Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ജപ്പാന്റെ ചാന്ദ്ര ദൗത്യ പേടകം സ്ലിം ലക്ഷ്യത്തിലെത്താൻ ഇനിയും മാസങ്ങളെടുക്കുമെങ്കിലും, പ്രതീക്ഷകൾ വാനോളമാണ്.... മൂൺ സ്‌നൈപ്പർ എന്നറിയപ്പെടുന്ന സ്മാർട്ട് ലാൻഡർ ഫോർ ഇൻവസ്റ്റിഗേറ്റിംഗ് മൂൺ, അഥവാ സ്ലിം രണ്ടാം ഘട്ട ക്രമീകരണങ്ങളും പൂർത്തിയാക്കി ചന്ദ്രനിലേക്കുള്ള യാത്ര തുടരുകയാണ്....

28 SEPTEMBER 2023 10:03 AM IST
മലയാളി വാര്‍ത്ത

More Stories...

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര... രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....

ചന്ദ്രയാന്റെ വിജയത്തിന് ശേഷം ലോക രാഷ്ട്രങ്ങൾക്കിടയിൽ ഇന്ത്യ എന്നുള്ള പേര് കൂടുതൽ കേട്ട് തുടങ്ങുകയാണ്. ഈ വിജയം നമ്മുക് മാത്രമല്ല മറ്റുള്ള രാജ്യങ്ങൾക്കും പ്രചോദനം തുടങ്ങുകയാണ്. അതുകൊണ്ട് തന്നെ മറ്റുള്ള രാജ്യങ്ങളും പിന്നാലെ തന്നെയുണ്ട്. നമ്മളെ പോലെ തന്നെ ജപ്പാനും ഏറെ പ്രതീക്ഷയിലാണ്. ജപ്പാന്റെ ചാന്ദ്ര ദൗത്യ പേടകം സ്ലിം ലക്ഷ്യത്തിലെത്താൻ ഇനിയും മാസങ്ങളെടുക്കുമെങ്കിലും പ്രതീക്ഷകൾ വാനോളമാണ്. മൂൺ സ്‌നൈപ്പർ എന്നറിയപ്പെടുന്ന സ്മാർട്ട് ലാൻഡർ ഫോർ ഇൻവസ്റ്റിഗേറ്റിംഗ് മൂൺ അഥവാ സ്ലിം രണ്ടാം ഘട്ട ക്രമീകരണങ്ങളും പൂർത്തിയാക്കി ചന്ദ്രനിലേക്കുള്ള യാത്ര തുടരുകയാണ്. ചന്ദ്രോപരിതലത്തിൽ ലാൻഡിംഗ് എന്ന ലക്ഷ്യത്തിലേക്ക് അടുക്കുകയാണ് പേടകം.ജപ്പാനിലെ തനേഗാഷിമ ബഹിരാകാശ കേന്ദ്രത്തിൽ നിന്നും സെപ്റ്റംബർ ഏഴിനാണ് പേടകം വിക്ഷേപിക്കുന്നത്. ചന്ദ്രനിൽ ഷിയോലി ഗർത്തത്തിന് സമീപത്തായി ലക്ഷ്യസ്ഥാനത്തിന്റെ 100 മീറ്ററിനുള്ളിൽ ഇറങ്ങുമെന്നാണ് കണക്കൂകൂട്ടൽ.

 

ഏകദേശം 100 മില്യൺ ഡോളർ ചെലവഴിച്ചാണ് ബഹിരാകാശ പേടകത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്.ഇന്ധനം അമിതമായി ചിലവാക്കാതിരിക്കുന്നതിനായുള്ള മാർഗ്ഗങ്ങളാണ് സ്വീകരിച്ചിട്ടുള്ളത്. ലാൻഡിംഗിന് മുന്നോടിയായി ഒരു മാസക്കാലം പേടകം ചന്ദ്രനെ വലം വെയ്‌ക്കും. 2024 ഫെബ്രുവരിയോടെ ലാൻഡിംഗ് സാദ്ധ്യമാകുമെന്നാണ് പ്രതീക്ഷ.ലാൻഡിംഗ് വിജയകരമായി പൂർത്തിയാക്കിയാൽ ചന്ദ്രോപരിതലത്തിൽ സുരക്ഷിതമായി ചുവടുറപ്പിക്കുന്ന അഞ്ചാമത്തെ രാജ്യമായി ജപ്പാൻ മാറും. ലാൻഡിംഗ് സാദ്ധ്യമായി കഴിഞ്ഞാൽ ചന്ദ്രന്റെ ഉത്ഭവത്തെക്കുറിച്ചുള്ള സൂചനകൾ ശേഖരിക്കുന്നതിന് ഒലിവിൻ പാറകളുടെ ഘടന വിശകലനം ചെയ്യും. ഇതിന് മുമ്പ് നടത്തിയ രാജ്യത്തിന്റെ രണ്ട് ചാന്ദ്ര ദൗത്യങ്ങളും പരാജയമായിരുന്നു.ചന്ദ്രനിൽ കാലുകുത്തി ഇന്ത്യ നേട്ടം സ്വന്തമാക്കിയത് മുന്നോട്ടുള്ള പാതയിൽ പ്രചോദനമാണ്. ഈ പ്രചോദനത്തിൽ നിന്ന് പുത്തൻ ദൗത്യങ്ങൾക്ക് പദ്ധതിയിടുകയാണ് ഇസ്രോ. ചന്ദ്രന് പിന്നാലെ ചൊവ്വയിലും ലാൻഡിംഗ് നടത്തുമെന്ന് ഐഎസ്ആർഒ ചെയർമാൻ എസ്. സോമനാഥ് പറഞ്ഞു.

ചുവന്ന ഗ്രഹത്തിലെ ലാൻഡിംഗ് സംബന്ധിച്ചുള്ള പദ്ധതിയുടെ ആശയം മനസിലുണ്ട്, എന്നാൽ പൂർണമായിട്ടില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. ഭാവിയിൽ ദൗത്യം വിശാലമായി തയ്യാറാക്കുമെന്നും സോമനാഥ് പറഞ്ഞു. ഡൽഹിയിലെ ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമിയുടെ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.നിരവധി പദ്ധതികളാണ് പ്രാരംഭഘട്ടത്തിലുള്ളത്. കാനഡയുമായി ചേർന്നുള്ള INSIST- CASTOR UV ആസ്‌ട്രോണമി മിഷനെ കുറിച്ചുള്ള ആലോചനകളും നടക്കുകയാണ്. വൈദ്യുത കാന്തിക വിരിരണങ്ങളെ കുറിച്ച് നടത്തുന്ന പരീക്ഷണമാണ് ദൗത്യം.

 

ഐഎസ്ആർഒയുടെ ആദ്യത്തെ സമർപ്പിത ജ്യോതിശാസ്ത്ര ദൗത്യമായ ആസ്‌ട്രോസാറ്റിലെ ഉപകരണങ്ങളേക്കാൾ15 മടങ്ങ് മികച്ച സ്‌പേഷ്യൽ റെസല്യൂഷനോടെ അൾട്രാവയലറ്റ് സ്‌പെക്ട്രത്തിൽ പഠനം നടത്തുന്ന ഇന്ത്യയുടെ (INSIST) നേതൃത്വത്തിലുള്ള ഒരു സ്‌പെക്ട്രോസ്‌കോപ്പി പരീക്ഷണവും കാനഡയുടെ (CASTOR) നേതൃത്വത്തിലുള്ള ഒരു ഇമേജിംഗ് പരീക്ഷണവും ഈ ദൗത്യത്തിലുണ്ടാകും. ഒരേസമയം എക്‌സ്-റേ, ഒപ്റ്റിക്കൽ, യുവി സ്‌പെക്ട്രൽ ബാൻഡുകളിലെ ആകാശ സ്രോതസ്സുകൾ പഠിക്കാൻ ലക്ഷ്യമിടുന്നു.പുതിയ പഠനങ്ങൾ എല്ലാം തന്നെ സ്പേസ് ടെക്നോളജിയിൽ കൂടുതൽ ഊന്നൽ നൽകി കൊണ്ടുള്ളതാണ്. അത് വരുന്ന ഭാവി തലമുറയ്ക്കും നമ്മുടെ രാജ്യത്തിൻറെ അഭിമാനം വാനോളം ഉയർത്തുമെന്നുള്ള കാര്യവും ഏറെ ഉറപ്പാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (6 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (6 hours ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (6 hours ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (7 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (7 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (7 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (7 hours ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (7 hours ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (8 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (8 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (9 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (12 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (13 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (13 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (13 hours ago)

Malayali Vartha Recommends