Widgets Magazine
24
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉഷ്ണതരം​ഗ സാധ്യത... കൊല്ലം, തൃശൂർ ജില്ലകളിലെ സ്കൂളുകൾ, കോളേജുകൾ (പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ) എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു... മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്  


കേരളത്തെ നടുക്കി സൂര്യാതപം; കണ്ണൂരിൽ യുവാവ് മരിച്ചു, പാലക്കാട് 41 ഡിഗ്രി കടന്ന് ചൂട്...


എനിക്ക് ശ്വാസം മുട്ടുന്നു അച്ഛാ..."! കുഞ്ഞ് ദിക്ഷൽ പിടയുമ്പോഴും തൊട്ടുപോലും നോക്കാതെ ഡോക്ടർ; ആൽജോയ്ക്ക് പിന്നാലെ ദിക്ഷലും...


ആ സ്വപ്നക്കൂട് പണിയാതെ നൗഷാദലി മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ വിറങ്ങലിച്ച് നാട്; സത്യാവസ്ഥ വെളിപ്പെടുമ്പോൾ ബാക്കിയാകുന്നത് കണ്ണീരോർമ്മകൾ...


കരിമരുന്നിൽ എരിഞ്ഞ തീരാനോവ്: ആനവാൽ മോതിരവും അവസാന സന്ദേശവും ബാക്കിയാക്കി ബിജീഷ് മടങ്ങി...

പോക്കറ്റിലെപ്പോഴും രാജിക്കത്ത് കൊണ്ടുനടന്നിരുന്ന ഇന്ത്യൻ പ്രധാനമന്ത്രി.. സ്വന്തം പാർട്ടിയിൽ നിന്ന് വേണ്ടുവോളം അപമാനം നേരിട്ടയാൾ.. ഓർഡിനൻസ് കീറി വലിച്ചെറിയണണമെന്ന് പ്രഖ്യാപിച്ച രാഹുൽ...

27 DECEMBER 2024 02:43 PM IST
മലയാളി വാര്‍ത്ത

More Stories...

ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിം​ഗ്... തമിഴ്നാട്ടിൽ 234 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ 85 ശതമാനവും പശ്ചിമ ബംഗാളിൽ ആദ്യഘട്ടമായി നടന്ന 152 മണ്ഡലങ്ങളിലെ വോട്ടെടുപ്പിൽ 92.07 ശതമാനവും പോളിംഗ്...

പള്ളികളില്‍ സ്ത്രീ പ്രവേശനത്തിന് വിലക്കില്ലെന്ന് സുപ്രീംകോടതിയില്‍ നിലപാട് വ്യക്തമാക്കി മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്

നിയമസഭാ തെരഞ്ഞെടുപ്പില്‍ പോളിംഗില്‍ ചരിത്രം കുറിച്ച് ബംഗാളും തമിഴ്‌നാടും

ഐആര്‍എസ് ഉദ്യോഗസ്ഥന്റെ മകളെ പീഡിപ്പിച്ചു കൊലപ്പെടുത്തിയത് മുന്‍ വീട്ടുജോലിക്കാരന്‍

തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ച് വിജയ്.. വോട്ടർമാർ വൈകിയെന്നും അതിനാല്‍ രണ്ട് മണിക്കൂർ അധികം അനുവദിക്കണം..പലയിടത്തും കുടുങ്ങിക്കിടക്കുന്നതായും വിജയ് കത്തിൽ പറയുന്നു..

ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് വ്യാഴാഴ്ച രാത്രി അന്തരിച്ചു.കറകളഞ്ഞ രാഷ്ട്രീയ നേതാവിനപ്പുറം ലോകം കണ്ട മികച്ച സാമ്പത്തിക വിദഗ്ധന്‍ എന്ന വിശേഷണമാണ് മന്‍മോഹന്‍ സിങ്ങിന് ചേരുക. ഇന്ത്യന്‍ സാമ്പത്തിക മേഖലയുടെ ഗതി തന്നെ മാറ്റി മറിച്ച മന്‍മോഹന്‍ സിങ്ങിന്റേത് അല്പം ദുഃഖങ്ങൾ നിറഞ്ഞ ജീവിതം കൂടിയായിരുന്നു. കൂടെ നിൽക്കേണ്ടവരിൽ നിന്ന് തന്നെ അപമാനം എട്ടു വാങ്ങേണ്ടി വന്നിട്ടുണ്ട് അദ്ദേഹത്തിന് .പലപ്പോഴും കോൺ​ഗ്രസ് നേതൃത്വമായി പിണങ്ങി രാജിക്കൊരുങ്ങിയ മൻമോഹൻ സിം​ഗ്..

പോക്കറ്റിലെപ്പോഴും രാജിക്കത്ത് കൊണ്ടുനടന്നിരുന്ന ഇന്ത്യൻ പ്രധാനമന്ത്രി.. സ്വന്തം പാർട്ടിയിൽ നിന്ന് വേണ്ടുവോളം അപമാനം നേരിട്ടയാൾ.. മൻമോഹൻ സിം​ഗിനെതിരെ രാഹുൽ ​ഗാന്ധി പരസ്യമായി രം​ഗത്തുവന്ന ആ സംഭവത്തിലേക്ക്..2013 സെപ്റ്റംബർ 27.. രാഹുൽ ​ഗാന്ധി വാർത്താസമ്മേളനം വിളിച്ചുചേർത്തു. ഇതിന് പിന്നാലെ നാടകീയമായ പ്രഖ്യാപനങ്ങളും. മൻമോഹൻ സർക്കാർ കൊണ്ടുവന്ന ഓർഡിനൻസ് സമ്പൂർണ അബദ്ധമാണ്, അത് കീറി വലിച്ചെറിയണണമെന്ന് പ്രഖ്യാപിച്ച രാഹുൽ, ക്യാമറകൾ നോക്കി ഓർഡിനൻസ് വലിച്ചുകീറി. ഇതിൽപ്പരം അപമാനം മൻമോഹൻ സിം​ഗ് നേരിടാനില്ല.

 

മന്ത്രിസഭയുടെ തീരുമാനങ്ങളെ കാറ്റിൽപ്പറത്തി സ്വന്തം പാർട്ടി തന്നെ രം​ഗത്തെത്തിയത് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിം​ഗിനെ വെട്ടിലാക്കി..രണ്ട് വർഷമോ അതിൽക്കൂടുതലോ തടവുശിക്ഷ ലഭിക്കുന്ന ജനപ്രതിനിധികൾക്ക് സ്ഥാനം നഷ്ടമാകുമെന്ന് സുപ്രീംകോടതി വിധിച്ചു. 2013 ജൂലൈ 10നായിരുന്നു നിർണായക വിധി. ഈ ഉത്തരവിനെ മറികടക്കാൻ പഠിച്ച പണി പതിനെട്ടും പയറ്റി മൻമോഹൻ സർക്കാർ. കാലിത്തീറ്റ കുംഭകോണ കേസിൽ ശിക്ഷിക്കപ്പെട്ട ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിനെ

രക്ഷിക്കാൻ സുപ്രീംകോടതി വിധിക്ക് മുകളിലായി ഓർഡിനൻസ് കൊണ്ടുവരാമെന്ന് മൻമോഹൻ സിം​ഗ് സർക്കാർ തീരുമാനിച്ചു. കോടതി വിധി വന്ന് രണ്ട് മാസത്തിന് ശേഷം ഓർഡിനൻസ് കൊണ്ടുവന്നു.ജനപ്രതിനിധികൾ ശിക്ഷിക്കപ്പെട്ടാൽ സുപ്രീംകോടതി വരെയുള്ള നടപടികൾ പൂർത്തിയായതിന് ശേഷമേ സ്ഥാനത്ത് നിന്ന് നീക്കാവൂ എന്നായിരുന്നു ഓർഡിനൻസ്. ഇതാണ് പിന്നീട് വിവാദമായതും .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിം​ഗ്... തമിഴ്നാട്ടിൽ 234 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ 85 ശതമാനവും പശ്ചിമ ബംഗാളിൽ ആദ്യഘട്ടമായി നടന്ന 152 മണ്ഡലങ്ങളിലെ വോട്ടെടുപ്പിൽ 92.07 ശതമാനവും പോളിംഗ്...  (4 minutes ago)

ഉഷ്ണതരം​ഗ സാധ്യത... മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്    (18 minutes ago)

വട്ടിയൂര്‍ക്കാവ് സംഘര്‍ഷം: സ്‌റ്റേഷന്‍ എസ് എച്ച് ഒ മെഡിക്കല്‍ അവധിയില്‍ പ്രവേശിച്ചു  (6 hours ago)

പള്ളികളില്‍ സ്ത്രീ പ്രവേശനത്തിന് വിലക്കില്ലെന്ന് സുപ്രീംകോടതിയില്‍ നിലപാട് വ്യക്തമാക്കി മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്  (6 hours ago)

ഊഞ്ഞാല്‍ ആടുന്നതിനിടെ ബനിയന്‍ കഴുത്തില്‍ കുടുങ്ങി 10 വയസുകാരന് ദാരുണാന്ത്യം  (6 hours ago)

പാമ്പു കടിയേറ്റ് കായംകുളത്ത് യുവതിക്ക് ദാരുണാന്ത്യം  (7 hours ago)

കഠിനമായ ചൂടിന്റെ പശ്ചാത്തലത്തില്‍ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി  (7 hours ago)

ലോക പുസ്തക ദിനത്തില്‍ വായനക്കാര്‍ക്കായി കെ സി വേണുഗോപാലിന്റെ പുസ്തകം  (10 hours ago)

നിയമസഭാ തെരഞ്ഞെടുപ്പില്‍ പോളിംഗില്‍ ചരിത്രം കുറിച്ച് ബംഗാളും തമിഴ്‌നാടും  (11 hours ago)

കളിക്കുന്നതിനിടെ കലത്തില്‍ കുടുങ്ങിപ്പോയ നാല് വയസുകാരന് രക്ഷകരായി ഫയര്‍ ഫോഴ്‌സ്  (11 hours ago)

പിണറായി വിജയന്റെ മകള്‍ വീണ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ ഹര്‍ജികള്‍ പരിഗണിക്കുന്നത് വീണ്ടും മാറ്റി  (11 hours ago)

കൊല്ലത്ത് വൈദ്യുതാഘാതമേറ്റ് പന്ത്രണ്ട് വയസ്സുകാരന് ദാരുണാന്ത്യം  (11 hours ago)

ഹോര്‍മുസ് കടലിടുക്കില്‍ നിയന്ത്രണം കടുപ്പിച്ചു: സമാധാന ചര്‍ച്ചകളില്‍ നിന്ന് ഇറാന്‍ പിന്മാറി  (11 hours ago)

പാമ്പുകടി: പ്രതിരോധവും ചികിത്സയും വളരെ പ്രധാനം: സമയബന്ധിതമായ ചികിത്സ ഉറപ്പാക്കണം...  (12 hours ago)

കേരളത്തെ നടുക്കി സൂര്യാതപം; കണ്ണൂരിൽ യുവാവ് മരിച്ചു, പാലക്കാട് 41 ഡിഗ്രി കടന്ന് ചൂട്...  (12 hours ago)

Malayali Vartha Recommends