Widgets Magazine
31
May / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒന്നും അവസാനിച്ചിട്ടില്ല..അതിർത്തി കടന്നെത്തുന്ന ഭീകരതയെ മണ്ണോടുമണ്ണ് ചേർക്കും..പാക്കിന്റെ നെഞ്ചിൽ തീകോരിയൊഴിച്ച് പ്ര​ധാനമന്ത്രി നരേന്ദ്രമോ​ദി..പാകിസ്ഥാൻ ചിന്തിക്കുന്നതിനപ്പുറം തിരിച്ചടി..


സംസ്ഥാനത്തെ അണക്കെട്ടുകളിൽ ജല നിരപ്പ് കുതിച്ചുയരുന്നു; അതിരൂക്ഷമായ സാഹചര്യം...


അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളിൽ ഇന്ന് മോക് ഡ്രില്‍... ഓപ്പറേഷന്‍ ഷീല്‍ഡെന്ന പേരിൽ വൈകുന്നേരം അഞ്ച് മണിക്കാണ് മോക് ഡ്രില്‍ നടത്തുക..പാകിസ്ഥാന്റെ നെഞ്ചിടിപ്പ് കൂടുന്നു..


മുഹമ്മദ് റിയാസിന് വേണ്ടി എം സ്വരാജിനെ കുരുതി കൊടുക്കാൻ പിണറായി വിജയൻ തയ്യാറെടുക്കുന്നു..സ്വരാജിനെ പോലെ നാളെ ഭീഷണിയാവാൻ സാധ്യതയുള്ള ഒരാളെ ഇല്ലാതാക്കുകയാണ് ലക്ഷ്യം..


മലയാളികൾ പുറത്തിറങ്ങരുത് .!അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം..മരങ്ങള്‍ കടപുഴകിയും ചില്ലകള്‍ ഒടിഞ്ഞും അപകടങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ ഏറെ ജാഗ്രത പുലര്‍ത്തണം..

ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ എഴുത്തുകാരിലൊരാളായ ഗുഗി വാ തിയോംഗോ അന്തരിച്ചു...

30 MAY 2025 09:24 AM IST
മലയാളി വാര്‍ത്ത

More Stories...

ഒന്നും അവസാനിച്ചിട്ടില്ല..അതിർത്തി കടന്നെത്തുന്ന ഭീകരതയെ മണ്ണോടുമണ്ണ് ചേർക്കും..പാക്കിന്റെ നെഞ്ചിൽ തീകോരിയൊഴിച്ച് പ്ര​ധാനമന്ത്രി നരേന്ദ്രമോ​ദി..പാകിസ്ഥാൻ ചിന്തിക്കുന്നതിനപ്പുറം തിരിച്ചടി..

അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളിൽ ഇന്ന് മോക് ഡ്രില്‍... ഓപ്പറേഷന്‍ ഷീല്‍ഡെന്ന പേരിൽ വൈകുന്നേരം അഞ്ച് മണിക്കാണ് മോക് ഡ്രില്‍ നടത്തുക..പാകിസ്ഥാന്റെ നെഞ്ചിടിപ്പ് കൂടുന്നു..

ഹോസ്റ്റലില്‍ വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ഭീകര ശബ്ദം കേട്ടതും കുഞ്ഞുങ്ങളെ വാരിയെടുത്തു; മണ്ണിടിച്ചിലിൽ മക്കളെ രക്ഷപ്പെടുത്താൻ ശ്രമിക്കവെ അമ്മയെ മണ്ണ് മൂടി.. ആ വീട്ടിലെത്തിയ രക്ഷാ പ്രവർത്തകർക്ക് കണ്ട് നിൽക്കാനാവാത്ത കഴ്ച..

ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നാണക്കേട്.. എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നതിന് മുന്‍പേ തന്നെ പാകിസ്ഥാന്റെ എയര്‍ബേസുകളില്‍ ഇന്ത്യയുടെ ബ്രഹ്മോസ് നാശം വരുത്തി.. സമ്മതിച്ച് പാക് പ്രധാനമന്ത്രി..

ആധുനിക ലോകം കണ്ട ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ എഴുത്തുകാരിലൊരാളായ ഗുഗി വാ തിയോംഗോ (87) അന്തരിച്ചു. കെനിയയുടെ ബ്രിട്ടിഷ് ഇംപീരിയല്‍ കാലവും അതിനുശേഷമുള്ള ഏകാധിപത്യ ഭരണസംവിധാനങ്ങളും തൂലികയില്‍ ആവാഹിച്ച എഴുത്തുകാരനായിരുന്നു അദ്ദേഹം.

അത്‌ലാന്റയിലായിരുന്നു അന്ത്യം. ജന്മദേശത്തെ ഭരണകൂടം നിരന്തരം വേട്ടയാടിയ എഴുത്തുകാരനായ അദ്ദേഹം പലതവണ നൊബേലിന് പരിഗണിക്കപ്പെടുകയും ചെയ്തു. ആഫ്രിക്കന്‍ സാഹിത്യത്തെ മാറ്റിമറിക്കുകയും പുനര്‍നിര്‍വചിക്കുകയും ചെയ്ത പോരാളിയായ എഴുത്തുകാരനായാണ് ഗുഗിയെ ലോകം വിലയിരുത്തുന്നത്.

2010ല്‍ ഇദ്ദേഹത്തെ മറികടന്നാണ് പെറൂവിയന്‍ എഴുത്തുകാരനായ യോസക്ക് നൊബേല്‍ ലഭിച്ചത്. അദ്ദേഹത്തിന്റെ കൊളോണിയല്‍ വിരുദ്ധ ലേഖനങ്ങള്‍ ഈ രംഗത്തെ പാഠപുസ്തകമായാണ് അറിയപ്പെടുന്നത്.

'വീപ് നോട്ട് ചൈല്‍ഡ്', 'ഡെവിള്‍ ഓണ്‍ ദ ക്രോസ്', 'വിസാഡ് ഓഫ് ദ ക്രോ' തുടങ്ങിയവയാണ് പ്രശസ്ത നോവലുകള്‍. 1938ല്‍ കെനിയയിലായിരുന്നു ജനനം. അന്ന് ബ്രിട്ടീഷ് കോളനിയാണ് കെനിയ. പിതാവിന് നാലുഭാര്യമാരിലായി 28 മക്കളുണ്ടായിരുന്നു. തന്റെ കൗമാര കാലത്തുതന്നെ നാടിനെ ഇളക്കി മറിച്ച പ്രതിഷേധങ്ങളും പോരാട്ടങ്ങളും നേരില്‍ കാണുകയും അതു സ്വാധീനിക്കപ്പെടുകയും ചെയ്തു. ഇതെല്ലാം എഴുത്തിലേക്ക് ആവാഹിക്കാനും ഇദ്ദേഹത്തിനായി. നിരവധി ചെറുകഥകളും നാടകങ്ങളും എഴുതിയിട്ടുണ്ട്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

INDIAN NAVY നാവികസേനയുടെ ശക്തി അറിയും  (17 minutes ago)

സംസ്ഥാനത്തെ അണക്കെട്ടുകളിൽ ജല നിരപ്പ് കുതിച്ചുയരുന്നു; അതിരൂക്ഷമായ സാഹചര്യം...  (24 minutes ago)

Mock drill ഇന്ത്യയുടെ നീക്കമെന്ത്?  (50 minutes ago)

നിലമ്പൂരിൽ തോറ്റാൽ 2026 ൽസീറ്റ് കിട്ടാനും ബുദ്ധിമുട്ടും  (1 hour ago)

RAIN ALERT അതിതീവ്ര മഴയ്ക്ക് സാധ്യത;  (1 hour ago)

സതീശാ സൂക്ഷിച്ചോ... യുഡിഎഫിനെ സമ്മര്‍ദ്ദത്തിലാക്കി വീണ്ടും അന്‍വര്‍, അസോസിയേറ്റ് അംഗത്വം അംഗീകരിക്കില്ല; സാധ്യമല്ലെന്ന് കോണ്‍ഗ്രസ്; ഇന്ന് ശക്തമായ തീരുമാനം  (2 hours ago)

പാടശേഖരത്തിൽ ചൂണ്ടയിടുന്നതിനിടെ വള്ളം അപ്രതീക്ഷിതമായി മുങ്ങി; ഏറെ നേരം വള്ളത്തിൽ പിടിച്ചു കിടന്നിട്ടും; കോട്ടയം പാറയ്ക്കൽക്കടവിൽ മീൻ പിടിക്കാൻ വള്ളത്തിൽ പോയ രണ്ടു പേർ വള്ളം മുങ്ങി മരിച്ചു  (4 hours ago)

സ്കൂൾ തുറക്കുന്നതിന് മുമ്പ് യുദ്ധകാല അടിസ്ഥാനത്തിൽ തയ്യാറെടുപ്പുകൾ; സ്കൂൾ തുറന്ന് ആദ്യത്തെ രണ്ട് ആഴ്ചകളിൽ പാഠപുസ്തക പഠനം ഉണ്ടാകില്ലെന്ന് മന്ത്രി വി.ശിവൻകുട്ടി  (4 hours ago)

പട്ടിണി കിടക്കുന്ന ഒരാളും ഒരു കുടുംബവും നമ്മുടെ സമൂഹത്തിൽ ഉണ്ടാവാൻ പാടില്ല എന്ന സർക്കാർ ലക്ഷ്യം സഫലമാകുന്നു; ഭരണ സമിതിക്ക് അഭിമാനിക്കാമെന്ന് മന്ത്രി ജി. ആർ അനിൽ  (4 hours ago)

കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (4 hours ago)

ഹോസ്റ്റലില്‍ വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (12 hours ago)

കൊച്ചി തീരത്തിന് സമീപം കപ്പല്‍ മറിഞ്ഞുണ്ടായ അപകടം  (13 hours ago)

ഭാര്യയെ കഴുത്തറുത്തു കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് വധശിക്ഷ  (13 hours ago)

ഒന്നാം ക്ലാസില്‍ ചേരാന്‍ എന്‍ട്രന്‍സ് പരീക്ഷ  (14 hours ago)

പ്രതിപക്ഷ നേതാവിനെ ഒറ്റപ്പെടുത്താനാവില്ല  (14 hours ago)

Malayali Vartha Recommends