Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ലോക പൈതൃക ദിനത്തില്‍ മോദി മിന്നിച്ചു... ഇന്ത്യന്‍ വിജയം, വിഷന്‍ 2030 സൗദി രാജാവ് പൊളിച്ചു ഭാരതം മിന്നിച്ചു,

18 APRIL 2021 01:40 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര... രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....

ഇന്ന് ലോക പൈതൃക ദിനം. സമ്പന്നമായ ചരിത്രത്തിന്റെയും പൈതൃകത്തിന്റെംയും കഥ പറയാനുണ്ട് ഭാരതത്തിന്.

സംസ്‌കാരവും വൈവിധ്യവും സംരക്ഷിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ എല്ലാ വര്‍ഷവും ഏപ്രില്‍ 18 ന് ലോക പൈതൃക ദിനം ആചരിക്കുന്നു.

 

ലോകമെമ്പാടുമുള്ള, പഴമയും ചരിത്രവും ഇഴചേര്‍ന്ന പൈതൃകകാഴ്ചകളിലേക്ക് യാത്ര ചെയ്യുന്നവരും കുറവല്ല. ഏതായാലും ഈ ലോക പൈതൃക ദിനത്തില്‍. കാലപ്രവാഹത്തെ അതിജീവിച്ച മാനവ സംസ്‌കാരത്തിന്റെ ഉള്‍ത്തുടിപ്പുകളെ വരും തലമുറയ്ക്കായി കാത്തുസൂക്ഷിക്കുവാന്‍ ലോകജനതയെ ഓര്‍മപ്പെടുത്തുന്നു ഈ ദിനത്തില്‍ വീണ്ടും ഇന്ത്യന്‍ തലയെടുപ്പ്.


ഇസ്ലാം മതം ജനിച്ച സൗദി അറേബ്യയില്‍ വിദ്യാര്‍ത്ഥികളെ രാമായണവും മഹാഭാരതവും പഠിപ്പിക്കനൊരുങ്ങി ഭരണക്കൂടം. സൗദി അറേബ്യയിലെ വിദ്യാഭ്യാസ മേഖലയ്ക്കായി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ അബ്ദുല്‍ അസീസ് മുന്നോട്ടു വച്ച പുതിയ പദ്ധതിയായ 'വിഷന്‍ 2030' കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് മറ്റ് രാജ്യങ്ങളുടെ ചരിത്രവും സംസ്‌കാരവും വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നത്.

 

 


ആഗോളതലത്തില്‍ ഭാരതത്തിലെ മഹാഭാരതം, ഭഗവത് ഗീത, രാമായണം തുടങ്ങിയ മതഗ്രന്ഥങ്ങള്‍ക്ക് കിട്ടിയ അംഗീകാരവും യോഗ ആയുര്‍വേദം തുടങ്ങിയ ഭാരതീയ പൈതൃകങ്ങള്‍ക്ക് അന്തര്‍ദേശീയ തലത്തില്‍ കിട്ടുന്ന ആദരവും ഇത്തരമൊരു തീരുമാനത്തിനു പിന്നിലുണ്ട്.


സൗദി അറേബ്യയുടെ പുതിയ വിദ്യാഭ്യാസ നയമായ വിഷന്‍ -2030 സാംസ്‌കാരിക കോഴ്‌സുകള്‍ പഠിപ്പിച്ച് സൗദിയെ പ്രബുദ്ധമാക്കുകയാണ് ലക്ഷ്യമിടുന്നത്. ഇംഗ്ലീഷ് ഭാഷ നിര്‍ബന്ധമാക്കിയിട്ടുണ്ട്. സൗദി അറേബ്യ മുന്നോട്ടുവച്ച 'വിഷന്‍ 2030' സിലബസ് സ്വതന്ത്രവും സ്നേഹപൂര്‍ണവുമായ ഭാവി കെട്ടിപ്പടുക്കാന്‍ സഹായിക്കുമെന്ന് നൗഫ് അല്‍ മാര്‍വായ് എന്ന വ്യക്തി ട്വീറ്റ് ചെയ്തതു.

 


തന്റെ മകനു ഒണ്‍ലൈനായി നടത്തിയ സ്‌കൂള്‍ പരീക്ഷയുടെ സ്‌ക്രീന്‍ഷോട്ടുകള്‍ പങ്കുവച്ചാണ് നൗഫ് അല്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഹിന്ദുമതം, ബുദ്ധമതം, രാമായണം, കര്‍മ്മം, മഹാഭാരതം, ധര്‍മ്മം എന്നിവ ഉള്‍പ്പെട്ട പാഠഭാഗങ്ങള്‍ മകന് മനസ്സിലാക്കാന്‍ താന്‍ സഹായിച്ചത് ആസ്വദിച്ചതായുംനൗഫ് അല്‍ മാര്‍വായ് വ്യക്തമാക്കുന്നു. ഉദാത്തമായ സംസ്‌കൃതികള്‍ പേറുന്ന പാരമ്പര്യ ഇടങ്ങളെയും സ്മാരകങ്ങളെയും കാലാതിവര്‍ത്തിയായി സൂക്ഷിക്കുവാന്‍ ആഹ്വാനം ചെയ്താണ് ഏപ്രില്‍ 18 ലോക പൈതൃക ദിനമായി ആചരിക്കാന്‍ യുനെസ്‌കോ 1983 ല്‍ തീരുമാനമെടുത്തത്.

 

ലോക പൈതൃക സമിതിയാണ് ഇത്തരം ഇടങ്ങളെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 981 പൈതൃക ഇടങ്ങളെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതില്‍ 759 സാംസ്‌കാരിക പൈതൃക ഇടങ്ങളാണ്. പ്രകൃതിദത്തമായ 193 ഇടങ്ങളും കൃത്രിമ ഇടങ്ങളുമുണ്ട്.

 

 

ആര്‍ഷ സംസ്‌കൃതി പിന്‍പറ്റുന്ന ഭാരതത്തില്‍ നിന്നും 32 ഇടങ്ങള്‍ ലോക പൈതൃക ശ്രേണിയില്‍ ഇടം പിടിച്ചിട്ടുണ്ട്.

ഋഗ്വേദ പുരാണ ലിഖിതങ്ങള്‍, അജന്താ എല്ലോറ ഗുഹകള്‍, കൊനാര്‍ക്കിലെ സൂര്യ ക്ഷേത്രം, മഹാബലിപുരത്തെ ചരിത്ര സ്മാരകങ്ങള്‍, ഖജരാഹോ, ചോള ക്ഷേത്രങ്ങള്‍, മഹാബോധി ക്ഷേത്ര സമുച്ചയം, സാഞ്ചിയിലെ ബുദ്ധ സ്മാരകങ്ങള്‍, ജന്തര്‍ മന്ദിര്‍, ആസാമിലെ കാസിം രെംഗാ ദേശീയ ഉദ്യാനം, ചെങ്കോട്ട, ചത്രപതി ശിവജി ടെര്‍മിനല്‍, നീലഗിരി, ഡാര്‍ജിലിംഗ്, ഷിംല, തുടങ്ങി മലയോര റെയില്‍വെ പാതകള്‍, പശ്ചിമഘട്ട മലനിരകള്‍ തുടങ്ങിയവ ഭാരതത്തെ പ്രതിനിധീകരിക്കുന്നു. മാനവ സംസ്‌കൃതിയോളം പഴക്കവും പരമ്പര്യവും അവകാശപ്പെടാന്‍ പോന്ന, അല്ലെങ്കില്‍ മാനവചരിത്രത്തിന്റെ അടയാളപ്പെടുത്തലുകളായ ഈ സംസ്‌കാരിക തനിമകളെ കാത്തുസൂക്ഷിക്കാന്‍ മാനവസമൂഹം എന്നും കടപ്പെട്ടിരിക്കുന്നു.

 

കാരണം പിന്നിട്ടകാലത്തെപ്പറ്റി വരും തലമുറയോട് സംവദിക്കാന്‍ മണ്‍മറയാതെ നില്‍ക്കുന്നത് ഈ പൈതൃകങ്ങള്‍ മാത്രമാണ് എന്നത് തന്നെ കാര്യം.


"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (5 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (5 hours ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (5 hours ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (6 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (6 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (6 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (6 hours ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (6 hours ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (7 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (7 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (7 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (11 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (12 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (12 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (12 hours ago)

Malayali Vartha Recommends