Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു:- രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി പ്രമുഖ നേതാക്കളും സ്ഥാനാർത്ഥികളും...


ലോക്‌സഭാ തെരഞ്ഞെടുപ്പിന് കേരളം വിധിയെഴുതുന്നു... രാവിലെ തന്നെ ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര... സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടെയുള്ളവര്‍ പുലര്‍ച്ചെ തന്നെ വിവിധ പോളിംഗ് ബൂത്തുകളില്‍ എത്തി വോട്ട് രേഖപ്പെടുത്തി


സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി... രാവിലെ ഏഴു മണി മുതല്‍ വൈകുന്നേരം ആറു മണി വരെയാണ് വോട്ടെടുപ്പ്.... പലയിടങ്ങളിലും വോട്ടര്‍മാരുടെ നീണ്ട നിര, 20 മണ്ഡലങ്ങളില്‍ ജനവിധി തേടുന്നത് 194 സ്ഥാനാര്‍ത്ഥികള്‍


സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍... അഞ്ചുലക്ഷത്തിലധികം കന്നിവോട്ടര്‍മാര്‍


രണ്ടാംഘട്ട വോട്ടെടുപ്പ്.... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം ഇന്ന് വിധിയെഴുതും; രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണ് പോളിംഗ്, കേരളമടക്കം രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 88 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്

ഗുജറാത്തിൽ കളി മാറുന്നു മുസ്ലിം കാഴ്ചപ്പാട് എങ്ങോട്ട്‌ ഉവൈസി ബിജെപിയെ സഹായിക്കുന്നോ

26 NOVEMBER 2022 03:05 PM IST
മലയാളി വാര്‍ത്ത

More Stories...

വോട്ടിങ് യന്ത്രത്തിലെ വിവിപാറ്റ് സ്ലിപ്പുകള്‍ പൂര്‍ണമായി പരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ സുപ്രീം കോടതി വിധി ഇന്ന്....

ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുന്നതിനുള്ള തെരഞ്ഞെടുപ്പാണിത്...നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ...

പ്രിയങ്ക ഗാന്ധിയും പെട്ടു... പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയെ കാരണം കോണ്‍ഗ്രസിന് തലവേദന; സ്വയം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയതിന് പിന്നാലെ വദ്രയുടെ ഫ്‌ളക്‌സുകളും പോസ്റ്ററുകളുമൊക്ക അമേഠിയില്‍ പ്രത്യക്ഷപ്പെട്ടു; കുടുംബ പ്രശ്‌നമെന്ന് പോലും അഭ്യൂഹം; പരിഹസിച്ച് സ്മൃതി ഇറാനി

മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജ്രിവാള്‍ വന്‍ തോതില്‍ തെളിവ് നശിപ്പിച്ചുവെന്ന് എന്‍ഫോഴ്സ്മെന്റ്

വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് വിവാഹിതരായി... ദുരഭിമാനക്കൊലയ്ക്കിരയായ യുവാവിന്റെ ഭാര്യ ആത്മഹത്യചെയ്തു

രാജ്യത്തെ എണ്ണപ്പെട്ട ആചാര്യന്മാരുടെ കൂട്ടത്തിലാണ് അസാദുദ്ധീൻ  ഉവൈസിയെ കണക്കാക്കിയിട്ടുള്ളത്. സ്വന്തമായി രാഷ്ട്രീയ പ്രസ്ഥാനം കൊണ്ടു നടക്കുന്ന ആത്മീയ ആചാര്യന്‍ എന്ന സ്ഥാനമാണ് അദ്ദേഹത്തിനുള്ളത്. ഗുജറാത്ത് തിരഞ്ഞെടുപ്പ് പര്യടനത്തിന് കഴിഞ്ഞ മാസം എത്തിയ ഉവൈസിയ്ക്ക് നേരെ ട്രയിനില്‍ അക്രമം നടന്നിരുന്നു. അദ്ദേഹം സഞ്ചരിച്ച വന്ദേഭാരത് ട്രെയിനിന് അക്രമികള്‍ കല്ലെറിയുകയായിരുന്നു. നേരത്തെ ഉത്തര്‍ പ്രദേശ് തിരഞ്ഞെടുപ്പ് സമയത്തും ഉവൈസിയ്ക്ക് നേരെ ആക്രമണമുണ്ടായിരുന്നു.

അന്ന് പ്രചരണത്തിനെത്തിയ ഉവൈസിയെ അക്രമി വെടിവെയ്ക്കുകയാണുണ്ടായത്. ആക്രമണത്തില്‍ ഉവൈസി രക്ഷപ്പെട്ടെങ്കിലും തിരഞ്ഞെടുപ്പ് ഫലത്തെ അത് വളരെ സ്വാധീനിച്ചിട്ടുണ്ട്. വെടിവെച്ച അക്രമി പോലീസ് പിടിയ്ക്കുകയും ചെയ്തിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉള്‍പ്പടെയുള്ളവര്‍ ഉവൈസിയ്ക്ക് പ്രത്യേക സുരക്ഷ നല്കാന്‍ നിര്‍ദ്ദേശിച്ചെങ്കിലും അദ്ദേഹം അത് നിരസിച്ചിരുന്നു.

തുടര്‍ന്ന് തിരഞ്ഞെടുപ്പ് പ്രചരണം പൂര്‍ത്തിയാക്കുകയും ചെയ്തു. ഉവൈസിയ്ക്ക് നേരെയുണ്ടായത് ഹിന്ദുതീവ്രവാദ ആക്രമണമായിരുന്നെന്ന പ്രചരണവുമുണ്ടായി. അതിന്റെ സഹതാപം ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിനെ കാര്യമായി ബാധിയ്ക്കുകയും ചെയ്തു.ബിജെപി ഉത്തര്‍പ്രദേശില്‍ പ്രതീക്ഷിച്ചതിലും വന്‍ വിജയമാണ് നേടിയത്. ഉവൈസിയുടെ പാര്‍ട്ടിയ്ക്കും പ്രതീക്ഷിച്ചതില്‍ കൂടുതല്‍ വോട്ടുകള്‍ നേടാനായി.

 നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് എ.ഐ.എം.ഐ.എം തലവന്‍ അസറുദ്ദീന്‍ ഉവൈസി. കോണ്‍ഗ്രസിന്റെ കഴിവുകേടാണ് ഗുജറാത്തില്‍ ബി.ജെ.പി അധികാരത്തില്‍ തുടരാന്‍ കാരണമെന്ന് ഉവൈസി കുറ്റപ്പെടുത്തി.
  ഉവൈസിയുടെ പാര്‍ട്ടി മികച്ച വോട്ട് നേടിയ മണ്ഡലങ്ങളിലെല്ലാം ബിജെപിയ് വലിയ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. ഉത്തര്‍പ്രദേശിലെ സാധാരണ മുസ്ലീം ജനങ്ങള്‍ക്കിടിയിലേയ്ക്ക്  ഉവൈസിയ്ക്ക് നേരെയുണ്ടായ ആക്രമണം കടന്നു ചെന്നതായിരുന്നു തെരഞ്ഞെടുപ്പ് ഫലം. കോണ്‍ഗ്രസിനെയും മറ്റ് കക്ഷികളേയും തോല്പിക്കാനായി ഉവൈസി മനപൂര്‍വ്വം സ്ഥാനാര്‍ത്ഥികളെ നിറുത്തകയാണൈന്ന പ്രചാരണവും ശക്തമാണ്


കോണ്‍ഗ്രസിന്റെ വോട്ട് ഷെയര്‍ കുറക്കാനുള്ള ശ്രമത്തിലാണ് എ.ഐ.എം.ഐ.എം എന്ന ആരോപണം ഉവൈസി നിഷേധിച്ചു. സ്വന്തം പോരായ്മകള്‍ മറച്ച് വെക്കാനാണോ കോണ്‍ഗ്രസ് ഞങ്ങള്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

'കഴിഞ്ഞ 27 വര്‍ഷമായി ബി.ജെ.പി ഗുജറാത്തില്‍ അധികാരത്തില്‍ തുടരുകയാണ്. കോണ്‍ഗ്രസ് മാത്രമാണ് പ്രതിപക്ഷത്തുണ്ടായിരുന്നത്. ബിജെപിയെ പരാജയപ്പെടുത്തുന്നതില്‍ നിന്ന് ആരാണ് കോണ്‍ഗ്രസിനെ തടഞ്ഞത്. എന്തുകൊണ്ടാണ് മൂന്ന് പതിറ്റാണ്ടോളം കോണ്‍ഗ്രസ് അതില്‍ പരാജയപ്പെട്ടത്. ഈ ചോദ്യങ്ങള്‍ക്ക് കോണ്‍ഗ്രസ് ആദ്യം ഉത്തരം നല്‍കണം'- ഉവൈസി പറഞ്ഞു. ഒരു പാര്‍ട്ടിയുടെയും വോട്ട് ഷെയര്‍ കുറക്കാനല്ല ശ്രമിക്കുന്നതെന്നും ബി.ജെ.പിക്കെതിരെ പോരാടുക മാത്രമാണ് പാര്‍ട്ടി ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗുജറാത്തില്‍ ബി.ജെ.പിയുമായി കോണ്‍ഗ്രസ് വിട്ടുവീഴ്ച നടത്തിയെന്ന് ഉവൈസി ആരോപിച്ചു. എ.ഐ.എം.ഐ.എമ്മിന് ബി.ജെ.പിയുമായി രഹസ്യ ഇടപാടുണ്ടെന്ന് ആരോപിക്കുകയാണ് കോണ്‍ഗ്രസ്. 2019ലെ പൊതു തെരഞ്ഞെടുപ്പില്‍ അമേഠിയില്‍ രാഹുല്‍ ഗാന്ധി പരാജയപ്പെട്ടത് ബി.ജെ.പിയുമായി ഉണ്ടായ രഹസ്യ ഇടപാട് കൊണ്ടാണോയെന്ന് ഉവൈസി ചോദിച്ചു. രാഹുല്‍ ഗാന്ധി രണ്ട് സീറ്റില്‍ മത്സരിച്ചപ്പോള്‍ അമേഠിയില്‍ പരാജയപ്പെട്ടു. ഇത് ബി.ജെ.പിയുമായി ഉണ്ടാക്കിയ രഹസ്യ ഇടപാട് കൊണ്ടാണോ എന്നും അദ്ദേഹം ചോദിച്ചു.

. രാജ്യത്തെ പല സംസ്ഥാനങ്ങളും ബിജെപിയ്ക്ക് നേടി കൊടുത്തതിന് പിന്നില്‍ ഉവൈസിയുടെ മുസ്ലീം വോട്ടുകളാണെന്നാണ് ആരോപണം ഉയരുന്നത്. രാഷ്ട്രീയ പോരാട്ടത്തിന് പകരം മതത്തെ ഉപയോഗിച്ചാണ് ബിജെപി ജയിച്ചു കൊണ്ടിരിക്കുന്നതെന്ന ആരോപണത്തിന് ശക്തി പകരുന്നതാണ് ഉവൈസിയുടെ വിഷയം. ഉവൈസിയുടെ സ്ഥാനാര്‍ത്ഥികള്‍ മുസ്ലീം വോട്ടുകള്‍ പിടിച്ചു മാറ്റികഴിഞ്ഞാല്‍ ഹിന്ദുവോട്ടുകളില്‍ ഭൂരിപക്ഷവും ബിജെപിയ്ക്ക് നേടാനാകും. ജയിക്കാന്‍ സാധ്യതയുള്ള കോണ്‍ഗ്രസോ മറ്റ് കക്ഷികളില്‍ പെട്ട സ്ഥാനാര്‍ത്ഥിയായാലും രണ്ടാം സ്ഥാനത്തേയ്ക്ക് തള്ളപ്പെടും.

ഉവൈസി നരന്ദ്രമോദിയ്ക്കും ബിജെപിയ്ക്കും വേണ്ടിയാണ് തിരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ത്ഥികളെ നിറുത്തുന്നതും പ്രചരണത്തിനിറങ്ങുന്നതെന്നും ആരോപണം ശക്തമാണ്. അദ്ദേഹം പോകുന്നിടത്തെല്ലാം അദ്ദേഹത്തിനെതിരെ അക്രമസംഭവങ്ങള്‍ ഉണ്ടാകാറുണ്ട്. അക്രമം മുസ്ലീംങ്ങളുടെ മനസില്‍ സഹചാപതരംഗം  ഇളക്കി വിടാറാണ് പതിവ്. ജയസാധ്യതയുള്ള രാഷ്ട്രീയ സ്ഥാനാര്‍ത്ഥികളെ ഇത്തരത്തില്‍ തോല്പിക്കുന്നതിലൂടെ ബിജെപിയ്ക്ക് അധികാരത്തിലേയ്ക്കുള്ള വഴി തുറന്നുകൊടുക്കതാണെന്ന് പരക്കെ ആക്ഷേപമുണ്ട്.

ഉവൈസിയെ രാഷ്ട്രീയ നേതാവെന്ന നിലയ്ക്കല്ല ആത്മീയാചാര്യന്‍ എന്ന നിലയ്ക്കാണ് മുസ്ലീം സമുദായം കാണുന്നത്. അതുകൊണ്ട് അദ്ദേഹത്തിന്റെ അനുയായികള്‍ രാജ്യമെമ്പാടുമുണ്ട്. തീവ്രവാദത്തിനെതിരായ നിലപാടുകളെടുക്കുന്ന മുസ്ലീം പണ്ഡിതനാണ് ഉവൈസി എന്നാണറിയപ്പെടുന്നത് . മുസ്ലീം സമൂഹവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഉവൈസിയുടെ അഭിപ്രായം തേടാറുണ്ട്.

എങ്കിലും ഉവൈസി മുസ്ലീംങ്ങളെ മൊത്തത്തില്‍ വഞ്ചിക്കുകയാണെന്നാണ് പറയപ്പെടുന്നത്. ബിജെപിയ്ക്ക് അധികാരം പിടിച്ചു കൊടുക്കാനായിട്ടാണ് ഉവൈസി രംഗത്ത് വരുന്നതും, ആക്രമണ കഥകള്‍ പുറത്തെത്തിക്കുന്നതും എന്ന് പരക്കെ ആക്ഷേപമുണ്ട്. ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങളിലെ ഗ്രാമപ്രദേശങ്ങളിലെ കര്‍ഷകരായിട്ടുള്ള മുസ്ലീംങ്ങള്‍ ഉവൈസിയേ പോലുള്ള മതാചാര്യന്‍മാരുടെ വാക്കുകള്‍ക്ക് പ്രധാന്യം നല്കുന്നവരാണ്.             

     
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീര്‍ക്കാഴ്ചയായി... യുഎസിലെ കലിഫോര്‍ണിയയിലുള്ള പ്ലസന്റണില്‍ മലയാളി കുടുംബം കാറപകടത്തില്‍ മരിച്ചു...  (10 minutes ago)

കൊടും ക്രൂരതയ്‌ക്കൊടുവില്‍....മക്കളെ മുറിയില്‍ പൂട്ടിയിട്ട ശേഷം ഭാര്യയെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ച് ഭര്‍ത്താവ് കൊലപ്പെടുത്തിയശേഷം തൂങ്ങി മരിച്ചു, വിദേശത്ത് ജോലിയുള്ള യുവതി അടുത്ത ദിവസം മടങ്ങാനിരിക്കെ  (24 minutes ago)

ട്രെയിനുകളിലെ ജനറല്‍ കോച്ചുകളില്‍ യാത്ര ചെയ്യുന്നവര്‍ക്കായി പ്ലാറ്റ്ഫോമില്‍ ന്യായവിലയ്ക്ക് നല്ലഭക്ഷണം ഒരുക്കി റെയില്‍വേ...  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്..... പവന് 320 രൂപയുടെ വര്‍ദ്ധനവ്  (1 hour ago)

സിനിമാ, സീരിയല്‍ താരം മേഴത്തൂര്‍ മോഹനകൃഷ്ണന്‍ അന്തരിച്ചു... 74 വയസായിരുന്നു, നാടക രംഗത്തുനിന്നാണ് മോഹനകൃഷ്ണന്‍ സിനിമയിലേക്ക് ചുവടുവെക്കുന്നത്  (1 hour ago)

കണ്ണൂര്‍ തളിപ്പറമ്പില്‍ എക്‌സൈസിന്റെ മയക്കുമരുന്ന് വേട്ട... സംശയം തോന്നി പിടികൂടിയ യുവാവിനെ പരിശോധിച്ചപ്പോഴാണ് ശരീരത്തില്‍ ഒളിപ്പിച്ച എംഡിഎംഎ കണ്ടെത്തിയത്  (2 hours ago)

ആദ്യമായാണ് സ്വന്തം പേരില്‍ വോട്ടു ചെയ്യുന്നതെന്ന് കൊല്ലത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും നടനുമായ എം മുകേഷ് എംഎല്‍എ  (2 hours ago)

വീട്ടുകാര്‍ വധുവിന് നല്‍കുന്ന സ്വര്‍ണമുള്‍പ്പെടെയുള്ള സമ്പത്തില്‍ ഭര്‍ത്താവിന് അവകാശമില്ലെന്ന് സുപ്രീംകോടതി...  (2 hours ago)

പാലക്കാട്ടും മലപ്പുറത്തും വോട്ടുചെയ്ത് മടങ്ങുകയായിരുന്ന രണ്ട് പേര്‍ കുഴഞ്ഞ് വീണുമരിച്ചു...  (2 hours ago)

സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു:- രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി പ്രമുഖ നേതാക്കളും സ്ഥാനാർത്ഥികളും...  (2 hours ago)

'പാപിയുടെ കൂടെ ശിവന്‍ കൂടിയാല്‍ ശിവനും പാപിയാകും' ...ഇപി ജയരാജന്‍ ജാഗ്രത പാലിക്കണമായിരുന്നുവെന്ന് മുഖ്യമന്ത്രി  (3 hours ago)

ലോക്സഭ തിരഞ്ഞെടുപ്പ് 2024ന്റെ വോട്ടിംഗ് സംസ്ഥാനത്ത് രണ്ട് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ 8.52 ശതമാനം പോളിംഗ്... രാവിലെ മുതല്‍ വലിയ ക്യൂവാണ് ബൂത്തുകളില്‍  (3 hours ago)

പതിവ് തെറ്റിക്കാതെ ഇക്കുറിയും വീട്ടില്‍ നിന്ന് കാല്‍നടയായി മുഖ്യമന്ത്രി പിണറായി വിജയന്‍ സകുടുംബം എത്തി വോട്ട് രേഖപ്പെടുത്തി...  (3 hours ago)

കോഴിക്കോട് ബാങ്കില്‍ നിന്നും സ്വര്‍ണവായ്പ എടുക്കുന്നതിനായി മുക്കു പണ്ടങ്ങളുമായി എത്തിയ ആളെ കസ്റ്റഡിയിലെടുത്ത് പോലീസ്  (3 hours ago)

കുടുംബസമേതം പോളിങ് ബൂത്തിലെത്തി.... കുടുംബ സമേതം രാവിലെ വോട്ട് ചെയ്ത് തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി....  (4 hours ago)

Malayali Vartha Recommends