Widgets Magazine
03
Jul / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.


ഒരു വയസുകാരന്റെ മരണ കാരണം തലച്ചോറിലെ ഞരമ്പുകള്‍ പൊട്ടിയതിനാലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; കുട്ടിയുടെ കരളിന്റെ ഭാഗത്ത് അക്യുപംഗ്ചർ ചികിത്സ നൽകി...


വൻ പരാജയമെന്ന് ജനങ്ങള്‍ ഒന്നടങ്കം വിധി പറഞ്ഞ മന്ത്രിമാരെ, ഒഴിവാക്കാനോ മാറ്റിപ്രതിഷ്ഠിക്കാനോ ഉള്ള തിരക്കിൽ സര്‍ക്കാര്‍...


രണ്ട് ദിവസത്തോളം പഴക്കം; മൂന്നാം തോട്ടിൽ കലുങ്കിനടിയിൽ കുരുങ്ങിയ നിലയിൽ മൃതദേഹം


സംഗീതജ്ഞനും അധ്യാപകനും സ്കൂൾ വൃന്ദവാദ്യ സംഘം പരിശീലകനും, കലാകാരനുമായ അനൂപ് വെള്ളാറ്റഞ്ഞൂരിനെ മരിച്ചനിലയിൽ കണ്ടെത്തി..മന്ത്രി ആർ ബിന്ദു അനൂപിനെപ്പറ്റി ഫേസ്ബുക്കിൽ കുറിച്ചത്‌ ഇങ്ങനെ..

ഭാവിവധുവിന്റെ അരക്കെട്ടിനും മാറിടത്തിനും വേണ്ട അളവുകൾ കൃത്യമായി പറഞ്ഞ് വിവാഹ പരസ്യം; പയ്യനെതിരെ ആളിക്കത്തി സോഷ്യൽ മീഡിയ

24 NOVEMBER 2021 02:52 PM IST
മലയാളി വാര്‍ത്ത

സമൂഹമാധ്യമങ്ങളിൽ ഒരു വിവാഹ പരസ്യം വൈറലാകുകയാണ്. ഭാവി വധുവിനു വേണ്ട ഗുണങ്ങൾ വിവരിക്കുന്ന ഭാഗത്തെയാണ് മറ്റുള്ളവർ വിമർശിക്കുന്നത്. പങ്കാളിക്കു വേണ്ട സ്വഭാവ ഗുണങ്ങൾ പരസ്യത്തിൽ ഉൾപ്പെടുത്താറുണ്ട് . എന്നാൽ തന്റെ പങ്കാളിക്കു വേണ്ട ശാരീരിക സവിശേഷതകളെ കുറിച്ചു വിവരിച്ചു കൊണ്ടാണ് യുവാവ് വിവാഹ പരസ്യം നൽകിയിരിക്കുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം.

ഭാവിവധുവിന്റെ അരക്കെട്ടിനും മാറിടത്തിനും വേണ്ട അളവുകൾ യുവാവ് കൃത്യമായി പരസ്യത്തിൽ പറഞ്ഞിരിക്കുകയാണ്. പങ്കാളിയുടെ ഉയരം 6–7 അടിയുണ്ടായിരിക്കണം. മാറിടത്തിന്റെ അളവ് 32b അല്ലെങ്കിൽ 32c. അരക്കെട്ട് 12–16. കൂടാതെ വ്യത്യസ്തമായ ഡിമാൻഡുകളും യുവാവ് പറയുന്നുണ്ട്. 

പെൺകുട്ടി യാഥാസ്ഥിതികയും സ്വതന്ത്രചിന്താഗതിക്കാരിയുമായിരിക്കണം .കുട്ടികൾ ഉള്ള സ്ത്രീ വേണ്ട . 18നും 26 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. നായ്ക്കളെ സ്നേഹിക്കുന്നവളാകണം ഇങ്ങനെ ഒരുപാട് ഡിമാന്റുകൾ യുവാവ് മുന്നോട്ട് വയ്ക്കുന്നു. കഴിഞ്ഞ ആഴ്ചയായിരുന്നു സമൂഹമാധ്യമമായ റെഡിറ്റിലൂടെ ഈ വിവാദ വിവാഹ പരസ്യം പ്രചരിക്കാൻ തുടങ്ങിയത് . ഇതോടെ പരസ്യത്തിനെതിരെ വിമർശനങ്ങൾ ഉയർന്നു.

‘സത്യത്തിൽ ഇയാൾക്ക് ഒരു സ്ത്രീയെ തന്നെയാണോ വേണ്ടത്. ഇയാള്‍ ഒരു പങ്കാളിയെ അർഹിക്കുന്നില്ല, ഇവന് ഒരു ബാർബി പാവയെ വാങ്ങി നൽകാം .യാഥാസ്ഥിതികയും ഒപ്പം സ്വതന്ത്ര ചിന്താഗതിയും ഉള്ളവളായിരിക്കണം എന്ന വരി വായിച്ചപ്പോൾ പാരഡിയാണന്നു തോന്നി എന്നൊക്കെയാണ് വിമർശനം. എന്നാൽ പരസ്യം വൈറലായതോടെ വിവാഹ സൈറ്റ് ദുരുപയോഗം ചെയ്തതിനെതിരെ യുവാവിനെതിരെ നടപടിയെടുക്കാൻ ശുപാർശ ചെയ്തതായി അധികൃതർ പറഞ്ഞിരിക്കുകയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബസുകളുടെ തത്സമയ യാത്രാവിവരങ്ങളാണ് മൊബൈല്‍ ആപ്ലിക്കേഷനില്‍ ...  (5 minutes ago)

റവാഡ ചന്ദ്രശേഖര്‍ രാജ്ഭവനില്‍ ഗവര്‍ണര്‍ ആര്‍.വി. ആര്‍ലേക്കറുമായി കൂടിക്കാ  (22 minutes ago)

ശുഭ്മന്‍ ഗില്ലിന് സെഞ്ച്വറി കരുത്തില്‍ ഇന്ത്യ 300 കടന്നു..  (51 minutes ago)

നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്  (1 hour ago)

ടിപ്പര്‍ ലോറിക്ക് പുറകില്‍ ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം  (1 hour ago)

എടക്കരയില്‍ അച്ഛന്റെ മരണം സ്ഥിരീകരിക്കാന്‍ ആശുപത്രിയിലേക്ക് പോകാന്‍  (1 hour ago)

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.  (2 hours ago)

ഹമാസിനെതിരേ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു...  (2 hours ago)

ഡോക്ടര്‍ ദിനത്തില്‍ മീനാക്ഷി പങ്കുവച്ച കുറിപ്പ്  (9 hours ago)

കോളേജ് വിദ്യാര്‍ത്ഥിനിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച 21കാരന്‍ പിടിയില്‍  (9 hours ago)

നാട്ടിലിറങ്ങിയ കാട്ടാനകളെ തുരത്താന്‍ വനപാലകരെത്തി: വനപാലകരെ ആക്രമിക്കാന്‍ പാഞ്ഞെത്തി കാട്ടാന  (10 hours ago)

വയനാട് ദുരന്തബാധിതരുടെ ഫണ്ടില്‍ ഒരു രൂപ വ്യത്യാസമുണ്ടെങ്കില്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍  (10 hours ago)

ഡോ. സിസ തോമസിന് കേരള സര്‍വകലാശാല വി സിയുടെ അധിക ചുമതല  (10 hours ago)

കാമുകനെ വീട്ടിലേക്ക് വിളിച്ചുവരുത്തി സ്വകാര്യ ഭാഗം ബ്ലേഡ് കൊണ്ട് മുറിച്ചുമാറ്റി യുവതി  (10 hours ago)

സ്ത്രീകളുടെ ശുചിമുറിയില്‍ ഒളിക്യാമറ വച്ച് സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയ ടെക്കി അറസ്റ്റില്‍  (10 hours ago)

Malayali Vartha Recommends