ബ്രിട്ടണിലെ ഫിലിപ്പ് രാജകുമാരന്റെ നിര്യാണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി

ബ്രിട്ടണിലെ ഫിലിപ്പ് രാജകുമാരന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ബ്രിട്ടീഷ് ജനതയുടെയും രാജകുടുംബത്തിന്റെയും ദു:ഖത്തില്‍ പങ്കുചേരുന്നതായി പ്രധാനമന്ത്രി പറഞ്ഞു. സൈനിക മേഖലയില്‍ വിശിഷ്ടസേവനം കാഴ്ചവെച്ച ഫിലിപ്പ് രാജകുമാരന്‍ സാമൂഹിക സേവനത്തില്‍ മുന്‍പന്തിയില്‍ നിന്നയാളാണ്. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
https://www.facebook.com/Malayalivartha



























