പാര്ലമെന്റിന്റെ ബജറ്റ് സമ്മേളനം 31 ന് തുടങ്ങും; ഫെബ്രുവരി ഒന്നിന് കേന്ദ്രബജറ്റ് അവതരിപ്പിക്കും

പാര്ലമെന്റിന്റെ ബജറ്റ് സമ്മേളനം 31 ന് തുടങ്ങും. ഫെബ്രുവരി ഒന്നിന് കേന്ദ്രബജറ്റ് അവതരിപ്പിക്കും. ഏപ്രില് എട്ടിന് ബജറ്റ് സമ്മേളനം അവസാനിക്കും. ഹോളി പ്രമാണിച്ച് മാര്ച്ച് 18 ന് സഭ ചേരില്ല. 31 ന് ആരംഭിക്കുന്ന സമ്മേളനത്തിന്റെ ആദ്യ ഘട്ടം ഫെബ്രുവരി 11ന് അവസാനിക്കും. മാര്ച്ച് 14 ന് ആരംഭിക്കുന്ന രണ്ടാം ഘട്ട സമ്മേളനം ഏപ്രില് എട്ടിന് അവസാനിക്കും. ആദ്യദിനത്തില് രാഷ്ട്രപതി ഇരുസഭകളെയും അഭിസംബോധന ചെയ്യും. ഡല്ഹിയിലുള്പ്പെടെ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് സഭ ചേരുന്നത്.
https://www.facebook.com/Malayalivartha