Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

മമതയെ തള്ളി മോദിക്ക് ജനപ്രീതി കൂടുന്നു...ബംഗാളില്‍ ബി.ജെ.പി വാഴുമോ വീഴുമാ?

10 APRIL 2021 04:30 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര... രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....

 ബംഗാളില്‍ ബി.ജെ.പി വാഴുമോ വീഴുമാ എന്നുളളത് വലിയ ചോദ്യമായി തന്നെ അവേശഷിക്കുമ്പോഴിതാ കൗടില്യനും അത് സമ്മതിക്കുന്നു. കൗടില്യന്‍ എന്ന് പറയുമ്പോള്‍ ബംഗാളിലെ രാഷ്ട്രീയ സ്ഥിതിഗതികളെ നിയന്ത്രിക്കുന്ന ചാണക്യന്‍ പ്രശാന്ത് കിഷോര്‍ തന്നെ സമ്മതിക്കുന്നു മമതയ്ക്ക് കാലിടറുന്നുവെന്ന്.   അതായത് ത്രിണമൂല്‍ വീണുടയുന്നു എന്ന്. ബംഗാള്‍ കടുവ മമതയെ മറിച്ചിട്ട് ബി.ജെ.പി തൂത്തുവാരും  ഈ നിയമസഭ തിരഞ്ഞെടുപ്പ് എന്നാണ് വിലയിരുത്തല്‍. മമതയെ തള്ളി മോദിക്ക് ജനപ്രീതി കൂടുന്നുവെന്ന സത്യം കിഷോറിനും സമ്മതിക്കേണ്ടി വന്നിരിക്കുന്നു.


മമതാ ബാനര്‍ജിയുടെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്റെ ശബ്ദശകലം ട്വീറ്റ് ചെയ്ത് ബിജെപി രംംഗം കൊഴുപ്പിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചുകൊണ്ടിരിക്കുന്നുവെന്ന്  തൃണമൂല്‍ കോണ്‍ഗ്രസ് നടത്തിയ ആഭ്യന്തരസര്‍വേ കാണിക്കുന്നതായി പ്രശാന്ത് ഇതില്‍ പറയുന്നത് കേള്‍ക്കാം.

 

മുതിര്‍ന്ന ബിജെപി നേതാവ് അമിത് മാളവ്യ ആണ് ഒന്നിലധികം ശബ്ദശകലങ്ങള്‍ ട്വീറ്റ് ചെയ്തത്. മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ തെരഞ്ഞെടുപ്പ് ചര്‍ച്ചയ്ക്കിടെയായിരുന്നു പ്രശാന്ത് കിഷോറിന്റെ തുറന്നുപറച്ചില്‍. 'ക്ലബ് ഹൗസില്‍ നടത്തിയ പരസ്യചര്‍ച്ചയില്‍, ടിഎംസിയുടെ ആഭ്യന്തര സര്‍വേയില്‍ പോലും ബിജെപി വിജയിച്ചുകൊണ്ടിരിക്കുന്നുവെന്ന് പ്രശാന്ത് കിഷോര്‍ സമ്മതിക്കുന്നു.

 

മോദിക്കുവേണ്ടിയാണ് വോട്ട്. ..ധ്രൂവീകരണം യാഥാര്‍ഥ്യമാണ്. പട്ടികവിഭാഗങ്ങളും ബംഗാള്‍ ജനസംഖ്യയുടെ 27 ശതമാനം മതുവകളും ബിജെപിക്ക് വോട്ട് ചെയ്യുന്നു'-മാളവ്യ ട്വീറ്റില്‍ പറയുന്നു.  പശ്ചിമബാംഗാളില്‍ വലിയ ജനപ്രീതിയുള്ള നേതാവ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്നും മോദിയെ രാജ്യത്തുടനീളം ആരാധിക്കുന്നുവെന്നും പ്രശാന്ത് കിഷോര്‍ ശബ്ദശകലത്തില്‍ പറയുന്നുണ്ട്.

 

അതേസമയം സംഭാഷണത്തിന്റെ പൂര്‍ണരൂപം പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് പ്രശാന്ത് കിഷോര്‍ രംഗത്തെത്തി. ബംഗാളിലെ മൂന്നാംഘട്ട വോട്ടെടുപ്പിനിടെയാണ് ശബ്ദശകലം പുറത്തുവന്നത്.  ബംഗാളില്‍ ബിജെപി നൂറ് സീറ്റ് കടക്കാന്‍ ബുദ്ധിമുട്ടുമെന്ന വാദമാണ് തുടക്കം മുതല്‍ പ്രശാന്ത് പരസ്യമായി പ്രകടിപ്പിച്ചിരുന്നത്.  

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (16 minutes ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (32 minutes ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (33 minutes ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (1 hour ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (1 hour ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (1 hour ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (1 hour ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (1 hour ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (2 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (2 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (2 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (6 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (6 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (6 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (7 hours ago)

Malayali Vartha Recommends