Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ഹമാസ് നടത്തിയ ആക്രമണത്തിന്റെ ഭീകരത വ്യക്തമാക്കുന്ന ചിത്രങ്ങള്‍.....ഹമാസിന്റെ ഭീകരത ബഹിരാകാശത്ത് നിന്നുപോലും വ്യക്തം..! ആക്രമണത്തിനു മുന്നെയും പിന്നെയുമുള്ള ഉപഗ്രഹ ചിത്രങ്ങള്‍ പങ്കുവച്ച് ഐഡിഎഫ്

16 OCTOBER 2023 04:40 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര... രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....

ഹമാസ് നടത്തിയ ആക്രമണത്തിന്റെ ഭീകരത വ്യക്തമാക്കുന്ന ചിത്രങ്ങള്‍ പങ്കുവച്ച് ഇസ്രായേല്‍. ഹമാസിന്റെ ഭീകരത ബഹിരാകാശത്ത് നിന്നുപോലും ദൃശ്യമാണെന്ന് ഇസ്രായേല്‍ പ്രതിരോധ സേന (ഐഡിഎഫ്) പറഞ്ഞു. ആക്രമണത്തിനു മുന്നെയും പിന്നെയുമുള്ള ഉപഗ്രഹ ചിത്രങ്ങള്‍ പങ്കുവച്ചാണ് ഐഡിഎഫിന്റെ പ്രതികരണം.

ആക്രമണത്തിനു ശേഷം എടുത്ത ഉപഗ്രഹ ചിത്രങ്ങളില്‍ ഗാസയോട് ചേര്‍ന്നു കിടക്കുന്ന ഇസ്രയേലില്‍ മുഴുവന്‍ കറുത്ത പുക ഉയരുന്നതാണ് കാണാന്‍ സാധിക്കുന്നത്. ഹാമസ് ആക്രമണ സമയത്ത് നിരവധി ബോംബുകള്‍ പ്രയോഗിക്കുകയും റോക്കറ്റ് ആക്രമണവും നടന്നിരുന്നു.

 

 

 

ഒക്‌ടോബര്‍ ഏഴിനാണ് ഹമാസ് ആക്രമണം അഴിച്ചുവിട്ടത്. യുദ്ധക്കുറ്റങ്ങള്‍ ചെയ്യാന്‍ ഹമാസ് എത്രത്തോളം തയ്യാറാണ് എന്നത് ബഹിരാകാശത്ത് നിന്ന് പോലും ദൃശ്യമാണെന്ന് എക്‌സിലെ പോസ്റ്റില്‍ ഐഡിഎഫ് പറയുന്നു.

ഇസ്രായേലികളെ കൊല്ലാന്‍ ഹമാസ് ഉപയോഗിച്ച ചില ആയുധങ്ങള്‍ കണ്ടുകെട്ടിയതായും ഇസ്രായേല്‍ പ്രതിരോധ സേന മറ്റൊരു പോസ്റ്റില്‍ വ്യക്തമാക്കി. ഗാസയിലെ ഹമാസിന്റെ ഭീകരവാദ അടിസ്ഥാന സൗകര്യങ്ങളും ആയുധ നിര്‍മ്മാതാക്കളും നീക്കം ചെയ്യുമെന്ന് ഐഡിഎഫ് പറഞ്ഞു.


ഗാസയുടെ വടക്കന്‍ പ്രദേശത്തു നിന്ന് ജനങ്ങള്‍ക്ക് ഒഴിയാന്‍ ഇസ്രായേല്‍ നല്‍കിയ സമയം അവസാനിച്ചിരിക്കുകയാണ്. ഗാസയില്‍ നിലവില്‍ ഒളിച്ചിരിക്കുന്ന ഹമാസ് ഭീകരര്‍ക്കു നേരെ ശക്തമായ ആക്രമണം അഴിച്ചു വിടുന്നതിനാണ് ജനങ്ങളോട് ഒഴിയാന്‍ ആവശ്യപ്പെട്ടത്.

ഹമാസ് ഭീകരര്‍ക്കെതിരെ ആക്രമണം നടത്താന്‍ ഇസ്രായേല്‍ പ്രതിരോധ സേന (ഐഡിഎഫ്) പദ്ധതിയിടുന്നതിനാല്‍ ഗാസയുടെ വടക്കന്‍ ഭാഗത്ത് താമസിക്കുന്ന 1.1 ദശലക്ഷം നിവാസികള്‍ക്ക് തെക്കന്‍ മേഖലയിലേക്ക് മാറാന്‍ ഇസ്രായേല്‍ സമയപരിധി നല്‍കിയിരുന്നു. തങ്ങളുടെ യുദ്ധം ഗാസയിലെ ജനങ്ങളോടല്ലെന്നും ഹമാസുമായും ആണെന്ന് ആവര്‍ത്തിച്ചുകൊണ്ടാണ് ഐഡിഎഫ് ഗാസയുടെ ചില ഭാഗങ്ങളില്‍ നിരന്തരം ബോംബാക്രമണം തുടരുന്നതും.

 

 

അതേസമയം, ഹമാസ് തങ്ങളെ യുദ്ധബാധിത പ്രദേശത്ത് നിന്ന് ഒഴിപ്പിക്കാന്‍ അനുവദിക്കുന്നില്ലെന്നും സുരക്ഷ തേടുന്നത് തടയാന്‍ അവരുടെ ഐഡികളും മൊബൈല്‍ ഫോണുകളും എടുത്ത് മാറ്റുന്നില്ലെന്നും ഗാസയിലെ ജനങ്ങള്‍ വെളിപ്പെടുത്തി. ഇത് ഗാസയില്‍ നൂറുകണക്കിന് സാധാരണക്കാര്‍ കൊല്ലപ്പെടാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ജനങ്ങളെ പ്രതിരോധമായി വച്ചുകൊണ്ട് ആക്രമണം അഴിച്ചുവിടുന്ന സമീപനമാണ് ഹമാസിനുള്ളത്. ഇരവാദം ഉന്നായിക്കാന്‍ ഇതു സഹായിക്കുമെന്ന ലക്ഷ്യത്തിലാണ് ഇത്തരം പ്രവര്‍ത്തങ്ങള്‍.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (1 hour ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (1 hour ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (1 hour ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (2 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (2 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (2 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (2 hours ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (2 hours ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (3 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (3 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (3 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (7 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (7 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (7 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (8 hours ago)

Malayali Vartha Recommends