Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

ആശുപത്രി മോർച്ചറിക്കുള്ളിലെ ഫ്രീസറിൽ കിടന്ന് ലൈംഗിക ബന്ധത്തിലേർപ്പെട്ട് സ്‌ത്രീയും പുരുഷനും! വീഡിയോ പുറത്ത്; കഷ്ടം!

23 AUGUST 2024 09:41 PM IST
മലയാളി വാര്‍ത്ത

More Stories...

സ്റ്റാലിൻ വീണ്ടും സ്റ്റാറാകും, തമിഴ്നാട്ടിൽ ഭരണ തുടർച്ചയെന്ന് സർവ്വെ ഫലങ്ങൾ; വിജയ്‍യുടെ ടിവികെയ്ക്ക് 26 വരെ സീറ്റുകളെന്ന് പ്രവചനം

തണ്ണിമത്തനിൽ ഒളിഞ്ഞിരുന്നത് ആ മാരക വിഷം!! 4പേരുടെ ജീവനെടുത്തത് പാതിരാത്രി

കൊലയാളി തണ്ണിമത്തൻ അല്ല...! വില്ലനെ തൂക്കി ഡോക്ടർ പോസ്റ്റ്‌മോർട്ടം നടത്തിയപ്പോൾ അറിഞ്ഞത് ദേ ഇത്..4 പേരുടെ മരണം

ബംഗളൂരു-മൈസൂരു ദേശീയപാതയിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ഡിവൈഡറിലേയ്ക്ക് ഇ‌ടിച്ചുകയറി ഉണ്ടായ അപകടത്തിൽ രണ്ട് മലയാളികൾക്ക് ​ ദാരുണാന്ത്യം

പശ്ചിമ ബംഗാളിൽ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു.... അവസാനഘട്ട വോട്ടെടുപ്പിൽ 142 മണ്ഡലങ്ങളാണ് വിധിയെഴുതുന്നത്... അക്രമ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തി

രാജ്യത്തെ പോലും ലജ്ജിച്ച് തലതാഴ്ത്താൻ പ്രേരിപ്പിക്കുന്ന ഒരു സംഭവമാണ് ഇപ്പോൾ ഉത്തർപ്രദേശിൽ നിന്നും ലഭിക്കുന്നത്. ആശുപത്രി മോർച്ചറിക്കുള്ളിലെ ഫ്രീസർ റൂമിൽ ജീവനക്കാർ ഒരു സ്‌ത്രീയുമായി ശാരീരിക ബന്ധത്തിലേർപ്പെടുന്നതിന്റെ വീഡിയോ പുറത്ത്. ഉത്തർപ്രദേശിലെ നോയിഡയിലാണ് സംഭവം. വിവാദമായതോടെ ആശുപത്രിയിലെ സുരക്ഷാ വീഴ്‌ചയെക്കുറിച്ച് അന്വേഷണം നടത്താനായി ആരോഗ്യ വകുപ്പ് ഒരു മൂന്നംഗ കമ്മീഷൻ രൂപീകരിച്ചിട്ടുണ്ട്.

സംഭവത്തിൽ മോർച്ചറിയിലെ ശുചീകരണ തൊഴിലാളിയായ ഷേർ സിംഗിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. ഇയാളാണ് വീഡിയോയിൽ സ്‌ത്രീക്കൊപ്പം ഉള്ളത്. ഭാനു, പർവേന്ദ്ര എന്നീ ജീവനക്കാരും കേസിൽ അറസ്റ്റിലായിട്ടുണ്ട്. ഒരു സ്‌ത്രീയും പുരുഷനും സ്‌ട്രച്ചറിന് മുകളിൽ കിടക്കുന്നത് ഉൾപ്പെടെയുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്.

സമൂഹമാദ്ധ്യമങ്ങളിലടക്കം വീഡിയോ വ്യാപകമായി പ്രചരിക്കാൻ തുടങ്ങിയതോടെ ആരോഗ്യവകുപ്പ് അധികൃതർ പൊലീസിൽ പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വീഡിയോയിലുള്ള ഷേർ സിംഗിനെ തിരിച്ചറിഞ്ഞു. വീഡിയോ ചിത്രീകരിച്ച് മറ്റ് രണ്ട് ജീവനക്കാരെയും അറസ്റ്റ് ചെയ്‌തിട്ടുണ്ട്. എന്നാൽ, വീഡിയോയിലുള്ള സ്‌ത്രീയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

വ്യക്തമായ വീഡിയോ ഓൺലൈനിൽ പ്രചരിച്ചതിനെത്തുടർന്ന് സെക്ടർ 126 പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതായി സിഎംഒയുടെ പ്രസ്താവന ചൂണ്ടിക്കാട്ടി. ഒരു മാസം മുമ്പാണ് വീഡിയോ ചിത്രീകരിച്ചതെന്നാണ് വിവരം. ബിഎൻഎസ് സെക്ഷൻ 296, ഐടി ആക്‌റ്റ് സെക്ഷൻ 67, 67 എ എന്നിവ പ്രകാരം കേസ് രജിസ്റ്റർ ചെയ്യാൻ കാരണമായി.

പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. സമാനമായ വീഡിയോകൾ ഇതിന് മുമ്പും ഇവർ ചിത്രീകരിച്ചിട്ടുണ്ടോ എന്നതിനെപ്പറ്റി അന്വേഷിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു. ആശുപത്രി മോർച്ചറിയിൽ സുരക്ഷാ വീഴ്‌ച ഉണ്ടായെന്നും സിസിടിവി ക്യാമറകൾ ഉടൻ സ്ഥാപിക്കുമെന്നും നോയിഡ ചീഫ് മെഡിക്കൽ ഓഫീസർ സുനിൽ ശർമ അറിയിച്ചു.

"അന്ന് ഗാർഡ് എന്തു ചെയ്യുകയായിരുന്നു? മോർച്ചറിയിൽ ഒരു സൂപ്പർവൈസറും ഒരു ഡോക്ടറും ഫാർമസിസ്റ്റും റൊട്ടേഷനിൽ ഡ്യൂട്ടിയിലുണ്ട്. പോസ്റ്റ്‌മോർട്ടം ഹൗസിൽ കൂടുതൽ സുരക്ഷാ ഗാർഡുകളെ വിന്യസിക്കാൻ ഞങ്ങൾ നോയിഡ ഭരണകൂടത്തോട് അഭ്യർത്ഥിക്കും. സ്ഥാപിക്കാനും ഞങ്ങൾ പദ്ധതിയിടുന്നു. ഉടൻ തന്നെ അവിടെ സിസിടിവി ക്യാമറകൾ സ്ഥാപിക്കും," ശർമ്മ പറഞ്ഞു.

പ്രതിയായ ഷേർ സിംഗിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായും അദ്ദേഹം പറഞ്ഞു. ഡെപ്യൂട്ടി സിഎംഒമാരായ ഡോ. ജൈസലാൽ, ഡോ. ആർപി സിംഗ്, ജില്ലാ ജോയിന്റ് ഹോസ്പിറ്റലിലെ ഫോറൻസിക് വിദഗ്ദ്ധൻ ഡോ. ഋഷഭ് കുമാർ സിംഗ് എന്നിവരടങ്ങുന്ന മൂന്നംഗ സമിതിയാണ് സംഭവത്തിൽ അന്വേഷണം നടത്തുന്നത്. മോർച്ചറിയിൽ ആർക്കും കടക്കാവുന്ന സാഹചര്യമുണ്ടായാൽ അത് നിർണായകമായ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനെയും ബാധിക്കുമെന്നും അതിനാൽ, ഇക്കാര്യത്തിൽ വ്യക്തമായ അന്വേഷണം നടത്താൻ വേണ്ടിയാണ് സമിതി രൂപീകരിച്ചിരിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിശ്വാസം ജനങ്ങളുടെ പോളിനെ മാത്രം  (27 minutes ago)

സ്റ്റാലിൻ വീണ്ടും സ്റ്റാറാകും, തമിഴ്നാട്ടിൽ ഭരണ തുടർച്ചയെന്ന് സർവ്വെ ഫലങ്ങൾ; വിജയ്‍യുടെ ടിവികെയ്ക്ക് 26 വരെ സീറ്റുകളെന്ന് പ്രവചനം  (31 minutes ago)

'ഇനി സഹിക്കാൻ വയ്യ..'; ഫിറോസ് ഖാനെതിരെ പോക്സോ കേസ് ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി സജ്‌ന  (35 minutes ago)

സർക്കാർ നയങ്ങളെ മാധ്യമങ്ങളിലൂടെ വിമർശിച്ചു; ബി. അശോകിനെ സസ്പെൻഡ് ചെയ്ത് സർക്കാർ…  (40 minutes ago)

കേരളം യുഡിഎഫിനെന്ന് ആദ്യ സർവേ ഫലം;എല്ലാം മാറി മറിയുന്നു.. ടൈംസ് നൗ ജെവിസിയുടെ പ്രവചനം പുറത്ത്...!  (52 minutes ago)

സ്കൂളിൽ പോകാൻ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.. പിന്നാലെ 15 വയസുകാരൻ മരിച്ചു കണ്ണീരോടെ ഭരണാധികാരി  (1 hour ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടസ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍  (1 hour ago)

അമ്മയ്ക്ക് അവൻ മതി അമ്മച്ചീടെ നെഞ്ചത്ത് ഏലച്ചെടി നട്ടു തെളിവെടുപ്പിൽ സംഭവിച്ചത് കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് സജി  (1 hour ago)

AKG-യിൽ രാഹുലിന്റെ അഗ്നിഹോത്രം..!ഫ്യൂസും അടിച്ചോണ്ട് പോകുന്ന ഡാഷിനെ വലിച്ച് കീറിവിട്ട് MLA..മുഖ്യനെ KSEB ചതിച്ചു  (1 hour ago)

അത്താഴം ഊട്ട് ചടങ്ങ് കഴിഞ്ഞ് പള്ളിയിൽ നിന്ന് ഇറങ്ങി പിന്നാലെ കുഴഞ്ഞ് വീണു വിവാഹ ദിവസം വരൻ മരിച്ചു  (1 hour ago)

തണ്ണിമത്തനിൽ ഒളിഞ്ഞിരുന്നത് ആ മാരക വിഷം!! 4പേരുടെ ജീവനെടുത്തത് പാതിരാത്രി  (1 hour ago)

സോഷ്യല്‍ മീഡിയ വഴി ചിത്രങ്ങള്‍ കവര്‍ന്ന് മോര്‍ഫ് ചെയ്ത് വില്‍പന നടത്തിയ യുവാവ് അറസ്റ്റില്‍  (1 hour ago)

ആളനക്കം കേട്ടതും പത്തി വിടർത്തി, വിഷം ചീറ്റി പാമ്പ് !! പാഞ്ഞടുത്ത് കടുവ അമ്പമ്പോ ഇതെന്തൊരു കാഴ്ച  (2 hours ago)

പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ തടയാന്‍ കര്‍മ്മ പദ്ധതി: ആന്റി സ്‌നേക്ക് വെനം 151 സര്‍ക്കാര്‍, 150 സ്വകാര്യ ആശുപത്രികളില്‍ ലഭിക്കും; കനിവ് 108 വഴി 5 ദിവസത്തിനിടെ 137 പേര്‍ക്ക് സമയബന്ധിത ചികിത്സ നല്‍കി  (2 hours ago)

പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി അശോകിന് സസ്‌പെന്‍ഷന്‍  (2 hours ago)

Malayali Vartha Recommends