Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

വടക്കൻ ഗസ്സയിലെ 11 ലക്ഷം ജനങ്ങളോട് 24 മണിക്കൂറിനികം ഒഴിഞ്ഞുപോകണമെന്ന ഇസ്രയേൽ നിർദ്ദേശം അത്യന്തം അപകടകരമെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറെസ്..... അത് സാധ്യമല്ല.... യുദ്ധമായാലും മാനുഷികനിയമങ്ങൾ പാലിക്കപ്പെടണം ഇസ്റായേലിനെ ചിലകാര്യങ്ങൾ ഓർമ്മപ്പെടുത്തി ബൈഡൻ

15 OCTOBER 2023 12:52 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര... രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....

വടക്കൻ ഗസ്സയിലെ 11 ലക്ഷം ജനങ്ങളോട് 24 മണിക്കൂറിനികം ഒഴിഞ്ഞുപോകണമെന്ന ഇസ്രയേൽ നിർദ്ദേശം അത്യന്തം അപകടകരമെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറെസ്. അത് സാധ്യമല്ല. യുദ്ധമായാലും മാനുഷികനിയമങ്ങൾ പാലിക്കപ്പെടണം -അദ്ദേഹം പറഞ്ഞു. അതിനിടെ പലായനം വേഗത്തിലാക്കണമെന്ന് ഇസ്രയേൽ പ്രതിരോധസേനയായ ഐ.ഡി.എഫ്. വീണ്ടും മുന്നറിയിപ്പ് നൽകി. 11 ലക്ഷം ആളുകളെ ഒഴിപ്പിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന ആവശ്യവും ഇസ്രയേൽ തള്ളി.

ഗസ്സ സിറ്റിയിലെ ജനവാസകേന്ദ്രങ്ങളിൽ പതിയിരിക്കുന്ന ഹമാസ് അംഗങ്ങളെ തുരത്താനാണ് ഒഴിപ്പിക്കലെന്നായിരുന്നു സൈന്യം നൽകിയ വിശദീകരണം. തങ്ങളെ മനുഷ്യകവചമാക്കുന്ന ഹമാസിൽനിന്ന് അകലം പാലിക്കണമെന്നും സൈന്യം ജനങ്ങളോടാവശ്യപ്പെട്ടു. കരയുദ്ധത്തിനുള്ള സൂചനൽകി കഴിഞ്ഞദിവസങ്ങളിലായി മൂന്നരലക്ഷം സൈനികരെയാണ് ഇസ്രയേൽ ഗസ്സയിൽ വിന്യസിപ്പിച്ചത്.

 

 

 

വടക്കൻ ഗസ്സയെ ലക്ഷ്യമിട്ട് കടലിൽനിന്ന് ഇസ്രയേൽ ആക്രമണം കടുപ്പിച്ചു. 24 മണിക്കൂറിനിടെ ഗസ്സയിൽ രണ്ടു ഹമാസ് കമാൻഡർമാരുൾപ്പെടെ 324 പേർ കൊല്ലപ്പെട്ടെന്ന് ഫലസ്തീൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. ആയിരത്തിലധികംപേർക്ക് പരിക്കേറ്റു. ഒരാഴ്ചയായി തുടരുന്ന യുദ്ധത്തിൽ ഇസ്രയേലിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1300-ഉം ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1900-ഉം കടന്നു. ഗസ്സയിൽ 1300-ലധികം കെട്ടിടങ്ങൾ തകർന്നെന്ന് യു.എൻ. അറിയിച്ചു.

ഹമാസിനെ ഉന്മൂലനംചെയ്യാനുള്ള ശ്രമങ്ങളുടെ തുടക്കംമാത്രമാണ് ഇസ്രയേൽ ഒരാഴ്ചയായി നടത്തുന്ന ആക്രമണങ്ങളെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചു. സമ്പൂർണ ഉപരോധം നാലുദിവസം പിന്നിട്ടതോടെ ഭക്ഷണം, കുടിവെള്ളം, വൈദ്യുതി, അവശ്യമരുന്നുകൾ എന്നിവ കിട്ടാതെ ഗസ്സയിലെ 23 ലക്ഷം ജനങ്ങൾ പ്രതിസന്ധിയിലാണ്. ഗസ്സയിൽനിന്ന് ഇതുവരെ അഞ്ചുലക്ഷത്തിലധികംപേർ പലായനംചെയ്‌തെന്നാണ് യു.എന്നിന്റെ കണക്ക്.

 

 

 

 

അതിനിടെ തെക്കൻ ഗസ്സയിലേക്ക് പലായനം ചെയ്യുന്നവർക്കായി സുരക്ഷിത ഇടനാഴി ഒരുക്കുമെന്ന് ഇസ്രയേൽ സൈനിക വക്താവ് റിച്ചാർഡ് ഹെഷ്റ്റ് അറിയിച്ചു. പത്തുമുതൽ നാലുവരെയാണ് സമയം. എന്നാൽ ഇളവ് എത്ര ദിവസത്തേക്കെന്ന് അറിയിച്ചിട്ടില്ല. പലായനം വൈകിപ്പിക്കരുതെന്നും കരയുദ്ധം ആരംഭിച്ചാൽ വടക്കൻ ഇസ്രയേലിലെ റോഡുകൾ ഗതാതതയോഗ്യമല്ലാതാവുമെന്നും സൈന്യം മുന്നറിയിപ്പു നൽകിയിരുന്നു.

ഗസ്സയിൽ കരയുദ്ധം ഉറപ്പെന്ന് പ്രഖ്യാപിച്ച് ജനങ്ങളോട് തെക്കൻ മേഖലയിലേക്ക് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടതിന് പിന്നാലെ ജീവനുംകൊണ്ട് രക്ഷപ്പെടുന്നവർക്കുനേരെയും ആക്രമണം നടന്നവെന്ന് റിപ്പോർട്ടുണ്ട്. വാഹനങ്ങളിൽ തെക്കൻ മേഖലയിലേക്ക് പോയവർക്കുനേരെ മൂന്നിടത്തായി വ്യോമാക്രമണം നടന്നു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 70 പേർ കൊല്ലപ്പെട്ടു. നിരവധി ആളുകൾക്ക് പരിക്കേറ്റു. തെക്കൻ ഗസ്സയിലേക്കും വ്യോമാക്രമണം നടത്തിയതോടെ ജനങ്ങൾ ഈജിപ്തിലേക്ക് പ്രവേശനം പ്രതീക്ഷിച്ച് റാഫ അതിർത്തിയിൽ തമ്പടിച്ചിരിക്കുകയാണ്.

 

 

 

കയ്യിൽ കിട്ടിയതെടുത്ത് കൂട്ടത്തോടെ ജനങ്ങൾ ഗസ്സ സിറ്റിയും വടക്കൻ ഗസ്സയും ഒഴിഞ്ഞു പോവുകയാണ് ഫലസ്തീൻ ജനത. കാറിലും ട്രക്കിലുമായാണു മിക്കവരും വീടൊഴിഞ്ഞു പോകുന്നത്. കഴുതപ്പുറത്തു വീട്ടുസാധനങ്ങൾ കെട്ടിവച്ചു നടന്നു പോകുന്നവരുമുണ്ട്.

വെള്ളവും വൈദ്യുതിയുമില്ലാതെ വലയുകയാണു ഫലസ്തീൻ ജനത. മിക്കവരുടെ ഫോണുകളിലും ചാർജ് തീർന്നു. ഉറ്റവർ എവിടെയെന്നു തിരക്കാൻ യാതൊരു വഴിയുമില്ല. ഇന്റർനെറ്റ് ബന്ധം ഇല്ലാത്തതിനാൽ പുറം ലോകവുമായി പൂർണമായി അകലുകയാണിവർ. വാഹനങ്ങൾക്ക് ആവശ്യത്തിന് ഇന്ധനം ഇല്ല.

ഇസ്രയേൽ സൈന്യം ആകാശമാർഗം ലഘുലേഖകൾ വിതരണം ചെയ്തു. ഇനി ഒരു അറിയിപ്പുണ്ടാകുന്നതു വരെ തിരിച്ചു വരരുതെന്നാണു ഫലസ്തീനുകാരോട് ആവശ്യപ്പെടുന്നത്. കൂട്ട പലായനം കൂടുതൽ ദുരിതം വിതയ്ക്കുമെന്നും യുഎൻ മുന്നറിയിപ്പു നൽകുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (2 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (2 hours ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (2 hours ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (3 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (3 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (3 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (3 hours ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (3 hours ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (4 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (4 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (4 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (8 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (8 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (9 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (9 hours ago)

Malayali Vartha Recommends