Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..

മുംബൈ ഭീകരാക്രമണത്തില്‍ പാകിസ്ഥാന്റെ പങ്കിനെ കുറിച്ച് ലഷ്‌കര്‍ ഭീകരന്‍ ഹെഡ്്‌ലി ഇന്ന് ടാഡ കോടതിയില്‍ മൊഴിനല്‍കും

08 FEBRUARY 2016 10:00 PM IST
മലയാളി വാര്‍ത്ത.

മുംബൈ ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന്റെ പങ്കിനെക്കുറിച്ച് ലഷ്‌കര്‍ ഭീകരന്‍ ഡേവിഡ് ഹെഡ്്‌ലി ഇന്ന് ടാഡ കോടതിയില്‍ മൊഴിനല്‍കും. അമേരിക്കയില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്ന ഹെഡ്്‌ലിയുടെ മൊഴി, വിഡിയോ കോണ്‍ഫറന്‍സിലൂടെയാകും രേഖപ്പെടുത്തുക. അതേസമയം, ഭീകരാക്രമണത്തില്‍ പാകിസ്ഥാന് പങ്കുള്ളതായി ഹെഡ്്‌ലി കുറ്റസമ്മതം നടത്തിയിരുന്നു. 

മുംബൈ ഭീകരാക്രമണത്തില്‍പാക് രഹസ്യാന്വേഷണ ഏജന്‍സിയായ ഐ.എസ്.ഐയുടെ പങ്ക് ഹെഡ്്്‌ലി എന്‍.ഐ.എ സംഘത്തോട് വെളിപ്പെടുത്തിയിരുന്നു. ആക്രമണം നടത്താന്‍പണം നല്‍കിയതും പങ്കെടുത്തവര്‍ക്ക് പരിശീലനം നല്‍കിയതും ഐ.എസ്.ഐ. ആണെന്നായിരുന്നു ഹെഡ്്‌ലിയുടെ വെളിപ്പെടുത്തല്‍. വെളിപ്പെടുത്തല്‍അടങ്ങിയ അന്വേഷണ റിപ്പോര്‍ട്ട് എന്‍ഐ എ മുംബൈ ടാഡ കോടതിയില്‍സമര്‍പ്പിച്ചിരുന്നു. അമേരിക്കയില്‍തടവുശിക്ഷയനുഭവിക്കുന്ന ഡേവിഡ് കോള്‍മാന്‍ഹെഡ്്‌ലിയെ 2010ല്‍ ലോക്‌നാഥ് ബഹ്‌റയുടെ നേതൃത്വത്തിലാണ് എന്‍.ഐ.എ. സംഘം ചോദ്യം ചെയ്തത്. അതേസമയം, ഹെഡ്്‌ലിയെ കഴിഞ്ഞ ഡിസംബര്‍ഒന്പതിന് മുംബൈ കോടതിയില്‍വീഡിയോ കോണ്‍ഫറന്‍സ് വഴി ആദ്യമായി വിചാരണയ്ക്ക് ഹാജരാക്കിയിരുന്നു. 

തുടര്‍ന്ന് കേസില്‍ഹെഡ്്‌ലിയെ മാപ്പ് സാക്ഷിയാക്കാന്‍കോടതി തീരുമാനിച്ചു. ആക്രമണത്തിന് മുന്പ് ഡല്‍ഹിയും മുംബൈയും സന്ദര്‍ശിച്ചിരുന്നതായും പ്രധാനസ്ഥലങ്ങളുടെ ഭൂപടവും വീഡിയോയും തയ്യാറാക്കി പാകിസ്ഥാനിലെ ലക്ഷറെ തൊയിബയ്ക്ക് കൈമാറിയിരുന്നതായും അന്വേഷണസംഘം കമ്‌ടെത്തിയിരുന്നു. മുംബൈ ആക്രമണത്തില്‍പാക് സൈന്യത്തിനും ഐ.എസ്.ഐയ്ക്കും പങ്കുണ്ടെന്ന ഇന്ത്യയുടെ ആരോപണം സ്ഥിരീകരിക്കുന്നതിനും രാജ്യാന്തര തലത്തില്‍ഭീകരവാദത്തിനെതിരായ പോരാട്ടത്തിന് പിന്തുണ നേടാനും ഹെഡ്്‌ലിയുടെ മൊഴി ഇന്ത്യയെ സഹായിക്കും. 2009 ഒക്ടോബറില്‍പാകിസ്ഥാനിലേക്കുള്ള യാത്രാമധ്യേ ഷിക്കാഗോയില്‍വച്ചാണ് ഹെഡ്്‌ലിയെ അമേരിക്കന്‍പൊലീസ് അറസ്റ്റ് ചെയ്തത്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞെട്ടിക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങൾ!! ആയുധപ്പുരകൾ നിറച്ച് കോട്ടകെട്ടി യുദ്ധത്തിനൊരുങ്ങി IRGC  (4 hours ago)

ജര്‍മനിയിലെ കെട്ടിടത്തില്‍ തീപിടിത്തത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (4 hours ago)

വീടിനു പുറത്തിറങ്ങരുത് !! മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ്; ന്യൂനമർദ്ദം.. കോരി ചൊരിയുന്ന മഴ !! ജാഗ്രതാ നിർദ്ദേശങ്ങൾ  (4 hours ago)

മലയാളി നഴ്‌സിനെ ജിദ്ദ വിമാനത്താവളത്തിൽ കാണാതായി... അവസാന സന്ദേശം ഇങ്ങനെ !! കുടുംബം കടുത്ത ആശങ്കയിൽ  (4 hours ago)

"ചാവു തള്ളേ... വായിൽ ബെഡ്ഷീറ്റ് തിരുകി, കഴുത്തിൽ കുരുക്കിട്ടു; 16-കാരിയും കാമുകനും ചേർന്ന് അമ്മുമ്മയെ കൊലപ്പെടുത്തി."  (5 hours ago)

മുടി വെട്ടി ഇറക്കി,കരഞ്ഞ് വിളിച്ച് ദേ സുഹൈൽ..എന്റെ ചെറുക്കനെ ഞാൻ കൊന്ന് തിന്നണോ.. നിലവിളിച്ച് സുഹൈലിന്റെ ഉമ്മ  (5 hours ago)

യമണ്ടൻ വക്കീലിന്റെ കയ്യിൽ കിട്ടി, സുഹൈൽ ദേ ഇറങ്ങി വരുന്നു... ഗോപികയുടെ വലിയച്ഛനെ വലിച്ച് കീറി ശശികല..!ട്വിസ്റ്റ്  (5 hours ago)

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (9 hours ago)

ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്  (9 hours ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (10 hours ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (10 hours ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (10 hours ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (10 hours ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (11 hours ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (11 hours ago)

Malayali Vartha Recommends