മഹാരാഷ്ട്രയില്‍ മിനി ബസ് കണ്ടെയ്നറിലിടിച്ചുണ്ടായ അപകടത്തില്‍ 12 മരണം... നിരവധി പേര്‍ക്ക് പരുക്ക്, അപകടമുണ്ടായത് ഛത്രപതി സംഭാജിനഗര്‍ ജില്ലയിലെ സമൃദ്ധി എക്സ്പ്രസ് വേയില്‍

മഹാരാഷ്ട്രയില്‍ മിനി ബസ് കണ്ടെയ്നറിലിടിച്ചുണ്ടായ അപകടത്തില്‍ 12 മരണം... ആറ് സ്ത്രീകളും പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയും ഉള്‍പ്പെടെ 12 യാത്രക്കാര്‍ അപകടത്തില്‍ മരണപ്പെട്ടത്.
23 പേര്‍ക്ക് പരുക്ക്. അപകടമുണ്ടായത് ഛത്രപതി സംഭാജിനഗര്‍ ജില്ലയിലെ സമൃദ്ധി എക്സ്പ്രസ് വേയിലാണ്. പുലര്‍ച്ചെ 12.30 ഓടെയായിരുന്നു അപകടം സംഭവിച്ചത്.
35 യാത്രക്കാരാണ് സ്വകാര്യ മിനി ബസിലുണ്ടായിരുന്നത്. സ് അമിതവേഗത്തിലായിരുന്നുവെന്നാണ് സൂചനകള്‍.
ബസ് നിയന്ത്രണം നഷ്ടപ്പെട്ട് കണ്ടെയ്നറില്‍ ഇടിക്കുകയായിരുന്നു.പരുക്കേറ്റവരെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ഉദ്യോഗസ്ഥര്‍.
"
https://www.facebook.com/Malayalivartha



























