Widgets Magazine
28
Aug / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഗവണ്‍മെന്റ്/എയ്ഡഡ്/ സ്വാശ്രയ/യു.ഐ.ടി. കോളേജുകളില്‍ നാലുവര്‍ഷ ബിരുദ കോഴ്‌സുകളിലേക്ക് 10വരെ അപേക്ഷിക്കാം... ട്രയല്‍ അലോട്ട്മെന്റ് 11ന്

07 JUNE 2024 11:04 AM IST
മലയാളി വാര്‍ത്ത

ഗവണ്‍മെന്റ്/എയ്ഡഡ്/ സ്വാശ്രയ/യു.ഐ.ടി. കോളേജുകളില്‍ നാലുവര്‍ഷ ബിരുദ കോഴ്‌സുകളിലേക്ക് 10വരെ അപേക്ഷിക്കാം. ട്രയല്‍ അലോട്ട്മെന്റ് 11ന് പ്രസിദ്ധീകരിക്കും.

ഇത് പരിശോധിച്ച് 12വരെ ഓപ്ഷനുകള്‍ കൂട്ടിച്ചേര്‍ക്കാം, പുനഃക്രമീകരിക്കാം. ഇതിന്റെ പ്രിന്റ്ഔട്ട് സൂക്ഷിക്കണം. വിവരങ്ങള്‍ക്ക് 
https://admissions.keralauniversity.ac.in.

രണ്ടാം സെമസ്റ്റര്‍ എം.എഡ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.ഒന്നാം സെമസ്റ്റര്‍ ബി.വോക്ക് ട്രാവല്‍ ആന്‍ഡ് ടൂറിസം പരീക്ഷയുടെ പ്രാക്ടിക്കല്‍ 13, 14 തീയതികളില്‍ നടത്തും.

പാര്‍ട്ട് ഒന്ന്, രണ്ട് ബി.എ./ബി.എ. അഫ്‌സല്‍-ഉല്‍-ഉലാമ (സാഹിത്യാചാര്യ/ രാഷ്ട്രഭാഷ പ്രവീണ്‍ പാസ്സായ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ)/ബി കോം./ബി.പി.എ./ബി.എസ്സി (ആന്വല്‍/വിദൂരവിദ്യാഭ്യാസം) റഗുലര്‍/ സപ്ലിമെന്ററി/ മേഴ്‌സിചാന്‍സ് പരീക്ഷകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു.

കാലിക്കറ്റ് സര്‍വകലാശാല പരീക്ഷാ തീയതി


സെന്റര്‍ ഫോര്‍ ഡിസ്റ്റന്‍സ് ആന്‍ഡ് ഓണ്‍ലൈന്‍ എജ്യുക്കേഷന്‍ (മുന്‍ എസ്.ഡി.ഇ) പ്രൈവറ്റ് രജിസ്ട്രേഷന്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള രണ്ടാം സെമസ്റ്റര്‍ ( സി.യു.സി.ബി.സി.എസ്.എസ്-യു.ജി ആന്‍ഡ് സി.ബി.സി.എസ്.എസ്-യു.ജി) ബി.എ.അഫ്‌സല്‍-ഉല്‍- ഉലമ, ബി.കോം, ബി.ബി.എ, ബി.എസ്.സി ഏപ്രില്‍ 2024 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ ജൂലായ് എട്ടിന് തുടങ്ങും.  

 

"






അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജമ്മുവിലെ വൈഷ്‌ണോ ദേവി ക്ഷേത്ര പാതയില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 34 ആയി  (5 hours ago)

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി  (5 hours ago)

താമരശേരി ചുരത്തിലെ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു  (5 hours ago)

അമേരിക്കയിലെ സ്‌കൂളില്‍ വീണ്ടും വെടിവയ്പ്  (5 hours ago)

സിബിഐ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് വൈദികന്റെ 11 ലക്ഷം തട്ടിയ പ്രതിയെ പോലീസ് പിടികൂടി  (6 hours ago)

തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് ആരോപണം  (6 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു  (7 hours ago)

ഇന്ന് മുതല്‍ ഇന്ത്യയ്ക്ക് മേല്‍ അമേരിക്കയുടെ 50% തീരുവ പ്രാബല്യത്തില്‍ വന്നു  (8 hours ago)

താമരശ്ശേരി ചുരത്തില്‍ വീണ്ടും മണ്ണിടിച്ചില്‍  (9 hours ago)

108 ആംബുലന്‍സ് പദ്ധതിയില്‍ 250 കോടിയുടെ കമ്മിഷന്‍ തട്ടിപ്പ് നടന്നതായി രമേശ് ചെന്നിത്തല  (9 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ കേസ്  (10 hours ago)

ആ ഒരൊറ്റ വാക്ക് വാക്ക് മാത്രം മതിയായിരുന്നു സിനിമയുടെ ഭാഗമാകാന്‍  (10 hours ago)

“ബോംബല്ല, ഓലപ്പടക്കം; വി ഡി സതീശൻ വിഡ്ഢി സതീശൻ ആകരുതെന്ന് സന്ദീപ് വാചസ്പതി  (11 hours ago)

കൊല്ലപ്പെട്ട ഹേമചന്ദ്രന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി  (12 hours ago)

വേലൂരിയെ നീക്കം ചെയ്തത് കൊണ്ട് പ്രശ്നങ്ങൾ അവസാനിക്കുന്നില്ല: ക്രമക്കേടുകളിൽ വിജിലൻസിൻ്റെയും നിയമസഭാ സമിതിയുടെയും അന്വേഷണം വേണം - രമേശ് ചെന്നിത്തല  (12 hours ago)

Malayali Vartha Recommends