Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

മൂന്നു കൊല്ലം പ്രണയിച്ചു; ഒരു വര്‍ഷത്തെ ലിവിംഗ് ടുഗെദര്‍ ജീവിതം... ഒടുവില്‍ സംഭവിച്ചത്?

12 MARCH 2021 08:33 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ഒരു വര്‍ഷമായി ഇവര്‍ ലിവിംഗ് ടുഗതര്‍ ബന്ധത്തിലായിരുന്ന കാമുകിയെ കാമുകന്‍ ഉപേക്ഷിച്ചു. മൂന്നു കൊല്ലം പ്രണയത്തിലായിരുന്നവരാണ് ഇവര്‍. യുവതിക്ക് 22 വയസ്സും യുവാവിന് 24 വയസ്സുമാണ് പ്രായം. യുവതി തന്നെയാണ് യഥാര്‍ത്ഥ പേര് വെളിപ്പെടുത്താതെ തന്റെ അവസ്ഥ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ റെഡിറ്റില്‍ കുറിച്ചത്. ആഴ്ചയില്‍ കുറഞ്ഞത് രണ്ടു തവണയെങ്കിലും യുവതി പങ്കാളിയെ കൂട്ടാതെ പുറത്ത് പോകുമായിരുന്നു. തന്നെ ഉപേക്ഷിച്ച് മറ്റാര്‍ക്കെങ്കിലും ഒപ്പം പോവുകയാവും യുവതി ചെയ്തത് എന്നായിരുന്നു യുവാവിന്റെ ധാരണ. ഒടുവില്‍ യുവതിയെ അവളുടെ പങ്കാളി രഹസ്യമായി പിന്തുടരാന്‍ തീരുമാനിച്ചു. ഇതിന്റെ പേരില്‍ ഇരുവരും തമ്മില്‍ വഴക്കുണ്ടായി. ചിക്കന്‍ കഴിക്കാന്‍ വേണ്ടിയാണ് പോകുന്നത് എന്ന് എത്ര തവണ പറഞ്ഞിട്ടും കാമുകന് വിശ്വാസം വന്നില്ല. പോകുന്ന സ്ഥലത്ത് യുവതി ആരുമായോ രഹസ്യ സമാഗമം നടത്തുന്നു എന്ന് പങ്കാളി അടിയുറച്ച് വിശ്വസിക്കുന്നു. ഇതോടു കൂടി ഇരുവരും ബന്ധം പിരിയേണ്ടി വന്നു.

യുവതി കുട്ടിക്കാലം മുതല്‍ ചിക്കന്‍ കഴിച്ചു ശീലിച്ചയാളാണ്. യുവാവാകട്ടെ കടുത്ത സസ്യാഹാരിയും. ഇത്രയും നാള്‍ താനറിയാതെ യുവതി പോയത് മക്‌ഡൊണാള്‍ഡ്‌സില്‍ ചിക്കന്‍ നഗേറ്റ്‌സ് കഴിക്കാനാണ് എന്ന കണ്ടെത്തല്‍ യുവാവിന് വിശ്വസനീയമായി തോന്നിയില്ല.

പങ്കാളിക്ക് ഇഷ്ടമില്ലാത്തതു കാരണമാണ് യുവതി പറയാതെ പോയത്. പക്ഷെ ഒരിക്കലും അത് തന്നെ ഉപേക്ഷിക്കാനുള്ള കാരണമാവും എന്ന് യുവതി കരുതിയതേയില്ല. സൂപ്പര്‍മാര്‍ക്കറ്റില്‍ പോകുന്നു എന്ന വ്യജേനെയാണ് യുവതി ചിക്കന്‍ കഴിക്കാന്‍ പോയിരുന്നത്. ഈ പതിവ് തുടര്‍ന്നപ്പോഴാണ് യുവാവിന് സംശയം ആരംഭിച്ചത്. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ല, ഇക്കാര്യം കാമുകനെ എങ്ങനെ പറഞ്ഞു മനസ്സിലാക്കും എന്ന് നിര്‍ദ്ദേശങ്ങള്‍ ലഭിക്കാനായാണ് യുവതി ഈ വിവരം സോഷ്യല്‍ മീഡിയ ഫോറത്തില്‍ പങ്കിട്ടത്. നൂറുകണക്കിന് കമന്റുകളാണ് യുവതിക്ക് ഉപദേശമായി ലഭിച്ചത്. മക്‌ഡൊണാള്‍ഡ്‌സില്‍ പോയി അവിടുത്തെ സ്റ്റാഫിന്റെ സഹായത്തോടു കൂടി യുവാവിനെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിക്കൂ എന്നും ഒരു ഉപദേശമുണ്ടായിരുന്നു. മാത്രവുമല്ല, ഒളിച്ചും പാത്തും ചിക്കന്‍ കഴിക്കാന്‍ പോകാതിരിക്കാനും ഉപദേശമുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (2 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (4 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (5 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (5 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (5 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (5 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (5 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (5 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (5 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (5 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (5 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (6 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (6 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (7 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (9 hours ago)

Malayali Vartha Recommends