വിമാനത്താവളത്തില്‍ വെച്ച് സിഐഎസ്എഫ് ഓഫീസര്‍ മര്‍ദ്ദിച്ചെന്ന് ആരോപിച്ച് ബോളിവുഡ് നടിയും നിയുക്ത ബിജെപി എംപിയുമായ കങ്കണ റണാവത്ത്

ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കിടെ വിമാനത്താവളത്തില്‍ വെച്ച് സിഐഎസ്എഫ് ഓഫീസര്‍ മര്‍ദ്ദിച്ചെന്ന് ആരോപിച്ച് ബോളിവുഡ് നടിയും നിയുക്ത ബിജെപി എംപിയുമായ കങ്കണ റണാവത്ത്. ചണ്ഡിഗഢ് വിമാനത്താവളത്തില്‍ വെച്ചാണ് മോശം അനുഭവമുണ്ടായതെന്ന് കങ്കണ പറഞ്ഞു.
സിഐഎസ്എഫ് ഉദ്യോഗസ്ഥനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എയര്‍പോര്‍ട്ടിലെ ബോര്‍ഡിംഗ് പോയിന്റിലേക്ക് പോകുന്നതിനിടെ സിഐഎസ്എഫ് ഓഫീസറായ കുല്‍വീന്ദര്‍ കൗര്‍ തന്നോട് തര്‍ക്കിക്കുകയും തല്ലുകയും ചെയ്തതായാണ് കങ്കണയുടെ ആരോപണം.
https://www.facebook.com/Malayalivartha
























