Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

2021ലെ സമ്പന്നരായ ഇന്ത്യാക്കാരുടെ ഫോബ്‌സ് പട്ടിക പുറത്ത്; മുകേഷ് അംബാനി‍ ഒന്നാമത്, ഗൗതം അദാനി‍ രണ്ടാം സ്ഥാനത്ത്, ശതകോടീശ്വരന്മാരുടെ എണ്ണം കഴിഞ്ഞ വർഷത്തേക്കാളും ഉയർന്നു

07 APRIL 2021 12:52 PM IST
മലയാളി വാര്‍ത്ത

More Stories...

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര... രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

ഫോബ്സിന്റെ സമ്പന്നരായ ഇന്ത്യക്കാരുടെ 2021 പട്ടികയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ മുകേഷ് അംബാനി ഒന്നാം സ്ഥാനവും അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി രണ്ടാം സ്ഥാനത്തുമെത്തി.

അംബാനിയുടെ ആസ്തി 84.5 ബില്യണ്‍ ഡോളറാണ്. 50.5 ബില്യണ്‍ ഡോളര്‍ ആസ്തിയുമായാണ് അദാനി രണ്ടാം സ്ഥാനത്ത് എത്തിയത്.

ഫോബ്സിന്റെ കണക്കനുസരിച്ച്, ശതകോടീശ്വരന്മാരുടെ എണ്ണം കഴിഞ്ഞ വര്‍ഷം 102 ല്‍ നിന്ന് 140 ആയി ഉയര്‍ന്നിട്ടുണ്ട്.

 

ഇവരുടെ ആകെ ആസ്തി കഴിഞ്ഞ വര്‍ഷം 596 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. കോവിഡ് പ്രതിസന്ധിയിലും ഏറ്റവും സമ്പന്നരായ മൂന്ന് ഇന്ത്യക്കാര്‍ 100 ബില്യണ്‍ ഡോളര്‍ കൂട്ടിച്ചേര്‍ക്കുകയുണ്ടായി.

 

 

 

 

 

 

 

 

 

 

ജിയോയ്ക്കായി 35 ബില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തിയ അംബാനി കമ്പനിയുടെ അറ്റ കടത്തിന്റെ അളവ് 2021 ഓടെ പൂജ്യമായി കുറയ്ക്കുക എന്ന ലക്ഷ്യവും കൈവരിച്ചു.

ഗ്രൂപ്പ് കമ്പനികളായ അദാനി ഗ്രീന്‍, അദാനി എന്റര്‍പ്രൈസസ് എന്നിവയുടെ ഓഹരികള്‍ ഉയര്‍ന്നപ്പോള്‍ ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും സമ്പന്നനായ ശതകോടീശ്വരന്‍ അദാനിയുടെ സ്വത്ത് 42 ബില്യണ്‍ ഡോളര്‍ വര്‍ദ്ധിച്ചു.

 

 

 

ഇന്‍ഫ്രാസ്ട്രക്ചര്‍ വ്യവസായി ഗ്രൂപ്പിന്റെ ബിസിനസുകള്‍ വൈവിധ്യവത്കരിക്കുകയും ഇന്ത്യയുടെ എയര്‍പോര്‍ട്ട് മാനേജ്‌മെന്റ്, ഓപ്പറേഷന്‍സ് ബിസിനസ് എന്നിവയിലേക്ക് വ്യാപിപ്പിക്കുകയും ചെയ്തു. രാജ്യത്തെ രണ്ടാമത്തെ ഏറ്റവും തിരക്കേറിയ മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 74 ശതമാനം ഓഹരി 2020 സെപ്റ്റംബറില്‍ അദാനി ഗ്രൂപ്പ് സ്വന്തമാക്കിയിരുന്നു.

 

 

 

 

 

 

 

 

 

 

 

ഇവരെക്കൂടാതെ ഈ ലിസ്റ്റിൽ ഇടം പിടിച്ച മറ്റു സമ്പന്നർ എച്ച്‌സിഎല്‍ ടെക്‌നോളജീസ് ഉടമ ശിവ് നാടാര്‍, റീട്ടെയ്ല്‍ ഇന്‍വെസ്റ്റര്‍ രാധാകൃഷ്ണന്‍ ദമാനി, കോട്ടക് മഹീന്ദ്ര ബാങ്ക് ഉടമ ഉദയ് കോട്ടക്, സ്റ്റീല്‍ വ്യവസായി ലക്ഷ്മി മിത്തല്‍, ബിര്‍ല ഗ്രൂപ്പ് ഉടമ കുമാര്‍ ബിര്‍ല,

സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യ ഉടമ സൈറസ് പൂനാവാലെ, സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ഉടമ ദിലീപ് സാങ് വി, ഭാരതി എയര്‍ടെന്‍ ഉടമ സുനില്‍ മിത്തലും കുടുംബവും എന്നിവരാണ്.

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (36 minutes ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (45 minutes ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (1 hour ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (4 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (5 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (5 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (5 hours ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (5 hours ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (5 hours ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (6 hours ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (6 hours ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (6 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (7 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (7 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (7 hours ago)

Malayali Vartha Recommends