Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..

ആശുപത്രിയിലെ തീപിടിത്തം; 10 മരണം, ചില രോഗികളെ കാണാതായതായി, കൊവിഡ് രോഗികളെ ഉള്‍പ്പെടെ ചികിത്സിച്ചിരുന്ന ആശുപത്രിയിലാണ് സംഭവം, രക്ഷാപ്രവര്‍ത്തനം തുടരുന്നു

26 MARCH 2021 03:52 PM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര... രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്

മുംബൈ നഗരത്തിലെ ആശുപത്രിയിൽ വൻ തീപിടിത്തം. ഒരു മാളിലെ മൂന്നാം നിലയിലിൽ കൊവിഡ് രോഗികളെ ഉള്‍പ്പെടെ ചികിത്സിക്കുന്ന ആശുപത്രിയിലിലാണ് രാത്രി തീപിടുത്തമുണ്ടായത്. ഡ്രീംസ് മാള്‍ സൺറൈസ് ആശുപത്രിയിൽ രാത്രി 12.30ഓടെയാണ് അപകടമുണ്ടായത്.


സംഭവസമയത്ത് ആശുപത്രിയിൽ എഴുപതോളം കൊവിഡ് രോഗികള്‍ ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. 22 ഫയര്‍ എൻജിനുകള്‍ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീപിടിത്തത്തിൽ ആരും മരിച്ചിട്ടില്ലെന്നായിരുന്നു ആശുപത്രി ആദ്യം പ്രസ്താവനയിൽ വ്യക്തമാക്കിയത്.


കൊവിഡ് മൂലം മരിച്ച രണ്ട് രോഗികളുടെ മൃതദേഹങ്ങള്‍ സ്ഥലത്തു നിന്നും മാറ്റിയിട്ടുണ്ടെന്നും ആശുപത്രി വ്യക്തമാക്കി. മാളിൻ്റെ ഒന്നാം നിലയിൽ തീപടര്‍ന്നതു മൂലം മുകള്‍നിലയിൽ പ്രവര്‍ത്തിക്കുന്ന ആശുപത്രിയിൽ പുക നിറയുകയായിരുന്നു.


കെട്ടിടത്തിലെ ഫയര്‍ അലാമുകള്‍ മുഴങ്ങിയതോടെ രോഗികളെ ഒഴിപ്പിക്കുകയായിരുന്നുവെന്നും ആശുപത്രി വ്യക്തമാക്കി. എന്നാൽ സംഭവത്തിനു പിന്നാലെ ചില രോഗികളെ കാണാതായതായി പിന്നീട്സ്ഥിരീകരിച്ചു.


ഇവരെ തിരിച്ചറിയാനും കണ്ടെത്താനും ശ്രമം തുടരുകയാണെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. ഇതിനു പിന്നാലെയാണ് പത്ത് മൃതദേഹങ്ങള്‍ കണ്ടെടുത്തെന്ന റിപ്പോര്‍ട്ട്. രോഗികളെ മുംബൈയിലെ ജംബോ കൊവിഡ് കേന്ദ്രത്തിലേയ്ക്കും ചില സ്വകാര്യ ആശുപത്രികളിലേയ്ക്കുമാണ് മാറ്റിയിരിക്കുന്നത്.


തീപിടിത്തത്തിൻ്റെ കാരണമെന്താണെന്ന് വ്യക്തമല്ല. എഴുപതിലേറെ രോഗികളെ സുരക്ഷിതമായി സ്ഥലത്തു നിന്ന് മാറ്റിയതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്ഥലത്തു നിന്ന് ഇതുവരെ പത്ത് മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് അധികൃതരെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോര്‍ട്ട് ചെയതു.


മുംബൈ ഉള്‍പ്പെടെയുള്ള നഗരങ്ങളിൽ കൊവിഡ് 19 കേസുകള്‍ ഉയരുന്നതിനിടയാണ് തീപിടുത്തം. ഈ വര്‍ഷം ഇതാദ്യമായി മുംബൈ നഗരത്തിൽ ഒരു ദിവസം സ്ഥിരീകരിക്കുന്ന കൊവിഡ് കേസുകളുടെ എണ്ണം 5500 കവിഞ്ഞു.


അതേസമയം, ആശുപത്രി പ്രവര്‍ത്തിച്ചിരുന്ന രീതി സംബന്ധിച്ചും സംശയങ്ങള്‍ ഉണര്‍ന്നിട്ടുണ്ട്. എല്ലാ വിധ ലൈസൻസുകളോടും കൂടിയാണ് ആശുപത്രി പ്രവര്‍ത്തിച്ചിരുന്നതെന്നാണ് ആശുപത്രി അധികൃതര്‍ പ്രസ്താവനയിൽ വ്യക്തമാക്കിയത്.


എന്നാൽ മാളിനുള്ളിൽ ആശുപത്രി പ്രവര്‍ത്തിക്കുന്നത് ഇതാദ്യമായാണ് കാണുന്നതെന്നായിരുന്നു മുംബൈ മേയര്‍ കിഷോരി പഡ്നേക്കര്‍ എഎൻഐയോടു പ്രതികരിച്ചത്. ഇത് ഗുരുതരമായ സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു. തീപിടിത്തത്തിൻ്റെ കാരണം കണ്ടെത്താൻ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

" 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു.. .  (28 minutes ago)

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...  (45 minutes ago)

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...  (52 minutes ago)

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....  (1 hour ago)

  മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു മരണം...  (1 hour ago)

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്  (1 hour ago)

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്​ദുൽ റഹീമി​ന്‍റെ മോചനത്തിനായുള്ള നടപടികൾ ഊർജ്ജിതത്തിൽ....  (1 hour ago)

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു  (2 hours ago)

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി  (2 hours ago)

ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...  (2 hours ago)

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...  (2 hours ago)

എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും...  (2 hours ago)

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവില  (3 hours ago)

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (10 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (13 hours ago)

Malayali Vartha Recommends