ജമ്മു-കശ്മീരിലെ രജൗരിയില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍.... മേഖലയില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന

ജമ്മു-കശ്മീരിലെ രജൗരിയില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍.... മേഖലയില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന
കലാക്കോട്ടെ വനമേഖലയില്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് ഏറ്റുമുട്ടല്‍ നടന്നത്. കലക്കോട്ട് മേഖലയിലെ ബ്രോ, സൂം, വനമേഖലയാണ് സൈന്യവും ജമ്മു-കശ്മീര്‍ പോലീസും ചേര്‍ന്ന് വളഞ്ഞത്.
തുടര്‍ന്ന് ഭീകരര്‍ രക്ഷപ്പെടാനായി സൈന്യത്തിനു നേരെ വെടിയുതിര്‍ത്തതോടെ ഏറ്റുമുട്ടലില്‍ കലാശിക്കുകയായിരുന്നു. സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഇതുവരെ ആളപായം രേഖപ്പെടുത്തിയിട്ടിലല്ലെന്നും അധികൃതര്‍ .
"
https://www.facebook.com/Malayalivartha