ജമ്മു കാഷ്മീരില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചു.... കോളജുകളും സര്‍വകലാശാലകളും ഉള്‍പ്പെടെയാണ് അടച്ചത്

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ജമ്മു കാഷ്മീരില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചു. കോളജുകളും സര്‍വകലാശാലകളും ഉള്‍പ്പെടെയാണ് അടച്ചത്.
മേയ് 15 വരെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിരിക്കുന്നത്. പൊതു ചടങ്ങുകള്‍ക്കും ഭരണകൂടം നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
തിരക്ക് ഒഴിവാക്കുന്നതിനായി കടകള്‍ തുടക്കുന്ന സമയം സ്വയം നിശ്ചയിക്കണമെന്നും മാര്‍ക്കറ്റ് അസോസിയേഷനുകള്‍ക്കും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
https://www.facebook.com/Malayalivartha


























