Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ഇസ്രായേൽ പ്രതിരോധ നടപടികളുടെ അതിർവരമ്പുകള്‍ മറികടന്നതായി ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി... ഗസ്സയിലെ ജനതയെ കൂട്ടത്തോടെ ശിക്ഷിക്കുന്ന നടപടികള്‍ ഇസ്രായേൽ ഉടനടി നിർത്തണമെന്നും വാങ് യി...

16 OCTOBER 2023 04:33 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര... രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....

ഇസ്രായേൽ പ്രതിരോധ നടപടികളുടെ അതിർവരമ്പുകള്‍ മറികടന്നതായി ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി. ഗസ്സയിലെ ജനതയെ കൂട്ടത്തോടെ ശിക്ഷിക്കുന്ന നടപടികള്‍ ഇസ്രായേൽ ഉടനടി നിർത്തണമെന്നും വാങ് യി പറഞ്ഞു. നിലവിലെ സാഹചര്യം കൂടുതൽ രൂക്ഷമാക്കാതെ മറ്റുള്ള രാഷ്ട്രങ്ങള്‍ ഇടപെട്ട് എത്രയും പെട്ടന്ന് ചർച്ചയിലൂടെ പ്രശ്ന പരിഹാരം കണ്ടെത്തണം. അന്താരാഷ്ട്ര സമൂഹത്തിന്‍റേയും യു.എൻ സെക്രട്ടറി ജനറലിന്‍റെയും ആഹ്വാനങ്ങള്‍ ഇസ്രായേൽ കണക്കിലെടുക്കണമെന്നും ഗസ്സയിലെ ജനങ്ങളെ കൂട്ടമായി ശിക്ഷിക്കുന്നത് ഇസ്രായേൽ എത്രയും പെട്ടന്ന് അവസാനിപ്പിക്കണമെന്നും വാങ് യി കൂട്ടിച്ചേർത്തു.

 

 

ശനിയാഴ്ച സൗദി അറേബ്യയുടെ വിദേശകാര്യമന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരനുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലാണ് വാങ് ഹി ചൈനീസ് നിലപാട്‌ വ്യക്തമാക്കിയത്. ഇസ്രായേൽ- ഹമാസ് ആക്രമണത്തിൽ ആദ്യമായാണ് ചൈന അഭിപ്രായപ്രകടനം നടത്തുന്നത്.

വിഷയത്തിൽ യു.എസ് ഫലപ്രദവും ഉത്തരവാദിത്വപരവുമായ ഇടപെടൽ നടത്തണമെന്ന് യു.എസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആന്‍റണി ബിങ്കനുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ വാങ് യി ആവശ്യപ്പെട്ടിരുന്നു. ഒത്തു തീർപ്പിനായി സമാധാന യോഗം വിളിക്കണമെന്നും ഫലസ്തീൻ ജനത അനുഭവിക്കുന്ന ചരിത്രപരമായ അനീതിയാണ് ഇസ്രായേൽ- ഫലസ്തീൻ പ്രശ്നങ്ങള്‍ക്ക് കാരണമെന്നും യൂറോപ്യൻ യൂണിയൻ പ്രതിനിധി ജെയിംസ് ബോറലുമായി നടത്തിയ ചർച്ചയിൽ അദ്ദേഹം പറഞ്ഞു.

 

 


ഇസ്രായേൽ- ഗസ്സ സംഘർഷത്തിൽ ചൈന നടത്തിയ ഔദ്യോഗിക പ്രസ്താവനകളിൽ ഹമാസിനെക്കുറിച്ച് പരാമർശമുണ്ടായിട്ടില്ലെന്ന് ചില പാശ്ചാത്യ രാജ്യങ്ങളിൽ നിന്ന് വിമർശനം ഉയർന്നിട്ടുണ്ട്. ഇസ്രായേൽ -ഹമാസ് സംഘർഷത്തിന്‍റെ സാഹചര്യത്തിൽ സമാധാന ചർച്ച നടത്താൻ ചൈനയുടെ പ്രത്യേക പ്രതിനിധി ഷായ് ജുൻ വരുന്നയാഴ്ച പശ്ചിമേഷ്യൻ രാജ്യങ്ങള്‍ സന്ദർശിക്കുമെന്ന് ചൈനയുടെ ദേശീയ ടെലിവിഷൻ ചാനലായ സിസിടിവി റിപ്പോർട്ട് ചെയ്തിരുന്നു.

അറബ് ലീഗിന്‍റെ പ്രതിനിധികളുമായി ഷായ് ജുൻ ബെയ്ജിങ്ങിൽ വെച്ച് വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. പശ്ചിമേഷ്യൻ രാജ്യങ്ങളിലെ സമാധാന പുഃനസ്ഥാപനത്തിനായി ചൈന പ്രയത്നിക്കും. ഫലസ്തീൻ വിഷയത്തിൽ സുപ്രധാന ഇടപെടൽ നടത്തുന്ന പ്രാദേശിക സംഘടനക്ക് ചൈന പിന്തുണ നൽകിയതായും ഷായ് ജുൻ വ്യക്തമാക്കി.


ശനിയാഴ്ച ഖത്തറില്‍ വെച്ച് ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയേയുമായി അമിറാബ്ദുള്ളാഹിയന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. നേരത്തെ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സി ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി സംസാരിച്ച് പലസ്തീനികളെ പിന്തുണയ്ക്കാന്‍ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു.

അതേസമയം ഇറാന്റെ നീക്കത്തില്‍ ഇന്ത്യയും ജാഗ്രത ശക്തമാക്കി. ചൈനീസ് ഇടപെടല്‍ ഇറാന്‍ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ഇത്. ഇസ്രായേലിനെതിരായ ചൈനീസ് നീക്കം നിരീക്ഷിക്കുന്നു എന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. നേരത്തെ സ്വയം പ്രതിരോധിക്കാനുള്ള ഇസ്രായേലിന്റെ പരിധി അവസാനിച്ചു എന്ന് ചൈന ചൂണ്ടിക്കാട്ടിയിരുന്നു. ഇറാന്റെ ഭാഗത്ത് നിന്നുള്ള നീക്കത്തിന് ചൈന പിന്തുണച്ചാല്‍ ഇന്ത്യയേയും ബാധിക്കും.


അതിനിടെ യുദ്ധഭൂമിയില്‍ നിന്നുള്ള കൂട്ടപലായനം തുടരുകയാണ്. കഴിഞ്ഞ 48 മണിക്കൂറിനിടെ വടക്കന്‍ ഗാസയില്‍ നിന്ന് 4 ലക്ഷത്തിലധികം പേരാണ് ഒഴിഞ്ഞുപോയത് എന്നാണ് വിവരം. 126 സെനികരെ ബന്ദികളാക്കിയെന്ന് നേരത്തെ ഹമാസ് അറിയിച്ചിരുന്നു. ഇക്കാര്യം ഇപ്പോള്‍ ഇസ്രായേലും സ്ഥിരീകരിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (1 hour ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (1 hour ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (1 hour ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (2 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (2 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (2 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (2 hours ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (2 hours ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (3 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (3 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (3 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (7 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (7 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (7 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (8 hours ago)

Malayali Vartha Recommends