Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആത്മഹത്യ ചെയ്യാന്‍, ഓണ്‍ലൈനിലൂടെ സയനൈഡ് വാങ്ങി; ഇന്ത്യന്‍ വിദ്യാര്‍ഥിനിയുടെ മരണത്തില്‍, ആമസോണിനെതിരെ അമ്മ പരാതി നല്‍കി

08 SEPTEMBER 2015 04:28 PM IST
മലയാളി വാര്‍ത്ത.

ജീവനൊടുക്കാനും ഓണ്‍ലൈന്‍. ഓണ്‍ലൈനായി വാങ്ങിയ സയനൈഡ് കഴിച്ച് ഇന്ത്യന്‍ വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവത്തില്‍, ഓണ്‍ലൈന്‍ വ്യാപാരികളായ ആമസോണ്‍ ഡോട്ട് കോമിനെതിരെ അമ്മ പരാതി നല്‍കി. ഓണ്‍ലൈനിലൂടെ വാങ്ങിയ സയനൈഡ് കഴിച്ചാണ് ആത്മഹത്യ ചെയ്തതെന്നു ചൂണ്ടിക്കാട്ടിയാണ് പരാതി. 2013ലാണ് പെന്‍സല്‍വേനിയ സര്‍വകലാശാലയിലെ നഴ്‌സിംഗ് വിദ്യാര്‍ഥിനിയായ ആര്യ സിംഗ് ആത്മഹത്യ ചെയ്തത്.
സര്‍വകലാശാലയ്ക്ക് എതിരെയും ആര്യയുടെ അമ്മ പരാതി നല്‍കിയിട്ടുണ്ട്. 2011ല്‍ സഹപാഠി തന്നെ പീഡിപ്പിച്ച കാര്യം ചൂണ്ടിക്കാട്ടി ആര്യ കോളജ് അധികൃതര്‍ക്കു പരാതി നല്‍കിയിരുന്നു. എന്നാല്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാതെ വന്നതോടെ മാനോനില തകര്‍ന്ന ആര്യ, പഠനത്തിലും പിന്നോക്കമായി. പിന്നീട് അമിതമായി മദ്യപിച്ച നിലയിലും വീട്ടുകാര്‍ കുട്ടിയെ കണ്ടെത്തി. 2013ല്‍ ദുര്‍നടപ്പ് ആരോപിച്ച് കോളജ് അധികൃതര്‍ ആര്യക്കു നോട്ടീസ് നല്‍കുകയും പരീക്ഷയെഴുതുന്നതില്‍ നിന്നു വിലക്കുകയും ചെയ്തു. 2013 ഫെബ്രുവരി എട്ടിന് വിദ്യാര്‍ഥിനിയെ ജീവനൊടുക്കിയ നിലയില്‍ ഹോസ്റ്റല്‍ മുറിയില്‍ നിന്നു കണ്ടത്തെുകയായിരുന്നു.
ഈയൊരു സംഭവത്തിനു മുമ്പുവരെ ആമസോണ്‍ വെബ്‌സൈറ്റില്‍ വ്യാപകമായി സയനൈഡ് വില്‍പന നടന്നിരുന്നതായി മാതാവിന്റെ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. യുഎസില്‍ മാത്രം 51 സയനൈഡ് കമ്പനി വിറ്റഴിച്ചു. ഇതു കഴിച്ച് 11 പേര്‍ ജീവനൊടുക്കിയതായും തന്റെ മകളും അതില്‍പെടുമെന്നും പരാതിയില്‍ പറയുന്നു. എന്നാല്‍ സംഭവത്തെ കുറിച്ച് ആമസോണ്‍ അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊല്ലത്തിനെതിരെ ആലപ്പിക്ക് റെക്കോർഡ് സ്കോർ.... മൂന്നാം സെഞ്ചുറിയുമായി കളം നിറഞ്ഞ മുഹമ്മദ് അസ്ഹറുദ്ദീനാണ് റിപ്പിൾസിൻ്റെ ടോപ് സ്കോറ‍ർ  (3 minutes ago)

ടൂറിസം വകുപ്പിന്റെ ഓണം വാരാഘോഷത്തിന്‌ ഘോഷയാത്രയോടെ ഞായറാഴ്‌ച സമാപനം...  (15 minutes ago)

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (13 hours ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (13 hours ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (13 hours ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (13 hours ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (14 hours ago)

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...  (14 hours ago)

നേപ്പാളിനെ നടുക്കിയ പ്രളയക്കവർച്ച; മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്ന പ്രതികൾ അതിവേഗം വലയിലായതിങ്ങനെ...!  (14 hours ago)

ലോക ആണവയുദ്ധം ഉടൻ.. അണുബോംബിടാൻ തയ്യാർ.. 50,000 അമേരിക്കൻ പട്ടാളം ഇറങ്ങി. ഹോർമുസിൽ വീണ്ടും യുദ്ധം.  (14 hours ago)

കനത്ത മഴയ്ക്ക് താൽക്കാലിക ശമനം: വരും ദിവസങ്ങളിൽ ഗ്രീൻ അലേർട്ട്, കടൽ മേഖലകളിൽ പ്രത്യേക മുന്നറിയിപ്പ്...  (14 hours ago)

പൊലീസ് വേഷത്തിൽ മോഹൻലാൽ; ഓണത്തിന് ആവേശമായി 'അതിമനോഹരം' പോസ്റ്റർ  (14 hours ago)

ഒന്നു തൊട്ടതെ ഓർമ്മയുള്ളൂ ചേട്ടൻറെ മുന്നിൽ പിടഞ്ഞു മരിച്ച് എട്ടു വയസ്സുകാരൻ.. പ്രവാസി കുടുംബത്തിൽ  (15 hours ago)

അയ്യോ കാലനെ മുന്നിൽ കണ്ടു... പ്രകൃതിയുടെ കലിതുള്ളൽ കൺമുന്നിൽ ജീവനും കൊണ്ടോടി മലയാളി പറയുന്നു  (15 hours ago)

ഭൂകമ്പമില്ലാതെയും കുലുങ്ങിവിറച്ച് ഹിമാലയം; ഭൗമോപരിതലത്തിൽ പ്രഭവകേന്ദ്രമുണ്ടായ അസാധാരണ പ്രതിഭാസത്തിന് പിന്നിലെ ശാസ്ത്രസത്യങ്ങൾ പുറത്ത്...  (15 hours ago)

Malayali Vartha Recommends