തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജിയുടെ സഹായി കാശിയുടെ വസതിയില്‍ റെയ്ഡുമായി ആദായ നികുതി വകുപ്പ്

അഴിമതിക്കേസില്‍ ജയിലില്‍ തുടരുന്ന തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജിയുടെ സഹായി കാശിയുടെ വസതിയില്‍ റെയ്ഡുമായി ആദായ നികുതി വകുപ്പ്
ടാന്‍ജെന്‍ഡ്‌കോ വൈദ്യുതി കരാര്‍ അഴിമതിയുമായി ബന്ധപ്പെട്ടാണ് കാശിയുടെ ചെന്നൈ തേനംപെട്ട് മേഖലയിലെ വസതിയില്‍ റെയ്ഡ് നടത്തിയത്. കേസുമായി ബന്ധമുള്ള രാധാ എന്‍ജിനിയറിംഗ് കമ്പനിയുടേതുള്‍പ്പെടെ ചെന്നൈ നഗരത്തിലെ നാല്‍പതോളം സ്ഥലങ്ങളിലാണ് റെയ്ഡ് നടക്കുന്നത്.
"
https://www.facebook.com/Malayalivartha



























