Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..

വീടിനുള്ളിൽ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിന്റെ ചുരുളഴിഞ്ഞു; വിവാഹം കഴിക്കാനായി ഭാര്യയെയും കൂടെ ഉള്ളവരെയും കൊന്നു... വർഷങ്ങൾ കഴിഞ്ഞപ്പോൾ സിനിമ കഥയെ വെല്ലുന്ന കഥ പുറത്തായി

26 MARCH 2021 10:24 AM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര... രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്

ദിവസങ്ങൾക്ക് മുൻപ് വീട് പൊളിച്ചപ്പോൾ അസ്ഥികൂടം കണ്ട സംഭവം വാർത്തകളിൽ നിറഞ്ഞതാണ്. ഇപ്പോളിതാ ഹരിയാനയിലെ വീട്​ നവീകരണത്തിന്​ തറ പൊളിച്ചപ്പോള്‍ അസ്​ഥികൂടം കണ്ടെത്തിയ കേസില്‍ ഒരാള്‍ പിടിയിലായി. അറ്റകുറ്റ പണികൾക്കായി വീട് പൊളിച്ചപ്പോള്‍ ഒരു മുറിയുടെ തറഭാഗത്ത്​ നിന്ന്​ അസ്​ഥികൂടങ്ങള്‍ കണ്ടെത്തുകയായിരുന്നു​.

വീട്ടുടമയായ സരോജ​ ഉടന്‍ തന്നെ പൊലീസിനി വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന്​ നടത്തിയ അന്വേഷണത്തിലാണ് കൊലപാതക ത്തിന്റെ യാഥാർഥ്യം പുറത്തറിയുന്നത്. 2017ല്‍ പവന്‍ എന്ന വ്യക്തിയില്‍നിന്നാണ്​ സരോജ വീടുവാങ്ങിയത്.

പഞ്ചസാര മില്‍ തൊഴിലാളിയായ പവനെ കണ്ടെത്തി പൊലീസ്​ ചോദ്യം ചെയ്​തെങ്കിലും യാതൊരു വിവരവും ലഭിച്ചിരുന്നില്ല. പിന്നീട്​ പവന്‍ വീടുവാങ്ങിയ അഹ്​സാന്‍ സെയ്​ഫിയിലേക്ക്​ അന്വേഷണം പോകുകയായിരുന്നു. യു.പിയിലെ ബധോഹി സ്വദേശിയാണ് അഹ്സാൻ.

അഹ്​സാനെ കേന്ദ്രീകരിച്ച്‌​ നടത്തിയ അന്വേഷണത്തിലായിരുന്നു സംഭവത്തിന്റെ ചുരുളഴിഞ്ഞത്. ഇവിടെ താമസിച്ചിരുന്ന പഴയ അയല്‍വാസികള്‍ അയാളുടെ പ്രവൃത്തികളില്‍ ദുരൂഹത പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന്​ യു.പിയിലെത്തി അഹ്​സാന്‍ സെയ്​ഫിയെ പൊലീസ്​ അറസ്റ്റ്​ ചെയ്​തു.

അഹ്​സാന്‍ ​സെയ്​ഫിയെ ചോദ്യം ചെയ്​തതോടെ രണ്ടാംഭാര്യയെയും ​മകനെയും ബന്ധുവിനെയും ദാരുണമായി കൊലപ്പെടുത്തിയ സംഭവം തുറന്നു പറയുകയായിരുന്നു. അഹ്​സാനിന്‍റെ രണ്ടാംഭാര്യ നസ്​നീന്‍, മകന്‍ സൊഹൈല്‍ , 15 വയസായ ബന്ധു ഷാബിര്‍ എന്നിവരാണ്​ കൊല്ല​പെട്ടത്.

സാമൂഹിക മാധ്യമങ്ങളില്‍ സജീവമായിരുന്ന അഹ്​സാന്‍ വിവാഹബന്ധം മറച്ചുവെച്ച്‌​ മാട്രിമോണിയലിലൂടെ നസ്​നീനെ പരിചയപ്പെട്ടു. തുടർന്ന് ഇരുവരും വിവാഹിതരായി. വിവാഹത്തിന്​ ശേഷം ഇരുവരും പാനിപത്തിലേക്ക്​ താമസം മാറുകയായിരുന്നു. ഇയാള്‍ ഇട​ക്കിടെ യു.പി മുസഫര്‍നഗറിലെ ആദ്യഭാര്യയെയും മൂന്ന്​ കുട്ടികളെയും കാണാൻ പോകുമായിരുന്നു.

തന്റെ ഭർത്താവ് വിവാഹിതനാണെന്നും കുട്ടികളുണ്ടെന്നുമുള്ള വിവരം നസ്​നീര്‍ അറിഞ്ഞു. ഇതോടെ മുസഫര്‍നഗറിലേക്ക്​ പോകുന്നതിന്​ അഹ്​സാനെ വിലക്കുകയും ചെയ്തു. ഇതിനെ​ ചൊല്ലി ഇരുവര്‍ക്കുമിടയില്‍ നിരവധി പ്രശ്നങ്ങൾ ഉടലെടുത്തിരുന്നു. തുടര്‍ന്ന്​ 2016 നവംബറില്‍ നസ്​നീനെയും മകനെയും ബന്ധുവിനെയും വിഷം കൊടുത്ത്​ ഇയാൾ കൊലപ്പെടുത്തുകയായിരുന്നു.

കൊലപാതക ശേഷം ഇദ്ദേഹം വീട്ടിലെ തന്നെ ഒരു മുറി കുഴിച്ച്‌​ അവിടെ മൃതദേഹങ്ങള്‍ സംസ്​കരിച്ചു. അതിനുശേഷം പവന്​ വീട്​ വില്‍ക്കുകയായിരുന്നു. തുടര്‍ന്ന്​ ഇയാള്‍ മൂന്നാ​മതൊരു വിവാഹവും കഴിച്ചു. മൂന്നാമത്തെ ഭാര്യക്കൊപ്പം യു.പിയില്‍ താമസിച്ച്‌​ വരികയായിരുന്നു അഹ്​സാന്‍. കൊലപാതക കുറ്റം സമ്മതിച്ച അഹ്​സാനെ കോടതിയില്‍ ഹാജരാക്കി 10 ദിവസത്തെ പൊലീസ്​ കസ്റ്റഡിയില്‍ വിട്ടിരിയ്ക്കുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു.. .  (28 minutes ago)

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...  (45 minutes ago)

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...  (52 minutes ago)

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....  (1 hour ago)

  മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു മരണം...  (1 hour ago)

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്  (1 hour ago)

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്​ദുൽ റഹീമി​ന്‍റെ മോചനത്തിനായുള്ള നടപടികൾ ഊർജ്ജിതത്തിൽ....  (1 hour ago)

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു  (2 hours ago)

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി  (2 hours ago)

ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...  (2 hours ago)

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...  (2 hours ago)

എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും...  (2 hours ago)

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവില  (3 hours ago)

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (10 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (13 hours ago)

Malayali Vartha Recommends