എന്‍ഡിഎയ്ക്കൊപ്പമുള്ള ജെഡിയു, ടിഡിപി പാര്‍ട്ടികളെ മുന്നണിയിലേക്ക് കൊണ്ടു വരാനുള്ള നീക്കങ്ങളും സജീവം... കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ ഇന്ത്യാ സഖ്യ നേതാക്കള്‍ ഇന്ന് യോഗം ചേരും

എന്‍ഡിഎയ്ക്കൊപ്പമുള്ള ജെഡിയു, ടിഡിപി പാര്‍ട്ടികളെ മുന്നണിയിലേക്ക് കൊണ്ടു വരാനുള്ള നീക്കങ്ങളും സജീവമാണ്.
ലോക്സഭ തെരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രത്തില്‍ സഖ്യസര്‍ക്കാര്‍ രൂപീകരിക്കുന്നതിന്റെ സാധ്യതകള്‍ ആലോചിച്ച് ഇന്ത്യാ മുന്നണി. ഇതിന്റെ ഭാഗമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ ഇന്ത്യാ സഖ്യ നേതാക്കള്‍ ഇന്ന് യോഗം ചേരും.
എന്‍ഡിഎയ്ക്കൊപ്പമുള്ള ജെഡിയു, ടിഡിപി പാര്‍ട്ടികളെ മുന്നണിയിലേക്ക് കൊണ്ടു വരാനുള്ള നീക്കങ്ങളും സജീവമാണ്. ഇതിന്റെ ഭാഗമായി ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡുവും ജെഡിയു അധ്യക്ഷന്‍ നിതീഷ്‌കുമാറുമായി ഇന്ത്യാസഖ്യത്തിന്റെ മുതിര്‍ന്ന നേതാവ് ശരദ് പവാര്‍ ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു.
https://www.facebook.com/Malayalivartha
























