹസ്യമായിട്ടായിരുന്നു..സ്റ്റേഷനിലെത്തിച്ചപ്പോഴാണ് വിവരം പുറംലോകമറിഞ്ഞത്.. കൊച്ചി ഡിസിപിയുടെ പ്രത്യേക സ്‌ക്വാഡാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്...

യുവ സാഹിത്യകാരന്മാരെ പ്രോത്സാഹിപ്പിക്കാൻ യുവധാര സാഹിത്യ പുരസ്‌കാരം...

15 JUNE 2024 04:07 PM IST
മലയാളി വാര്‍ത്ത

ഡിവൈഎഫ്‌ഐ മുഖമാസികയായ യുവധാര യുവ സാഹിത്യകാരന്മാരെ പ്രോത്സാഹിപ്പിക്കുവാന്‍ വേണ്ടി യുവധാര സാഹിത്യ പുരസ്‌കാരം എല്ലാവര്‍ഷവും നല്‍കി വരുന്നു. മികച്ച കഥയും കവിതയും തിരഞ്ഞെടുത്ത് അമ്പതിനായിരം രൂപയും പ്രശസ്തിപത്രവുമാണ്

നല്‍കുന്നത്.
ജൂറി
കഥ
1.സന്തോഷ് എച്ചിക്കാനം
2.കെ.രേഖ
3.ഡോ. എ കെ അബ്ദുല്‍ ഹക്കിം

കവിത
1.കുരീപ്പുഴ ശ്രീകുമാര്‍
2.ഷീജ വക്കം
3.വിനോദ് വൈശാഖി

ജൂറി ചെയര്‍മാന്‍
കുരീപ്പുഴ ശ്രീകുമാര്‍

2024 ജൂണ്‍ അവസാനവാരം തൃശ്ശൂരില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.
പുരസ്‌കാര ജേതാക്കള്‍


കഥ:
1.പുണ്യ സി ആര്‍ കഥ ഫോട്ടോ
കവിത:
1.റോബിന്‍ എഴുത്തുപുര കവിത എളാമ്മയുടെ പെണ്ണ്

പ്രത്യേക ജൂറി പുരസ്‌കാരം
കഥ
1. വിമീഷ് മണിയൂര്‍ കഥ: ജവഹര്‍
2. ഹരികൃഷ്ണന്‍ തച്ചാടന്‍ കഥ: പാത്തുമ്മയുടെ വീട്
3. മൃദുല്‍ വി എം കഥ: ജലശയ്യയില്‍ കുളിരമ്പിളി


കവിത
1.സിനാഷ കവിത: എവിടെയാണെന്ന് ചോദിക്കരുത്
2.ആര്‍.ബി അബ്ദുള്‍ റസാഖ് കവിത: പാടവരിയും കാറ്റുവിളി നൃത്തവും
3.അര്‍ജ്ജുന്‍ കെ.വി കവിത :കടല്‍ വറ്റുമ്പോഴുള്ള മീനുകള്‍

2024 ജൂണ്‍ 14 ന് തിരുവനന്തപുരം കേസരി സ്മാരക ഹാളില്‍ നടന്ന ചടങ്ങില്‍ ജൂറി ചെയര്‍മാന്‍ കുരീപ്പുഴ ശ്രീകുമാര്‍ പുരസ്‌കാരം പ്രഖ്യാപനം നടത്തി. യുവധാര പബ്ലിഷര്‍ വി കെ സനോജ്,ചീഫ് എഡിറ്റര്‍ വി. വസീഫ്,മാനേജര്‍ എം ഷാജര്‍ ,എഡിറ്റര്‍ ഡോ.ഷിജൂഖാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉന്നത സ്വാധീനമുള്ളയാള്‍ കൂടെയുണ്ടായിട്ടും  (26 minutes ago)

കലിപൂണ്ട് ഗള്‍ഫ് രാജ്യങ്ങള്‍  (41 minutes ago)

40000 അടി ഉയരത്തിൽ കൂറ്റൻ വിമാനം ഇന്ധനം നിറയ്ക്കുന്ന കാഴ്ച;.! കോക്പിറ്റ് ചിത്രങ്ങളും പുറത്ത് ഒന്ന് ശ്രദ്ധ തെറ്റിയാൽ...  (52 minutes ago)

മുഖ്യന്റെ നെഞ്ചത്തൂടെ റോഡ് ഷോ  (1 hour ago)

ഇക്കുറി 5 സീറ്റ് വരെ പ്രവചിക്കുന്നത്  (1 hour ago)

കാളിരാജ് IPS ന്റെ രഹസ്യ നീക്കം  (2 hours ago)

ഇടത് പക്ഷ മുന്നണിയിൽ സിപിഐയെക്കാൾ വലിയ വോട്ട് ബാങ്കുള്ള ഘടകകക്ഷിയായി എസ്ഡിപിഐ മാറി; എസ്ഡിപിഐയെയും ആർഎസ്എസിനെയും കൂട്ടുപിടിച്ച് എങ്ങനെയെങ്കിലും സർക്കാരുണ്ടാക്കാനാണ് പിണറായി വിജയന്റെ നേതൃത്വത്തിൽ ശ്രമിക  (2 hours ago)

പ്ലൈവുഡ് കമ്പനിയിൽ മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ സംഘം ചേ‌ർന്ന് കൊലപ്പെടുത്തി....  (3 hours ago)

സംസ്ഥാനത്ത് ഏപ്രിൽ, മേയ് മാസങ്ങളിലെ റേഷൻവിഹിതം ഒരുമിച്ച് വാങ്ങാം... \  (3 hours ago)

  കാർ വഴിയോരത്ത് നിർത്തി അൻപത്തിരണ്ടുകാരൻ വനത്തിൽകയറി ജീവനൊടുക്കി...  (3 hours ago)

ഇ​ര​വി​കു​ളം ദേ​ശീ​യോ​ദ്യാ​നം ഇന്ന് തുറന്നു...  (3 hours ago)

കുവൈത്തിൽ അന്തരിച്ച കോഴിക്കോട് പേരാമ്പ്ര സ്വദേശി മൃതദേഹം നാട്ടിലേക്ക് ...   (4 hours ago)

ഗുരുവായൂർ ക്ഷേത്രത്തിൽ ഗുരുവായൂരപ്പനും ഉപദേവന്മാർക്കുമുള്ള ശുദ്ധികലശ ചടങ്ങുകൾ നാളെ തുടങ്ങും  (4 hours ago)

മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കുന്നതിനു മുന്നോടിയായുള്ള നാസയുടെ ആർട്ടെമിസ്-II ദൗത്യം  (4 hours ago)

സ്വർണ വിപണിയിൽ ഉണർവ്.... പവന് 1440 രൂപയുടെ വർദ്ധനവ്  (5 hours ago)

Malayali Vartha Recommends