Widgets Magazine
20
Feb / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇറാൻ വിഷയത്തിൽ അന്തിമ തീരുമാനത്തിന് ട്രംപ് നൽകിയ സമയം വെറും 10 ദിവസം: ലോകം മുൾമുനയിൽ...


സഖാവായാൽ പീഡന പരാതിയിലും മൗനം; രാഹുലിനെതിരെ രാഷ്ട്രീയ പകപോക്കൽ: സർക്കാരിന് തിരിച്ചടിയായി സൈബറിടത്തിൽ ചോദ്യങ്ങൾ...


ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന്റെ ജാമ്യഹർജിയിൽ കോടതി വിധി ഇന്ന്...


നി‌ർമ്മിതബുദ്ധി മാനവക്ഷേമം ലക്ഷ്യമിട്ടായിരിക്കണം... അതിന് വ്യക്തമായ ദിശാബോധം ആവശ്യം, സാങ്കേതികവിദ്യയും മനുഷ്യവിശ്വാസവും ഒരുമിച്ചു പ്രവർത്തിക്കണം.... എ.ഐ സംയുക്ത പദ്ധതി തയ്യാറാക്കാനായി ലോകരാഷ്ട്രങ്ങളെ ആഹ്വാനം ചെയ്‌ത് പ്രധാനമന്ത്രി നരേന്ദ്രമോദി


സാധാരണ ഞാൻ ഉണ്ടാകുമ്പോൾ മൈക്ക് കളിക്കുന്ന കളിയാണ്: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗത്തിനിടെ പണിമുടക്കി മൈക്ക്...

ഡൂംസ്ഡേ മത്സ്യത്തെ ചത്ത നിലയിൽ കണ്ടെത്തിയതിന് പിന്നാലെ ലോസ് ഏഞ്ചൽസിൽ ഭൂചലനം

25 AUGUST 2024 02:39 PM IST
മലയാളി വാര്‍ത്ത

More Stories...

രാജ്യതലസ്ഥാനത്ത് വായുവിന്റെ ഗുണനിലവാരം 'മോശം' വിഭാഗത്തിലെത്തി...

ബം​ഗ​ളൂ​രു ക​ല​ബു​റ​ഗി ജി​ല്ല​യി​ൽ സെ​പ്റ്റി​ക് ടാ​ങ്ക് വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ ശ്വാ​സം​മു​ട്ടി ര​ണ്ടു പേ​ർ മ​രി​ച്ചു...

ഒഡീഷയിലെ കട്ടക്കിന് സമീപം പടക്ക നിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ അമ്മയും മകളും മരിച്ചു...

ഫുട്ബാൾ കളിക്കുന്നതിനിടെ ഷില്ലോങ് എം.പി റിക്കി ഷിങ്കൺ കുഴഞ്ഞു വീണ് മരിച്ചു...

നി‌ർമ്മിതബുദ്ധി മാനവക്ഷേമം ലക്ഷ്യമിട്ടായിരിക്കണം... അതിന് വ്യക്തമായ ദിശാബോധം ആവശ്യം, സാങ്കേതികവിദ്യയും മനുഷ്യവിശ്വാസവും ഒരുമിച്ചു പ്രവർത്തിക്കണം.... എ.ഐ സംയുക്ത പദ്ധതി തയ്യാറാക്കാനായി ലോകരാഷ്ട്രങ്ങളെ ആഹ്വാനം ചെയ്‌ത് പ്രധാനമന്ത്രി നരേന്ദ്രമോദി

കഴിഞ്ഞ ഓ​ഗസ്റ്റ് 10നായിരുന്നു കാലിഫോർണിയൻ തീരപ്രദേശത്ത് ഡൂംസ്ഡേ മത്സ്യത്തെ (Doomsday fish) ചത്ത നിലയിൽ കണ്ടെത്തിയത്. ഒരു അപൂർവയിനം ഓർഫിഷാണിത്. ഇവയെ കാണുന്നത് വരാനിരിക്കുന്ന പ്രകൃതി ദുരന്തങ്ങളുടെ സൂചനയാണെന്നാണ് പൊതുധാരണ. അതുകൊണ്ടാണ് ഈ മത്സ്യത്തെ ഡൂംസ്ഡേ എന്ന് വിശേഷിപ്പിക്കാൻ കാരണവും. ഈ ധാരണയെ ശരിവയ്‌ക്കുന്ന സംഭവമാണ് ഇപ്പോൾ ലോസ് ഏഞ്ചൽസിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കാലിഫോർണിയയിൽ ഡൂംസ്ഡേ മത്സ്യത്തെ കണ്ടെത്തി രണ്ട് ദിവസത്തിനകം ലോസ് ഏഞ്ചൽസിൽ (Los Angeles) ഭൂചലനം രേഖപ്പെടുത്തിയെന്നാണ് റിപ്പോർട്ട്. താരതമ്യേന കുറഞ്ഞ തീവ്രതയിലുള്ള ഭൂചലനമായതിനാൽ പ്രദേശത്ത് ആളപായമുണ്ടായില്ല. ഡൂംസ്ഡേ മത്സ്യത്തെ കണ്ടാൽ എന്തെങ്കിലുമൊരു പ്രകൃതി ദുരന്തം വരാൻ പോകുന്നുവെന്നാണ് ചിലർ വിശ്വസിക്കുന്നത്. ജാപ്പനീസ് ജനതയാണ് പൊതുവെ ഈ വിശ്വാസത്തെ പിന്തുടരാറുള്ളത്.

 

 

പാഡിൽ ബോർഡേഴ്സ് കണ്ടെത്തിയ മത്സ്യം നിലവിൽ അമേരിക്കയിലെ ശാസ്ത്ര ഏജൻസിയായ National Oceanic and Atmospheric Administration-ൽ ഉണ്ട്. മത്സ്യം ചത്തുപൊങ്ങാനുള്ള കാരണം ഇതുവരെയും ​ഗവേഷകർക്ക് കണ്ടെത്താനായിട്ടില്ല. 12.25 അടി നീളവും 33 കിലോ തൂക്കവുമുള്ള ഡൂംസ്ഡേ മത്സ്യത്തെയായിരുന്നു ചത്തുപൊങ്ങിയ നിലയിൽ കണ്ടെത്തിയിരുന്നത്. ആഴക്കടൽ മത്സ്യമാണ് ഡൂംസ്ഡേ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വേദനയ്ക്കിടയിലും ആ അപകടത്തിന് കാരണക്കാരനായ ഡ്രൈവറെ നിയമക്കുരുക്കിൽ നിന്ന് മോചിപ്പിക്കാൻ മാപ്പുനൽകി മലയാളി ദമ്പതികൾ...  (4 minutes ago)

സർക്കാരിന് തിരിച്ചടി; താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ ഉള്ള നീക്കം ഹൈക്കോടതി തടഞ്ഞു  (9 minutes ago)

ഇറാൻ വിഷയത്തിൽ അന്തിമ തീരുമാനത്തിന് ട്രംപ് നൽകിയ സമയം വെറും 10 ദിവസം: ലോകം മുൾമുനയിൽ...  (12 minutes ago)

മോട്ടിവേഷണൽ സ്പീക്കർ ഫിലിപ്പ് മമ്പാടിനെതിരെ അന്വേഷണം ഊർജിതം; അന്വേഷണത്തിന് പ്രത്യേക സംഘം  (18 minutes ago)

സഖാവായാൽ പീഡന പരാതിയിലും മൗനം; രാഹുലിനെതിരെ രാഷ്ട്രീയ പകപോക്കൽ: സർക്കാരിന് തിരിച്ചടിയായി സൈബറിടത്തിൽ ചോദ്യങ്ങൾ...  (23 minutes ago)

സർക്കാർ കാര്യങ്ങളിൽ വിജയം, രാഷ്ട്രീയ നേട്ടം! മകരം രാശിക്കാർക്ക് ഇന്ന് ഉജ്ജ്വല സമയം!  (3 hours ago)

സ്കൂട്ടർ നിയന്ത്രണം വിട്ട് മരക്കുറ്റിയിലിടിച്ച് യുവാവിന് ദാരുണാന്ത്യം.  (4 hours ago)

സർവകലാശാലകളിലെ വിദ്യാർഥി രാഷ്ട്രീയം നിയന്ത്രിക്കണമെന്ന് വൈസ് ചാൻസലർമാർക്ക് ഗവർണർ രാജേന്ദ്ര ആർലേക്കറുടെ നിർദേശം  (4 hours ago)

5 പ്രതികൾക്കും ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി...  (5 hours ago)

ശ്രീലങ്ക എ വനിതാ ടീമിനെ തകർത്തെറിഞ്ഞ് ഇന്ത്യ എ വനിതാ ടീം വനിതാ ഏഷ്യാ കപ്പ് റൈസിങ് സ്റ്റാർസ് ടി20 പോരാട്ടത്തിന്റെ ഫൈനലിൽ..  (5 hours ago)

എടോ പിണറായി കൊടിവച്ച കാറിൽ കിടന്നേ മരിക്കത്തുള്ളോ.. ദേ ഇത് കണ്ട് പഠിക്ക് 42 മണിക്കൂറത്തെ കലിപ്പ് പലിശ സഹിതം തീർത്ത് രാഹുൽ  (5 hours ago)

വായുവിന്റെ ഗുണനിലവാരം 'മോശം' വിഭാഗത്തിലെത്തി...  (5 hours ago)

ഉ​ത്​പാ​ദ​ന​കു​റ​വി​ന് പു​റ​മെ ഡി​മാ​ൻ​ഡ് വർദ്ധിച്ചു... പൈ​നാ​പ്പി​ൾ വി​ല കു​തി​ക്കു​ന്നു  (5 hours ago)

തൃപ്പൂണിത്തറയിൽ ബാബു ചേട്ടന്റെ വിജയം സന്തോഷം നൽകിയത്; ചെറുപ്പക്കാരും മധ്യവയസ്കരും അവസരം കിട്ടാത്ത ജനകീയരായ മുതിർന്ന ആളുകളും അടക്കം പുതിയ ആളുകൾ വരട്ടെ എന്നത് ഒരു നല്ല ചിന്തയാണ്; കെ ബാബുവിനെക്കുറിച്ച് ര  (5 hours ago)

സ്വർണവിലയിൽ ഇടിവ്... പവന് 800 രൂപയുടെ കുറവ്  (5 hours ago)

Malayali Vartha Recommends