Widgets Magazine
04
Oct / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഹൂത്തികളും ഭീഷണിയായി രംഗത്ത്...ഇസ്രയേലിന്റെ അടുത്ത അടി ഹൂത്തികളുടെ നെഞ്ചിൽ... ചെങ്കടൽ വഴി ചരക്കുഗതാഗതം തുടർന്നാൽ ആക്രമണം..കപ്പൽ ഉടമകൾക്ക് ഇ മെയിൽ സന്ദേശം...


തിരുവനന്തപുരം വിമാനത്താവളത്തില്‍ വിമാനത്തിൽ പുക...ടെക്ക് ഓഫിന് തൊട്ട് മുൻപായിരുന്നു സംഭവം...ഉടന്‍ തന്നെ യാത്രക്കാരെ തിരിച്ചിറക്കി പരിശോധന നടത്തി....


എല്ലാം കൊണ്ടും കോള് തന്നെ... എഡിജിപി അജിത്ത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയെന്ന് ബിനോയ് വിശ്വം; രൂക്ഷവിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍


ഹസൻ നസ്‌റളളയുടെ വധം ഇതുവരെയും ഉൾക്കൊള്ളനായിട്ടില്ല...രാജ്യത്തുടനീളം 100 ഓളം കുഞ്ഞുങ്ങൾ “നസ്‌റളള” എന്ന പേരിൽ രജിസ്റ്റർ ചെയ്തു...വരുംതലമുറയുടെയുള്ളിലും ഭീകരതയുടെ വിഷം...

ഹൈക്കോടതി ജഡ്ജിമാരുടെ നിയമനം വൈകിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ സമീപനത്തില്‍ അതൃപ്തി രേഖപ്പെടുത്തി സുപ്രീംകോടതി

26 SEPTEMBER 2023 09:12 PM IST
മലയാളി വാര്‍ത്ത

More Stories...

ഉത്തര്‍പ്രദേശിലെ മിര്‍സാപുരില്‍ ട്രക്കും ട്രാക്ടര്‍ ട്രോളിയും കൂട്ടിയിടിച്ച് 10 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

ട്രെയിന്‍ വേഗതയെടുത്തതോടെ പിടിവിട്ട് ട്രാക്കിലേക്ക്..... ട്രെയിനിന്റെ പടിയിലിരുന്ന് യാത്രചെയ്യുന്നതിനിടെ പുറത്തേക്ക് തെന്നി വീണ് യാത്രക്കാരന് ദാരുണാന്ത്യം...

ജയില്‍ചട്ടം മൂന്ന് മാസത്തിനുള്ളില്‍ പരിഷ്‌കരിക്കണം.. . ജയിലുകളില്‍ ജാതി വിവേചനം പാടില്ലെന്ന് സുപ്രീംകോടതി

ഡല്‍ഹിയില്‍ ആശുപത്രിയില്‍ കയറി ഡോക്ടറെ വെടിവെച്ച് കൊലപ്പെടുത്തി...

ഹിമാചല്‍പ്രദേശിലെ റോഹ്താങ് ചുരത്തിനുസമീപം വ്യോമസേനയുടെ വിമാനം തകര്‍ന്ന് 56 വര്‍ഷംമുന്‍പ് കാണാതായ സൈനികന്‍ നാരായണ്‍ സിങ്ങിന്റെ മൃതദേഹം ഇന്ന് വീട്ടിലെത്തിക്കും

ഹൈക്കോടതി ജഡ്ജിമാരുടെ നിയമനം വൈകിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ സമീപനത്തില്‍ അതൃപ്തി രേഖപ്പെടുത്തി സുപ്രീംകോടതി. ഒരുപാട് പറയാനുണ്ടെന്നും നിലവില്‍ പ്രതികരിക്കുന്നില്ലെന്നും ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൌള്‍ വ്യക്തമാക്കി. എണ്‍പതോളം ശുപാര്‍ശകളില്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല. ഇക്കാര്യത്തിലെ അതൃപ്തിയാണ് ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൌളും സുധാന്‍ഷു ധൂലിയയും അടങ്ങുന്ന ബെഞ്ച് രേഖപ്പെടുത്തിയത്.

80 ശുപാര്‍ശകള്‍ 10 മാസമായി തീര്‍പ്പുകല്‍പ്പിക്കപ്പെടാതെ കിടക്കുന്നുവെന്ന് കോടതി നിരീക്ഷിച്ചു. 26 ജഡ്ജിമാരുടെ സ്ഥലംമാറ്റവും 'സെന്‍സിറ്റീവ് ഹൈക്കോടതി'യില്‍ ചീഫ് ജസ്റ്റിസിനെ നിയമിക്കുന്നതും ഇതുവരെ നടന്നിട്ടില്ലെന്ന് ബെഞ്ച് നിരീക്ഷിച്ചു. മണിപ്പൂര്‍ ഹൈക്കോടതിയിലെ സ്ഥലംമാറ്റം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നതിലാണ് സുപ്രീംകോടതി അതൃപ്തി അറിയിച്ചത്. ഒരാഴ്ച്ചക്കുള്ളില്‍ ഈക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കാമെന്ന് അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കിട്ടരമണി കോടതിയെ അറിയിച്ചു. കേസ് ഒക്ടോബര്‍ 9 ന് വീണ്ടും പരിഗണിക്കും.

'എനിക്ക് ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ട്, പക്ഷേ ഞാന്‍ എന്നെത്തന്നെ നിയന്ത്രിക്കുകയാണ്. മറുപടി നല്‍കാന്‍ എജി ഒരാഴ്ച സമയം ആവശ്യപ്പെട്ടതിനാല്‍ ഞാന്‍ നിശബ്ദനാവുന്നു. പക്ഷേ അടുത്ത തവണ ഞാന്‍ നിശബ്ദനായിരിക്കില്ല' ജസ്റ്റിസ് കൗള്‍ വ്യക്തമാക്കി.

ജഡ്ജിമാരുടെ നിയമനത്തെ ചൊല്ലിയാണ് സുപ്രീംകോടതിയും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള പ്രധാന തര്‍ക്കം. ജഡ്ജിമാരെ തെരഞ്ഞെടുക്കുന്നതില്‍ സര്‍ക്കാരിന് പ്രധാന പങ്കുണ്ടാവണമെന്നാണ് കേന്ദ്രമന്ത്രിമാരുടെ വാദം. എന്നാല്‍ കൊളീജിയം സമ്പ്രദായത്തിന് കീഴില്‍ ഇന്ത്യയുടെ ചീഫ് ജസ്റ്റിസും മുതിര്‍ന്ന ജഡ്ജിമാരും ഹൈക്കോടതികളിലേക്കും സുപ്രീംകോടതിയിലേക്കും നിയമിക്കുന്നതിന് ജഡ്ജിമാരുടെ പേരുകള്‍ ശുപാര്‍ശ ചെയ്യുന്നു. പേരുകള്‍ കേന്ദ്രത്തിലേക്ക് അയയ്ക്കുകയും അവിടെ നിന്ന് ക്ലിയറന്‍സിന് ശേഷം രാഷ്ട്രപതി നിയമനം നടത്തുകയും ചെയ്യുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ISRAEL കപ്പൽ ഉടമകൾക്ക് ഇമെയിൽ  (30 minutes ago)

അവസാന നിമിഷങ്ങളിൽ കീരിക്കാടനെ വേട്ടയാടിയ നിമിഷം..!  (32 minutes ago)

AIR INDIA എല്ലാവരും സുരക്ഷിതർ...  (39 minutes ago)

ഉത്തര്‍പ്രദേശിലെ മിര്‍സാപുരില്‍ ട്രക്കും ട്രാക്ടര്‍ ട്രോളിയും കൂട്ടിയിടിച്ച് 10 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം  (41 minutes ago)

യൂ ടൂബ് ചാനൽ തുടങ്ങിയത് എന്തായാലും ഒരു മഹാപരാധമായി കാണാൻ കഴിയില്ല ..മനാഫിക്കാ നിങ്ങളെ ഇവിടെ വേണം അർജുന്റെ കുടുംബത്തെ കീഴടക്കിയ നിമിഷം..! വിഴുപ്പലക്കുകൾക്ക് കൂട്ടുപോയവർ  (46 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡില്‍ .... പവന് 57,000 രൂപയോടടുക്കുന്നു  (51 minutes ago)

താമരശ്ശേരി ചുരംപാതയിലെ ഹെയര്‍പിന്‍ വളവുകളിലെ നവീകരണവുമായി ബന്ധപ്പെട്ട് ഭാരവാഹനങ്ങള്‍ക്ക് നിയന്ത്രണം  (57 minutes ago)

നാദാപുരം തൂണേരിയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ ഷിബിന്‍ കൊല്ലപ്പെട്ട കേസില്‍ എട്ടുപ്രതികള്‍ കുറ്റക്കാരാണെന്ന് ഹൈക്കോടതി...  (1 hour ago)

തിരുവല്ലയില്‍ ക്ഷേത്ര ദര്‍ശനത്തിന് പോയ നാലംഗ കുടുംബം സഞ്ചരിച്ച ഇന്നോവ കാറും മിനി ലോറിയും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്  (1 hour ago)

കേളകത്ത് നിടുംപൊയില്‍ മാനന്തവാടി പേര്യ ചുരം റോഡില്‍ റോഡ് പുനര്‍നിര്‍മാണ പ്രവര്‍ത്തിക്കിടെ മണ്ണിടിഞ്ഞ് വീണ് ഒരു മരണം  (1 hour ago)

മയക്ക്മരുന്ന് സംഘം അഭിഭാഷകനെ ആക്രമിച്ച സംഭവം: പ്രതികള്‍ക് ജാമ്യം നല്‍കണം എന്ന് വാദിച്ച് പബ്ലിക് പ്രോസിക്യൂട്ടര്‍  (2 hours ago)

ഐഎസ്എല്ലില്‍ വീണ്ടും സമനിലയുമായി കേരള ബ്ലാസ്റ്റേഴ്‌സ്  (2 hours ago)

നിലവിളിച്ച് അമ്മയും അനുജത്തിയും... അമ്മയോടൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്തിരുന്ന എട്ടുവയസുകാരി കെഎസ്ആര്‍ടിസി ബസ് ഇടിച്ചു മരിച്ചു  (2 hours ago)

വയനാട് വിലങ്ങാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിച്ച് നിയമസഭ... വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല മേഖലകളിലുണ്ടായ ഉരുള്‍പൊട്ടല്‍ സമാനതകളില്ലാത്ത മഹാദുരന്തമെന്ന് മുഖ്യമന്ത്രി പിണറായി വിജ  (2 hours ago)

'ശിക്ഷിച്ചാലും അര്‍ജുന്‍റെ കുടുംബത്തിനൊപ്പം നിൽക്കും; ഒന്നാം പ്രതി മനാഫ് കേസെടുത്ത് പോലീസ്... മതസ്പർദ്ധ വളർത്താൻ ശ്രമിച്ചിട്ടില്ലെന്ന് മനാഫ്... മതങ്ങളെ കൂട്ടിയോജിപ്പിക്കാനാണ് ശ്രമിച്ചത്. തന്നെ ശിക്ഷിച  (3 hours ago)

Malayali Vartha Recommends