Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ചൈനയുടെ ഏതു വെല്ലുവിളിയും നേരിടാൻ സജ്ജരായി ഇന്ത്യ; യുദ്ധ നടപടികളുമായി മുന്നേറാൻ കഴിയില്ല എന്ന കാര്യം ചൈനീസ് ലിബറേഷൻ ആർമിക്ക് മനസ്സിലായി, വടക്കൻ അതിർത്തിയിലേയും തെക്കൻ അതിർത്തിയിലേയും രണ്ടു ചുമതലകൾ ഒരേ സമയം നോക്കിയിരുന്ന സൈനിക നിരയുടെ എണ്ണത്തിലും വർദ്ധന വരുത്തി

12 APRIL 2021 05:53 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര... രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....

ചൈനയുടെ ഏതു വെല്ലുവിളിയും നേരിടാൻ സജ്ജരായി നിൽക്കുന്ന ഇന്ത്യയ്ക്ക് മുന്നിൽ യുദ്ധ നടപടികളുമായി മുന്നേറാൻ കഴിയില്ല എന്ന കാര്യം ചൈനീസ് ലിബറേഷൻ ആർമിക്ക് മനസ്സിലായിരിക്കുന്നു .മാത്രമല്ല ചൈനാ വിരുദ്ധ ശ്രേണിയിലേക്ക് കൂടുതൽ രാജ്യങ്ങൾ അണിനിരക്കുമ്പോൾ ഇന്ത്യ എന്ന സാമ്പത്തിക ശക്തി കൂടി തങ്ങൾക്കെതിരെ നിന്ന് യുദ്ധം ചെയ്‌താൽ ഉണ്ടായേക്കാവുന്ന ഭവിഷത്ത് കമ്മ്യുണിസ്റ്റ് ഭരണകൂടത്തിന് നന്നായി അറിയാം. അതിർത്തിയിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടുഎന്ന് ചൈന കരുതുമ്പോഴും അതൊന്നും ശാശ്വതമായി ഇന്ത്യ കാണുന്നില്ല.

അതിനാൽ തന്നെ ലഡാക്ക് മേഖലയിൽ ഇപ്പോഴും ഒരു ശ്രദ്ധ ഉണ്ട് . ചൈനയുടെ ഭാവിയിലെ ഏതു നീക്കവും ഫലപ്രദമായി നേരിടാൻ പാകത്തിന് ലഡാക്കിനെ സജ്ജമാക്കി ഇന്ത്യ. ലഡാക്കിൽ മുമ്പ് നിലനിർത്തിയിരുന്ന 3-ാം ഡിവിഷൻ ബറ്റാലിയന് പുറമേ കൂടുതൽ സൈനികരെ എത്തിച്ചിരിക്കുകയാണ്. യഥാർത്ഥ നിയന്ത്രണ രേഖ കാക്കുന്ന സൈനിക നിരയാണ് മൂന്നാം ഡിവിഷൻ. അവരുടെ സേവനം മഹനീയമാണ് .ശൈത്യകാലത്ത് ലഡാക്കിലേയ്ക്ക് എത്തിച്ച പ്രത്യേക സേനകൾക്കൊപ്പം വേനൽകാലത്ത് അതിർത്തിയിലേയ്ക്ക് വിളിക്കാറുള്ള സേനാവിഭാഗത്തേയും സ്ഥിരമായി നിലനിർത്തി യിരിക്കുകയാണ്. സ്ഥിരം സൈനികരുടെ മാനസികാവസ്ഥയും പോരാട്ടവീര്യവും കുറയാതിരിക്കാനാണ് കൂടുതൽ സൈനികരെ എത്തിച്ച് ജോലിഭാരം കുറയ്ക്കുന്നത്.

ഇത് കൃത്യമായി സുരക്ഷാ ഉപദേഷ്ടാവിന്റെ നീക്കമായി കണക്കാക്കപ്പെടുന്നു .ഈ വർഷം ജനുവരിയിലാണ് ലഡാക്കിലെ സൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ തീരുമാനിച്ചത്. വടക്കൻ അതിർത്തിയിലേയും തെക്കൻ അതിർത്തിയിലേയും രണ്ടു ചുമതലകൾ ഒരേ സമയം നോക്കിയിരുന്ന സൈനിക നിരയുടെ എണ്ണത്തിലും വർദ്ധന വരുത്തിയി രിക്കുകയാണ്. ഈ സൈനിക നിര ഇനി മുതൽ ആർമി ഹെഡ്ക്വാർട്ടേഴ്‌സ് റിസർവ്വ് ഡിവിഷൻ എന്നാണ് അറിയപ്പെടുകയെന്നും ജനുവരിയിൽ കരസേനാ മധാവി എം.എം.നരവാനേ സൂചിപ്പിച്ചിരുന്നു.

കരസേനയ്‌ക്കൊപ്പം സംയുക്ത സായുധ സേന കൂടി രംഗത്തെത്തും എന്നതും ഉറപ്പാണ് .മുമ്പ് ഹിമാലയൻ മലനിരയിൽ പോരാടാൻ പ്രത്യേക വൈദഗ്ധ്യം നേടിയ സംഘം ഇനിമുതൽ സട്രൈക്ക് കോറിന്റെ ഭാഗമായി മാറും. ഇതോടെ നിലവിലെ സൈനികർക്ക് കൂടുതൽ ആധുനികമായ ആയുധങ്ങളും സന്നാഹങ്ങളും ലഭിച്ചു കഴിഞ്ഞു. ഇതോടെ 17-ാം കോറിലേ യ്ക്ക് ഒരു ഡിവിഷൻ കൂടി കൂട്ടിച്ചേർക്കപ്പെട്ടിരിക്കുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (1 hour ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (1 hour ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (1 hour ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (2 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (2 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (2 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (2 hours ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (2 hours ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (3 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (3 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (3 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (7 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (7 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (8 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (8 hours ago)

Malayali Vartha Recommends