Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

ശനിമന്ദിറില്‍ യുവതി പ്രാര്‍ത്ഥന നടത്തിയതിനെ തുടര്‍ന്ന് ശുദ്ധികലശം നടത്തിയതില്‍ വ്യാപക പ്രതിഷേധം

01 DECEMBER 2015 09:34 AM IST
മലയാളി വാര്‍ത്ത.

അഹമ്മദ് നഗറില്‍ ശനിഭഗവാന്‍ക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ഠയുടെ മുമ്പില്‍ യുവതി പ്രാര്‍ഥന നടത്തിയതിനെ തുടര്‍ന്ന് ക്ഷേത്രത്തില്‍ ശുദ്ധികലശം നടത്തിയത് വന്‍പ്രതിഷേധത്തിനിടയാക്കി. 

ക്ഷേത്രത്തിലെ അധികൃതര്‍ പാല്‍കൊണ്ട് വിഗ്രഹത്തില്‍ ശുദ്ധീകരണം നടത്തുകയായിരുന്നു. പരിസരപ്രദേശങ്ങളില്‍ ബന്ദ് നടത്തിയതിനുപുറമേ, \'സുരക്ഷാവീഴ്ചയുടെ\' പേരില്‍ ഏഴ് സുരക്ഷാജീവനക്കാരെ സസ്‌പെന്‍ഡും ചെയ്തു. 
നടപടി പരിഹാസ്യമായെന്ന് മുന്‍ ആഭ്യന്തരവകുപ്പ് അഡീഷണല്‍ സെക്രട്ടറി ചന്ദ്രാ അയ്യങ്കാര്‍ പ്രതികരിച്ചു. ഈശ്വരന്‍ എല്ലാവരെയും ഒരുപോലെയാണ് സൃഷ്ടിച്ചിരിക്കുന്നത്. വിശ്വാസത്തിന്റെ പേരില്‍ എന്തുചെയ്യണമെന്ന് ആരെയെങ്കിലും നിര്‍ബന്ധിക്കാന്‍ ആര്‍ക്കും അധികാരമില്ലെന്നും ആര്‍ത്തവകാലത്തുപോലും സ്ത്രീയെ ക്ഷേത്രത്തില്‍ കയറ്റരുതെന്ന് ദൈവം പറഞ്ഞിട്ടില്ലെന്നും അവര്‍ പറഞ്ഞു. 
ക്ഷേത്രഭരണസമിതി ഭരണഘടനാതീത ശക്തിയായി മാറിയിരിക്കുകയാണെന്ന് മുന്‍ ഉദ്യോഗസ്ഥ അബാസിങ് പറഞ്ഞു. സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കാത്തത് ഭരണഘടനാവിരുദ്ധമാണെന്നും അവര്‍ പ്രതികരിച്ചു.
500 വര്‍ഷമെങ്കിലും പഴക്കമുള്ള ക്ഷേത്രനിയമങ്ങള്‍ സ്ത്രീപുരുഷ സമത്വത്തിന്റെ ഈ കാലഘട്ടത്തില്‍ തീര്‍ത്തും വിവേചനപരമാണെന്ന് ദേശീയ മനുഷ്യവകാശക്കമ്മിഷന്‍ മുന്‍ അംഗം നിര്‍മലാ സാവന്ത് പ്രഭാവത്കര്‍ പറഞ്ഞു. 

ശനിഭഗവാന്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠാസ്ഥലത്ത് കാലങ്ങളായി സ്ത്രീകള്‍ക്ക് പ്രവേശനം നിഷിദ്ധമാണ്. ബാരിക്കേഡ് ചാടിയാണ് യുവതി ഇവിടെയെത്തിയത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൈക്കൂലി കേസില്‍ ഒളിവില്‍ പോയ റിട്ട. ഡപ്യൂട്ടി കലക്ടര്‍ അറസ്റ്റില്‍  (5 hours ago)

മീന്‍വല്ലം വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (5 hours ago)

മക്കളെയും കുടുംബത്തെയും കാണാന്‍ ജര്‍മനിയില്‍ എത്തിയ പിതാവ് അന്തരിച്ചു  (7 hours ago)

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (8 hours ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (8 hours ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (9 hours ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (9 hours ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (9 hours ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (9 hours ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (9 hours ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (11 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (12 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (13 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (13 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (14 hours ago)

Malayali Vartha Recommends