Widgets Magazine
16
Nov / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചെങ്കോട്ട സ്‌ഫോടനം: ‘മദർ ഓഫ് സാത്താൻ’ TATP സംശയം; ഉമറിന്റെ ബോംബ് പരീക്ഷിക്കാൻ സ്വന്തമായി ലാബ് ...


ദുരന്തത്തിൽ നിന്ന് പെൺകുട്ടികളെ രക്ഷിച്ച ഹീറോയെ ഒടുവിൽ കണ്ടെത്തി; വർക്കല ട്രെയിൻ ആക്രമണം, കേസിൽ മൊഴി നൽകി ബിഹാര്‍ സ്വദേശി ശങ്കര്‍ ബഷ്വാൻ: കണ്ടെത്തിയത് കൊച്ചുവേളിയില്‍ നിന്ന്...


കെ.സി.വേണുഗോപാലിനെ സി.പി.എം ഭയപ്പെടുന്നു: ചെറിയാൻ ഫിലിപ്പ്


പ്രമുഖ കോൺഗ്രസ് നേതാവ് മാങ്കാംകുഴി രാധാകൃഷ്ണന്റെ ഭാര്യ സിന്ധു ബിജെപിയിൽ: ദേശീയതയ്ക്കൊപ്പം അണിചേരുന്ന സിന്ധുവിന് ആശംസകൾ നേർന്ന് സന്ദീപ് വാചസ്പതി...


കുടിവെള്ളം മുടങ്ങാൻ സാധ്യതയുണ്ട്..നഗരത്തിൽ പൈപ്പ്‌ലൈനിൽ ചോർച്ചയുണ്ടായതിനാൽ 27 വാർഡിലും ഒരു പഞ്ചായത്തിലും കുടിവെള്ളം മുടങ്ങും...

സ്ത്രീകളിലൂടെ മാത്രമേ ശരിയായ സാമ്പത്തിക ഉന്നമനം ഉണ്ടാവുകയുള്ളുയെന്ന് സുപ്രീംകോടതി

10 FEBRUARY 2016 11:03 AM IST
മലയാളി വാര്‍ത്ത.

സ്ത്രീകളിലൂടെ മാത്രമേ ശരിയായ സാമ്പത്തിക ഉന്നമനം ഉണ്ടാവുകയുള്ളുയെന്ന് സുപ്രീംകോടതി. മാറ്റത്തിന്റെ യഥാര്‍ഥ ഏജന്റുകളാണു സ്ത്രീകള്‍. പ്രായപരിധി കൂടിയെന്നു ചൂണ്ടിക്കാട്ടി റിച്ച മിശ്ര എന്ന വനിത പോലീസ് ഉദ്യോഗസ്ഥയ്ക്കു സ്ഥാനക്കയറ്റം നിഷേധിച്ചതിനെതിരേയുള്ള കേസിലാണു ജസ്റ്റീസുമാരായ എ.കെ. സിക്രി, എ.എം. സപ്രേ എന്നിവരുടെ സുപ്രധാന നിരീക്ഷണം. 
പുരുഷനോളംതന്നെ സ്ത്രീകള്‍ക്കും തുല്യമായ അവകാശങ്ങള്‍ ഭരണഘടന ഉറപ്പു നല്‍കുന്നുണ്ട്. എന്നാല്‍, യഥാര്‍ഥത്തില്‍ ആ അവകാശങ്ങള്‍ നേടിയെടുക്കാന്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ ദൂരം സഞ്ചരിക്കേണ്ട അവസ്ഥയാണുള്ളത്. സ്ത്രീകളെയും പെണ്‍കുട്ടികളെയും മുഖ്യധാരയിലെത്തിക്കുന്നതിനും വിദ്യാഭ്യാസം നല്‍കുന്നതിനും 'ബേടി ബചാവോ, ബേടി പഠാവോ' പോലുള്ള പദ്ധതികളിലൂടെ ഇന്ത്യ പ്രോത്സാഹിപ്പിക്കുന്നുണെ്ടങ്കിലും ഇന്നും വനിതകളുടെ സ്ഥിതി ശോചനീയമാണെന്നും കോടതി ചൂണ്ടിക്കാട്ടി. 

പ്രായപരിധി കൂടിയെന്നു ചൂണ്ടിക്കാട്ടി വനിത പോലീസ് ഉദ്യോഗസ്ഥയ്ക്കു ഡിവൈഎസ്പി സ്ഥാനം നിഷേധിച്ച ഛത്തീസ്ഗഡ് സര്‍ക്കാരിന്റെ ഉത്തരവ് റദ്ദാക്കിയാണു കോടതി ഉത്തരവു പുറപ്പെടുവിച്ചത്. ഡെപ്യൂട്ടി സൂപ്രണ്ട ന്റ് ഓഫ് പോലീസ് എന്ന പദവിയില്‍ത്തന്നെ നിയമനം നടത്താനും കോടതി ഉത്തരവിട്ടു. സര്‍വീസ് ചട്ടങ്ങള്‍ പ്രകാരം പത്ത് വര്‍ഷത്തെ ഇളവിനു സ്ത്രീകള്‍ അര്‍ഹരാണെന്നും രണ്ടംഗ ബെഞ്ച് വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാണ്ടനാട് സിബിഎല്‍: ത്രസിപ്പിക്കുന്ന മത്സരം: അട്ടിമറി അതിജീവിച്ച് വീയപുരം വീണ്ടും ജേതാക്കള്‍...  (1 minute ago)

ടെക്‌നോപാര്‍ക്കില്‍ നടന്ന പ്രദര്‍ശന മത്സരത്തില്‍ പ്രതിധ്വനി ഓള്‍ സ്റ്റാര്‍സിനെതിരെ ആപ്പ്ഫാബ്‌സ് മാഗ്പി ഐക്കണ്‍സിനായി കളിച്ച് ഐഎം വിജയന്‍...  (4 minutes ago)

ഗര്‍ഭാശയഗളാര്‍ബുദം നേരത്തെ കണ്ടെത്തി ചികിത്സിക്കുക പ്രധാനം; നവംബര്‍ 17 ലോക ഗര്‍ഭാശയഗളാര്‍ബുദ നിര്‍മ്മാര്‍ജന ദിനം  (8 minutes ago)

ചെങ്കോട്ട സ്‌ഫോടനം: ‘മദർ ഓഫ് സാത്താൻ’ TATP സംശയം; ഉമറിന്റെ ബോംബ് പരീക്ഷിക്കാൻ സ്വന്തമായി ലാബ് ...  (15 minutes ago)

ദുരന്തത്തിൽ നിന്ന് പെൺകുട്ടികളെ രക്ഷിച്ച ഹീറോയെ ഒടുവിൽ കണ്ടെത്തി; വർക്കല ട്രെയിൻ ആക്രമണം, കേസിൽ മൊഴി നൽകി ബിഹാര്‍ സ്വദേശി ശങ്കര്‍ ബഷ്വാൻ: കണ്ടെത്തിയത് കൊച്ചുവേളിയില്‍ നിന്ന്...  (24 minutes ago)

മാപ്പ് തെരഞ്ഞെടുപ്പ് 2025 ഡിസംബർ 7 ഞായറാഴ്ച...  (24 minutes ago)

ആര്യയ്ക്ക് സീറ്റ് നല്കാതിരുന്നതിൽ മന്ത്രി വി.ശിവൻകുട്ടിയുടെ വിശദീകരണം: പത്താം ക്ലാസുകാരനെ എട്ടാം ക്ലാസിൽ ഇരുത്താനാകില്ല...  (26 minutes ago)

കെ.സി.വേണുഗോപാലിനെ സി.പി.എം ഭയപ്പെടുന്നു: ചെറിയാൻ ഫിലിപ്പ്  (26 minutes ago)

പ്രമുഖ കോൺഗ്രസ് നേതാവ് മാങ്കാംകുഴി രാധാകൃഷ്ണന്റെ ഭാര്യ സിന്ധു ബിജെപിയിൽ: ദേശീയതയ്ക്കൊപ്പം അണിചേരുന്ന സിന്ധുവിന് ആശംസകൾ നേർന്ന് സന്ദീപ് വാചസ്പതി...  (27 minutes ago)

തിരുവനന്തപുരത്ത് വീണ്ടും കുടിവെള്ള മുടക്കം:  (1 hour ago)

സി പി ഐയെ തകർക്കാൻ സി പി എം ചതിക്ക് ചതിയെന്ന് പാർട്ടി മച്ചമ്പിമാർ അടിച്ചുപിരിയും...  (2 hours ago)

പുതിയ സർക്കാറിൻ്റെ സത്യപ്രതിജ്ഞ തീയതിയായി  (2 hours ago)

മുൻ ഡെപ്യൂട്ടി തഹസീൽദാർ മസ്തിഷ്കാഘാതത്തെ തുടർന്ന് ജിദ്ദയിൽ  (3 hours ago)

ആർഷോയെ വീണ്ടും ദേ ഭിതിയിലൊട്ടിച്ച് പ്രശാന്ത് ശിവൻ...! നെഞ്ചുവിരിച്ച് പുലിമടയിലേക്ക്  (3 hours ago)

സ്വർണവിലയിൽ മാറ്റമില്ല...  (3 hours ago)

Malayali Vartha Recommends