Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

സംസ്​ഥാനങ്ങള്‍ക്ക്​ നേരിട്ട് കോവിഡ്​ വാക്​സിന്‍​ നിര്‍മാതാക്കളെ സമീപിക്കാം; മരുന്ന്​ നിര്‍മാതാക്കളില്‍നിന്ന്​ വാക്​സിന്‍ നേരിട്ട്​ വാങ്ങാന്‍ സംസ്​ഥാന സർക്കാരുകൾക്ക് അനുമതി നൽകി കേന്ദ്രസർക്കാർ

19 APRIL 2021 10:05 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര... രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....

മരുന്ന്​ നിര്‍മാതാക്കളില്‍നിന്ന്​ കോവിഡ്​ വാക്​സിന്‍ നേരിട്ട്​ വാങ്ങാന്‍ കേന്ദ്രം സംസ്​ഥാനങ്ങളെ അനുവദിച്ചു. കേന്ദ്ര സര്‍ക്കാറിന്റെ നിയന്ത്രണങ്ങള്‍ വാക്​സിന്‍ ക്ഷാമത്തിന്​ ഇടയാക്കിയെന്ന വ്യാപക പരാതിയെ തുടര്‍ന്നാണ്​ നയമാറ്റം. 18 വയസ്സിനു മുകളിലുളള എല്ലാവര്‍ക്കും വാക്​സിന്‍ മേയ്​ ഒന്നു മുതല്‍ നല്‍കി തുടങ്ങുകയുമാണ്​.

കേന്ദ്രസര്‍ക്കാറാണ്​ വിവിധ സംസ്​ഥാനങ്ങള്‍ക്കുള്ള വാക്​സിന്‍ ക്വോട്ട നിശ്ചയിച്ചു നല്‍കിപ്പോന്നത്​. ഇനി സംസ്​ഥാനങ്ങള്‍ക്ക്​ നേരിട്ട്​ നിര്‍മാതാക്കളെ സമീപിക്കാം. കമ്ബനികളുടെ പക്കല്‍ വിതരണം ചെയ്യാനുള്ളതി​ന്റെ പകുതി ഇങ്ങനെ സംസ്​ഥാനങ്ങള്‍ക്കും തുറന്ന വിപണിയിലുമായി നല്‍കാം. വില മുന്‍കൂട്ടി നിശ്ചയിച്ചിരിക്കണം. ബാക്കി പകുതി കേന്ദ്ര ഡ്രഗ്​സ്​ ലബോറട്ടറി മുഖേന വിതരണം ചെയ്യാനുള്ളതാണ്​.

കേന്ദ്ര സര്‍ക്കാറിന്റെ വാക്​സിന്‍ കേന്ദ്രങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍, മറ്റു മുന്‍നിര പ്രതിരോധ പ്രവര്‍ത്തകര്‍, 45 വയസ്സ്​​ കഴിഞ്ഞവര്‍ എന്നിവര്‍ക്ക്​ കുത്തിവെപ്പ്​​ സൗജന്യമായിരിക്കും. കോവിഡ്​ വ്യാപനം അതിഗുരുതരാവസ്​ഥയിലെത്തിയ സാഹചര്യത്തില്‍ തിങ്കളാഴ്​ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ നടന്ന ഉന്നതതല യോഗത്തിലാണ്​ 18 വയസ്സിന്​ മുകളിലുള്ളവര്‍ക്ക്​ വാക്​സിന്‍ നല്‍കാന്‍ തീരുമാനിച്ചത്​. കോണ്‍ഗ്രസ്​ നേതാവ്​ രാഹുല്‍ ഗാന്ധിയും വിവിധ മുഖ്യമന്ത്രിമാരും എല്ലാവര്‍ക്കും വാക്​സിന്‍ നല്‍കണമെന്ന്​ കേന്ദ്രത്തോട്​ നിരന്തരം ആവശ്യപ്പട്ടിരുന്നു.

അതേസമയം, ഇറക്കുമതി ചെയ്യുന്ന വാക്സിനുകള്‍ക്ക് ഒപ്പം രാജ്യത്തെ വാക്സിന്‍ ഉല്‍പാദനം വര്‍ധിപ്പിച്ചും നിലവിലെ വാക്​സിന്‍ ഞെരുക്കം പരിഹരിക്കാമെന്നാണ് കേ​ന്ദ്രത്തി​െന്‍റ കണക്കുകൂട്ടല്‍. ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ്​ മുന്നണിപ്പോരാളികള്‍ക്കുമായിരുന്നു ജനുവരി 16ന്​ ആരംഭിച്ച ആദ്യഘട്ട വാക്സിന്‍ നല്‍കിയിരുന്നത്. പിന്നീട് 60 വയസ്സിന് മുകളിലുള്ളവര്‍ക്കും മറ്റ് രോഗങ്ങളുള്ള 45ന് മുകളിലുള്ളവര്‍ക്കും വാക്സിന്‍ നല്‍കാന്‍ തീരുമാനിച്ചു. ഏപ്രില്‍ ഒന്ന് മുതല്‍ 45 വയസ്സിന് മുകളിലുള്ളവര്‍ക്ക് വാക്സിനേഷന്‍ തുടങ്ങി.

മൂന്നാംഘട്ട വാക്​സിനേഷന്‍ ആരംഭിക്കു​മ്പോള്‍ രാജ്യത്ത് ഉല്‍പ്പാദിപ്പിക്കുന്ന വാക്സി​െന്‍റ 50 ശതമാനം കേന്ദ്രസര്‍ക്കാറിന് നല്‍കണം. ബാക്കിയുള്ള 50 ശതമാനം പൊതുമാര്‍ക്കറ്റിലും സംസ്ഥാനങ്ങള്‍ക്കുമായി കമ്ബനികള്‍ക്ക് നേരിട്ട് വിറ്റഴിക്കാം. വില മേയ്​ ഒന്നിന്​ മുമ്ബ്​ പ്രസിദ്ധപ്പെടുത്തണം.

സംസ്ഥാന സര്‍ക്കാറുകള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും വ്യവസായസ്ഥാപനങ്ങള്‍ക്കും അവരില്‍ നിന്നും നേരിട്ട് വാക്സിന്‍ വാങ്ങാം. കേന്ദ്ര സര്‍ക്കാറിന് ലഭിക്കുന്ന വാക്സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്ക് ​േക്വാട്ട നിശ്ചയിച്ച്‌ നല്‍കും. കേന്ദ്രം കൂടുതല്‍ രോഗവ്യാപനമുള്ള സംസ്ഥാനങ്ങള്‍ക്ക് മുന്‍ഗണന നല്‍കും. വാക്സിന്‍ പാഴാക്കുന്നത് സംസ്ഥാനങ്ങളുടെ ​േക്വാട്ടയെ ബാധിക്കുമെന്നും കേന്ദ്രം വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (6 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (6 hours ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (6 hours ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (7 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (7 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (7 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (7 hours ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (7 hours ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (8 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (8 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (9 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (12 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (13 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (13 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (13 hours ago)

Malayali Vartha Recommends