Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

തമിഴ് നാട്ടില്‍ സ്റ്റാലിനോ പളനിസ്വാമിയോ... സ്റ്റാലിന്‍ വന്നാല്‍ ഡിഎംകെ പിളരുമോ? കരുണാനിധിയുടെ മകന്‍ സ്റ്റാലിന്‍ സഖ്യകക്ഷികളുടെ പിന്തുണയില്‍ തമിഴകത്തിന്റെ മുഖ്യനാകുമെന്ന് ദേശീയമാധ്യമങ്ങള്‍ വിധിയെഴുതുന്നു.... അഭിപ്രായവോട്ടെടുപ്പുകളിലും ഡിഎംകെ കോണ്‍ഗ്രസ് സഖ്യം അധികാരത്തിലെത്തുമെന്ന് സൂചന

10 APRIL 2021 02:11 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര... രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....

തമിഴ് നാട്ടില്‍ സ്റ്റാലിനോ പളനിസ്വാമിയോ. സംശയം വേണ്ട കരുണാനിധിയുടെ മകന്‍ സ്റ്റാലിന്‍ സഖ്യകക്ഷികളുടെ പിന്തുണയില്‍ തമിഴകത്തിന്റെ മുഖ്യനാകുമെന്ന് ദേശീയമാധ്യമങ്ങള്‍ വിധിയെഴുതുന്നു.

അഭിപ്രായവോട്ടെടുപ്പുകളിലും ഡിഎംകെ കോണ്‍ഗ്രസ് സഖ്യം അധികാരത്തിലെത്തുമെന്നാണ് സൂചന. മുന്‍മുഖ്യമന്ത്രിമാരായ ജയലളിതയുടെയും കരുണാനിധിയുടെയും അഭാവത്തില്‍ നടക്കുന്ന ആദ്യ നിയമസഭാതിരഞ്ഞെടുപ്പില്‍ ഡിഎംകെയിലൂടെ സ്റ്റാലിന്‍ വാഴ്ച തുടങ്ങുമെന്നു തന്നെയാണ് വിലയിരുത്തല്‍.

 




ജയലളിതയ്ക്കു പിന്നാലെ എഐഎഡിഎംകെ നിര്‍ജീവമാകുന്ന സാഹചര്യത്തിലേക്കാണ് തമിഴ് നാട്ടിലെ രാഷ്ട്രീയനീക്കം. അതേ സമയം എംകെ സ്റ്റാലിന്‍ മുഖ്യമന്ത്രിയാകുന്നതോടെ കരുണാനിധിയുടെ മറ്റു മക്കള്‍ ഡിഎംകെയെ പിളര്‍ത്തുമെന്ന ആശങ്കയുടെ രാഷ്ട്രീയനിരീക്ഷകര്‍ സംശയിക്കുന്നു.

പത്തുവര്‍ഷമായി കൈവിട്ട ഭരണം തിരികെപിടിക്കാനാവുമെന്നാണ് ഡി.എം.കെ.യുടെ പ്രതീക്ഷയെങ്കിലും ഭരണം എത്രത്തോളം സുതാര്യമാകുമെന്നതില്‍ അനിശ്ചിതത്വമുണ്ട്. മുന്‍ ഡിഎംകെ സര്‍ക്കാരിലെ അഴിമതി ഇത്തവണയും തുടരുമോ എന്നതിലാണ് ആശങ്ക. ഭരണത്തുടര്‍ച്ച പ്രതീക്ഷിച്ച എ.ഐ.എ.ഡി.എം.കെ.യുടെ സാധ്യതകളെല്ലാം അസ്തമിച്ചുകൊണ്ടിരിക്കുന്നു. മാത്രവുമവ്വ എഐഎഡിഎംകെയില്‍ പളനിസ്വാമിയും പനീര്‍ശെല്‍വവും തമ്മിലുള്ള ഭിത്തതയോടെ ആ പാര്‍ട്ടിയും പിളര്‍പ്പിലേക്ക് നീങ്ങുമെന്നാണ് സൂചന. സ്റ്റാലിന്‍ മുഖ്യമന്ത്രിയാവുകയാണെങ്കില്‍ ജ്യേഷ്ഠസഹോദരന്‍ എം.കെ. അഴഗിരിയും സഹോദരി കനിമൊഴിയും ഭിന്നിപ്പിന്റെ ശബ്ദവുമായി രംഗത്തുവരുമെന്ന് തീര്‍ച്ചയാണ്.




മിഴ്‌നാട്ടില്‍ 234 നിയമസഭാമണ്ഡലങ്ങളും 6.29 കോടി വോട്ടര്‍മാരും വിധിയെഴുതിയപ്പോള്‍ 72 ശതമാനമായിരുന്നു പോളിംഗ്. എ.ഐ.എ.ഡി.എം.കെ.യില്‍ ബി.ജെ.പി., പി.എം.കെ. തുടങ്ങിയ പാര്‍ട്ടികകളാണ് സഖ്യകക്ഷികള്‍. നരേന്ദ്രമോദിയും അമിത് ഷായും നേരിട്ട് തമിഴ് നാട്ടില്‍ കളത്തിലിറങ്ങിയിട്ടും ബിജെപിക്ക് ചലനുമുണ്ടാക്കാനായില്ല. മാത്രവുമല്ല ബിജെപിയെ ഒപ്പം കൂട്ടിയതില്‍ എഐഎഡിഎംകെയില്‍ അഭിപ്രായവ്യത്യാസമുള്ളവരും ഏറെയാണ്.

തമിഴ് നാട്ടില്‍ രക്ഷയില്ലെന്നു കണ്ടതോടെയാണ് അമിത് ഷായും മോദിയും ബംഗാളില്‍ മമതയെ തകര്‍ക്കാമെന്ന പ്രതീക്ഷയില്‍ അവിടെ പ്രചാരണം ശക്തിപ്പെടുത്തിയത്. ഡി.എം.കെ.യോടൊപ്പം കോണ്‍ഗ്രസ്, സി.പി.എം., സി.പി.ഐ., വി.സി.കെ., എം.ഡി.എം.കെ. എന്നിവ നിലയുറപ്പിച്ചിരിക്കുന്നു.

 




കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യം 144 ഇടങ്ങളില്‍ മത്സരിക്കുന്നുണ്ട്. സമത്വ മക്കള്‍ കക്ഷി, ഇന്ത്യ ജനനായക കക്ഷി എന്നിവയാണ് കമല്‍ഹാസന്റെ ഘടകകക്ഷികള്‍. ടി.ടി.വി. ദിനകരന്റെ അമ്മ മക്കള്‍ മുന്നേറ്റ കഴകവും വിജയകാന്തിന്റെ ഡി.എം.ഡി.കെ.യെ ഒപ്പംകൂട്ടി പോരിനിറങ്ങിരിക്കുന്നു.

2016-ലെ തെരഞ്ഞെടുപ്പില്‍ 136 സീറ്റുകളിലാണ് എ.ഐ.എ.ഡി.എം.കെ. വിജയിച്ചത്. അന്ന് ഡി.എം.കെ. 98 സീറ്റുകള്‍ സ്വന്തമാക്കി. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വന്‍വിജയം ആത്മധൈര്യത്തിന്റെ അടയാളമായി മുന്നിലുണ്ടെങ്കിലും എ.ഐ.എ.ഡി.എം.കെ. തളര്‍ന്നുവീണില്ല എന്നതാണ് ഡി.എം.കെ.യെ ഭയപ്പാടിലാക്കുന്നത്.

 




തന്നെയുമല്ല മുന്‍മുഖ്യമന്ത്രി ജയലളിതയുടെ വിയോഗം പാര്‍ട്ടിയെ ബാധിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും ജയലളിതയോടുള്ള സ്നേഹംകൊണ്ട് എ.ഐ.എ.ഡി.എം.കെ.യ്ക്ക് വോട്ടുചെയ്യാന്‍ താത്പര്യപ്പെടുന്ന നല്ലൊരുശതമാനം സ്ത്രീകളുണ്ട്. എടപ്പാടി പളനിസ്വാമിയുടെ വളര്‍ച്ചയും ജനപിന്തുണയും സ്റ്റാലിനെ ആശങ്കയിലാക്കുന്നു.

2016-ല്‍ 41 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസിന് ഇത്തവണ ഡി.എം.കെ. 25 ഇടങ്ങള്‍മാത്രമാണ് നല്‍കിയത്. സി.പി.ഐ.യും സി.പി.എമ്മും ആറുസീറ്റുകളിലും മത്സരിക്കുന്നു. മക്കള്‍ നീതി മയ്യത്തില്‍നിന്ന് ആരെങ്കിലും വിജയിക്കുകയാണെങ്കില്‍ അത് കമല്‍ഹാസന്‍ മാത്രമായിരിക്കാനാണ് സാധ്യത. സംസ്ഥാനത്തെ മൂന്നാമത്തെ വലിയപാര്‍ട്ടിയാണ് മക്കള്‍ നീതി മയ്യമെന്ന് കമല്‍ അവകാശപ്പെടുന്നുണ്ടെങ്കിലും 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അഞ്ചാം സ്ഥാനത്തായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (16 minutes ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (32 minutes ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (33 minutes ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (1 hour ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (1 hour ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (1 hour ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (1 hour ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (1 hour ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (2 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (2 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (2 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (6 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (6 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (6 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (7 hours ago)

Malayali Vartha Recommends