അവിഹിത ബന്ധം ആരോപിച്ച് ഭാര്യയെ പൊതുജന മധ്യത്തില്‍ കൊലപ്പെടുത്തി ഭര്‍ത്താവ്
അവിഹിത ബന്ധം ആരോപിച്ച് ഭാര്യയെ ഭര്‍ത്താവ് കുത്തി കൊലപ്പെടുത്തി. പൊതുജന മധ്യത്തില്‍ വെച്ചാണ് 25 തവണ കുത്തി 26കാരിയായ യുവതിയെ കൊന്നത്. പശ്ചിമ ഡല്‍ഹിയിലെ ബുദ്ധ് വിഹാറിലാണ് സംഭവം. ഹരിഷ് എന്നയാളാണ് ഭാര്യ നീലുവിനെ കൊലപ്പെടുത്തിയത്.
യുവതിയെ രക്ഷിക്കാന്‍ ശ്രമിച്ചവര്‍ക്ക് നേരെയും ഇയാള്‍ ആക്രമണം നടത്തി. കൊലപാതകത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
വിവാഹ ബ്യൂറോയില്‍ ജോലി ചെയ്യുന്ന പ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha