സ്റ്റേഷനിലോ ട്രെയിനിലോ മാസ്‌ക് ധരിക്കാതെ പ്രവേശിക്കുകയോ തുപ്പുകയോ ചെയ്താല്‍ 500 രൂപ പിഴ... കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമാക്കി റെയില്‍വേ ഉത്തരവിറക്കി

സ്റ്റേഷനിലോ ട്രെയിനിലോ മാസ്‌ക് ധരിക്കാതെ പ്രവേശിക്കുകയോ തുപ്പുകയോ ചെയ്താല്‍ 500 രൂപ പിഴ .കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമാക്കി റെയില്‍വേ ഉത്തരവിറക്കി.
കൊവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ ആറുമാസത്തേക്കാണ് നടപടി. ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു, ഇരുപത്തിനാല് മണിക്കൂറിനിടെ ഏഴര ലക്ഷത്തിലധികം പുതിയ കേസുകളാണ്
വിവാഹം, ഗൃഹപ്രവേശം ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. വിവാഹം, ഗൃഹപ്രവേശം തുടങ്ങിയവയും പൊതുചടങ്ങുകളും കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ മുന്‍കൂറായി രജിസ്റ്റര്‍ ചെയ്യണം. ഹാളുകളിലെ ചടങ്ങുകളില്‍ പരമാവധി 75 പേര്‍മാത്രം. തുറന്നവേദികളില്‍ 150 വരെയാകാം.
അതേസമയം സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. വിവാഹം, പാലുകാച്ചല്‍ തുടങ്ങിയ ചടങ്ങുകള്‍ ഇനി മുതല്‍ കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം.
ഇന്‍ഡോര്‍ പരിപാടികള്‍ക്ക് പരമാവധി 75 പേര്‍ക്കും ഔട്ട്ഡോര്‍ പരിപാടികള്‍ക്ക് 150 പേര്‍ക്കും പങ്കെടുക്കാം. കോവിഡ് മാനദണ്ഡം പാലിച്ചായിരിക്കണം പരിപാടി സംഘടിപ്പിക്കേണ്ടത്.
കോവിഡ് മാനദണ്ഡം പാലിച്ചായിരിക്കണം പരിപാടി സംഘടിപ്പിക്കേണ്ടത്. പരിപാടികളില്‍ പ്രോട്ടോകോള്‍ പാലിക്കുന്നുണ്ടെന്ന് കൊവിഡ് ഇന്‍സിഡന്റ് കമാന്‍ഡര്‍മാര്‍ വിലയിരുത്തും.
"
https://www.facebook.com/Malayalivartha


























