Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ഇന്ത്യൻ വംശജരായ രണ്ട് വനിതാ സൈനികർ കൊല്ലപ്പെട്ടു..!ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രായേലിലേക്ക് റോക്കറ്റ് ആക്രമണം നടത്തുമ്പോൾ രണ്ട് വനിതാ സൈനികരും തെക്കൻ ഇസ്രായേലിൽ ഉണ്ടായിരുന്നുവെന്നാണ് വിവരം..ഇസ്രയേലി സൈന്യവും ഇസ്രായേലിലെ ഇന്ത്യൻ സമൂഹവും ഇക്കാര്യം സ്ഥിരീകരിച്ചു..!

16 OCTOBER 2023 04:05 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര... രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....

ഫലസ്തീൻ ഭീകര സംഘടനയായ ഹമാസും തമ്മിലുള്ള പോരാട്ടം ആരംഭിച്ച് പത്താം ദിവസവും ലോകം ആശങ്കയിലാണ്. നിലവിലെ സാഹചര്യത്തിൽ പോരാട്ടം അതിരൂക്ഷമാണെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. അതിനിടെ യുദ്ധത്തിൽ ഇന്ത്യൻ വംശജരായ രണ്ട് വനിതാ സൈനികരും കൊല്ലപ്പെട്ടുവെന്ന വാർത്തകളും പുറത്തു വരുന്നുണ്ട്. ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രായേലിലേക്ക് റോക്കറ്റ് ആക്രമണം നടത്തുമ്പോൾ ണ്ട് വനിതാ സൈനികരും തെക്കൻ ഇസ്രായേലിൽ ഉണ്ടായിരുന്നുവെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ. ഇസ്രയേലി സൈന്യവും ഇസ്രായേലിലെ ഇന്ത്യൻ സമൂഹവും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ടെന്നും ആജ് തക് റിപ്പോർട്ടു ചെയ്യുന്നു.

 

 

 


ഇരുപത്തിരണ്ടുകാരിയായ ലെഫ്റ്റനൻ്റ് ഓർ മോസസ്, ഇൻസ്പെക്ടർ കിം ഡോക്രാക്കർ എന്നിവർക്കാണ് ഹമാസ് ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടത്. ഓർ മോസസ് ഹോം ഫ്രണ്ട് കമാൻഡിലും കിം ഡോക്രാക്കറിനെ ബോർഡർ പൊലീസ് ഓഫീസിലുമാണ് നിയമിച്ചിരുന്നത്. ഒക്‌ടോബർ ഏഴിന് ഹമാസ് ആക്രമണം നടക്കുമ്പോൾ ഇരവരും ഡ്യൂട്ടിയിലായിരുന്നു. ഡ്യൂട്ടിക്കിടെയാണ് ഇവരെ മരണം തേടിയെത്തിയതും. ഹമാസുമായുള്ള യുദ്ധത്തിൽ ഇതുവരെ 286 സൈനികരും 51 പോലീസ് ഉദ്യോഗസ്ഥരും മരിച്ചുവെന്നാണ് റിപ്പോർട്ടുകൾ.

അതേസമയം യുദ്ധത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ വംശജരുടെ എണ്ണം ഇനിയും വർദ്ധിച്ചേക്കാമെന്നാണ് ഇസ്രയേലിലെ ഇന്ത്യൻ സമൂഹം ചൂണ്ടിക്കാട്ടുന്നത്. ഇസ്രായേലിലെ നിരവധി ജനങ്ങളെ ഹമാസ് തട്ടിക്കൊണ്ടുപോയിട്ടുണ്ട്, അവരിൽ ചിലരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല എന്നാണ് വിവരം. ഇവരിൽ ഇന്ത്യൻ വംശജർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്നാണ് ഇസ്രായേലിലെ ഇന്ത്യൻ സമൂഹം വ്യക്തമാക്കുന്നത്. ഇന്ത്യൻ വംശജയായ ഷഹാഫ് ടോക്കർ എന്ന 24കാരി ഒക്‌ടോബർ ഏഴിന് ഹമാസ് ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടിരുന്നു. ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട ഷഹാഫും സുഹൃത്ത് യാനീറും ആക്രമണത്തെക്കുറിച്ച് തുറന്നു പറഞ്ഞ് രംഗത്തെത്തിയിരുന്നു.

 

 

ഷഹാഫിൻ്റെ മുത്തച്ഛൻ യാക്കോവ് ടോക്കർ 1963 ൽ മുംബൈയിൽ നിന്ന് ഇസ്രായേലിലേക്ക് എത്തിയ വ്യക്തിയാണ്. തുടർന്ന് ഇസ്രായേലിൽ സ്ഥിര താമസമാക്കുകയായിരുന്നു. ആക്രമണത്തെക്കുറിച്ച് സംസാരിച്ച ഷഹാഫ്, താനും സുഹൃത്ത് യാനീറും ഇപ്പോഴും ഞെട്ടലിലാണെന്നാണ് പറഞ്ഞത്. ഒക്‌ടോബർ ഏഴിന് തൻ്റെ സുഹൃത്ത് യാനീറിനൊപ്പം തെക്കൻ ഇസ്രായേലിൽ നടക്കുന്ന പാർട്ടിക്ക് പോയിരുന്നതായി ഷഹാഫ് പറഞ്ഞു. ആ സമയത്താണ് ഹമാസിൻ്റെ നേതൃത്വത്തിൽ റോക്കറ്റ് ആക്രമണം നടന്നത്.


മിസെെൽ ആക്രമണമാണ് നടക്കുന്നതെന്ന് താൻ യാനീറിനോട് പറഞ്ഞതായി ഷഹാഫ് വ്യക്തമാക്കി. തുടർന്ന് ങ്ങൾ കാറിനടുത്തേക്ക് ഓടാൻ തുടങ്ങി. ഓടുന്നതിനിടയിൽ കാൽ വഴുതി നിലത്തു വീണു. എല്ലാം കഴിഞ്ഞെന്നു കരുതിയതാണ്. എന്നാൽ ആ സമയം യാനീർ എന്നെ പൊക്കിയെടുത്തു ഓടുകയായിരുന്നു. തുടർന്ന് കാറിൽ കയറി രക്ഷപ്പെടുകയായിരുന്നു. യാത്രയ്ക്കിടയിൽ പൊലീസ് ഞങ്ങളോട് വലത്തേക്ക് പോകാൻ പറഞ്ഞുവെങ്കിലും ഞങ്ങൾ ടെൽ അവീവിലേക്ക് പോകുകയായിരുന്നു- ഷഹാഫ് പറഞ്ഞു.

 

 

 

അപ്പോഴും തങ്ങൾ മരിക്കുമോ ജീവിക്കുമോ എന്നൊന്നും പറയാൻ കഴിയാത്ത സാഹചര്യമായിരുന്നു എന്നും ഷഹാഫ് വ്യക്തമാക്കി. ഈ സമയത്തൊക്കെ തികഞ്ഞ ആസൂത്രണത്തോടെയാണ് ഭീകരർ രക്ഷപ്പെട്ടവരെ കാത്തു നിന്നിരുന്നത്. എട്ട് ഭീകരർ റോഡ് തടഞ്ഞു നിൽക്കുന്നത് ഞങ്ങൾ കണ്ടു. ഞങ്ങളെ കണ്ടയുടൻ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഇതിനിടയിൽ യാനീർ കാറിനെ പിന്തിരിപ്പിച്ച് മറുവശത്തേക്ക് ഓടിച്ചു. അവിടെയും ഭീകരർ ഉണ്ടായിരുന്നു. അവരിൽ നിന്നൊക്കെ ഒരുവിധം രക്ഷപ്പെട്ട് ഒരു പെട്രോൾ പമ്പിൽ എത്തി. മൂന്ന് മണിക്കൂർ അവിടെ ഒളിച്ചിരിക്കുകയായിരുന്നു എന്നും ഷഹാഫ് പറഞ്ഞു. അവിടെ ഒളിച്ചിരിക്കാൻ തങ്ങൾക്കൊപ്പം 21 പേർ കൂടി ഉണ്ടായിരുന്നുവെന്നും അവർ പറഞ്ഞു. പെട്രോൾ പമ്പിൽ ഒരു സെക്യൂരിറ്റി ജീവനക്കാരൻ മാത്രമാണ് ഉണ്ടായിരുന്നത്. അയാളുടെ കെെയിൽ ഒരു തോക്കും- ഷഹാഫ് പറഞ്ഞു നിർത്തി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (1 hour ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (1 hour ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (1 hour ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (2 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (2 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (2 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (2 hours ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (2 hours ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (3 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (3 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (3 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (7 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (7 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (8 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (8 hours ago)

Malayali Vartha Recommends