Widgets Magazine
05
Jun / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിദ്യയുടെ മരണത്തിനും പ്രേംകുമാറിന്റെ ജയില്‍വാസത്തിനുമപ്പുറം സംഭവിച്ചത്... പ്രേംകുമാറിനെ ഭയന്ന് രണ്ടാം ഭാര്യയും അമ്മയും പോലീസ് സ്റ്റേഷനിൽ... പിന്നാലെ ഇരട്ട കൊലപാതകം


പ്ലാസ്റ്റിക് നിരോധനം സർക്കാർ അട്ടിമറിച്ചു: ചെറിയാൻ ഫിലിപ്പ്...


ആദ്യ ഭാര്യയുടെ ഗതിതന്നെ രേഖയ്ക്കും: അമ്മയ്‌ക്കൊപ്പം കഴുത്ത് ഞെരിച്ച് പരലോകത്തേയ്ക്ക് അയച്ച ഭാര്യയുടെ മൃതദേഹത്തിനടുത്ത് അശ്‌ളീല പരാമർശമടങ്ങിയ കത്ത്... മൃതദേഹങ്ങൾ അഴുകിയ നിലയിൽ... പൂർവവിദ്യാർഥി സംഗമവും പ്രണയവും....


രാജ്യത്തിന്റെ കായിക ചരിത്രത്തിലെതന്നെ വേദനിപ്പിക്കുന്ന വാർത്ത.. രാജ്യത്തിന്റെ കായിക ചരിത്രത്തിലെതന്നെ വേദനിപ്പിക്കുന്ന വാർത്ത..വിഷയത്തില്‍ ഇടപെട്ട് ബിസിസിഐ രംഗത്തെത്തി...


കേരള സര്‍ക്കാര്‍ സമര്‍പ്പിച്ച വിവാദ സില്‍വര്‍ ലൈന്‍ പദ്ധതി.... എട്ടു മാസം മാത്രം ശേഷിക്കുന്ന സർക്കാരിന്, ഇത്തരം ഒരു ബൃഹത്തായ പദ്ധതി നടപ്പിലാക്കാൻ കഴിയില്ലെന്നാണ് പിണറായി സർക്കാരിന്റെ നിലപാട്..

രാത്രിയില്‍ കിടപ്പുമുറിയില്‍ കയറുന്ന അമ്മായിയമ്മയെ പിടികൂടി മരുമകള്‍

03 JUNE 2025 06:59 PM IST
മലയാളി വാര്‍ത്ത

More Stories...

രാജ്യത്തിന്റെ കായിക ചരിത്രത്തിലെതന്നെ വേദനിപ്പിക്കുന്ന വാർത്ത.. രാജ്യത്തിന്റെ കായിക ചരിത്രത്തിലെതന്നെ വേദനിപ്പിക്കുന്ന വാർത്ത..വിഷയത്തില്‍ ഇടപെട്ട് ബിസിസിഐ രംഗത്തെത്തി...

ജമ്മുകാശ്മീരിലെ വിവിധയിടങ്ങളില്‍ എന്‍ഐഎ റെയ്ഡ്....

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ആര്‍സിബിയുടെ വിജയാഘോഷത്തിനെത്തി തിക്കിലും തിരക്കിലും പെട്ട് 11 പേരുടെ ജീവന്‍ നഷ്ടമായ സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി

തത്കാല്‍ ട്രെയിന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിന് നിര്‍ബന്ധിത ഇ-ആധാര്‍ വെരിഫിക്കേഷന്‍ ഏര്‍പ്പെടുത്താനൊരുങ്ങി റെയില്‍വേ

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ജൂലായ് 21 മുതല്‍ ആഗസ്റ്റ് 12 വരെ

അമ്മായിയമ്മ രാത്രിയില്‍ തങ്ങളുടെ കിടപ്പുമുറിയില്‍ പ്രവേശിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട് മരുമകള്‍. കൊല്‍ക്കത്തയിലാണ് അസാധാരണമായ സംഭവം അരങ്ങേറിയത്. അതിവേഗം വൈറലായ വീഡിയോ കണ്ട കാഴ്ച്ക്കാര്‍ അമ്മായിയമ്മക്കെതിരെ കടുത്ത പ്രതിഷേധമാണ് അറിയിച്ചത്. ഒരു വ്യക്തിയുടെ സ്വകാര്യത ലംഘിക്കുന്ന പ്രവൃത്തിയാണ് ആ സ്ത്രീ ചെയ്തിരിക്കുന്നതെന്ന് സോഷ്യല്‍ മീഡിയ ചൂണ്ടികാണിച്ചു.

മുറിയില്‍ താനും ഭര്‍ത്താവും ഉറങ്ങുന്ന സമയത്ത് വിചിത്രമായ ചില ശബ്ദങ്ങള്‍ കേട്ടുവെന്ന് ആരോപിച്ചാണ് യുവതി വീഡിയോ പങ്കിട്ടത്. തുടക്കത്തില്‍ ഒരു പ്രേതമാണെന്ന് സംശയിച്ച യുവതി സിസിടിവി ക്യാമറ സ്ഥാപിച്ചതോടെയാണ് ആ ഞെട്ടിപ്പിക്കുന്ന കാഴ്ച്ച കാണാന്‍ ഇടയായത്.

അമ്മായിയമ്മ നിശബ്ദമായി കിടപ്പുമുറിയില്‍ പ്രവേശിച്ച് ദമ്പതിമാരുടെ അടുത്ത് നില്‍ക്കുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്.
സോഷ്യല്‍ മീഡിയ അമ്മായിയമ്മയുടെ പെരുമാറ്റത്തെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമായി അപലപിച്ചു. ഇതിന് തക്കതായ നിയമനടപടി അമ്മായിയമ്മയ്‌ക്കെതിരെ സ്വീകരിക്കണമെന്ന് വീഡിയോ കണ്ട പലരും കമന്റ് ചെയ്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

73 കണ്ടെയ്നറുകൾ; കൊടും വിഷം , കടലിൽ മറിഞ്ഞ കണ്ടെയ്നറുകളിൽ ഉണ്ടായിരുന്നത്  (18 minutes ago)

ജീവന്‍': പ്രസവശേഷം ആശുപത്രിയില്‍ നിന്ന് കുഞ്ഞുമായി മടങ്ങുന്ന അമ്മയ്ക്ക് വൃക്ഷതൈ സമ്മാനം; ലോക പരിസ്ഥിതി ദിനത്തില്‍ വേറിട്ട മാതൃകയുമായി ആരോഗ്യ വകുപ്പ്  (48 minutes ago)

ട്രാന്‍സ്പ്ലാന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന് 643.88 കോടി രൂപയുടെ ഭരണാനുമതി; നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും, ഉപകരണങ്ങള്‍ വാങ്ങാനുള്ള നടപടികള്‍ ആരംഭിച്ചു... സമഗ്ര ട്രാന്‍സ്പ്ലാന്റ് സെന്റര്‍:  (53 minutes ago)

വിദ്യയുടെ മരണത്തിനും പ്രേംകുമാറിന്റെ ജയില്‍വാസത്തിനുമപ്പുറം സംഭവിച്ചത്... പ്രേംകുമാറിനെ ഭയന്ന് രണ്ടാം ഭാര്യയും അമ്മയും പോലീസ് സ്റ്റേഷനിൽ... പിന്നാലെ ഇരട്ട കൊലപാതകം  (1 hour ago)

മന്ത്രി റിയാസ് കാലനെ ദു:സ്വപ്നം കാണുന്നു: ചെറിയാൻ ഫിലിപ്പ്...  (1 hour ago)

പ്ലാസ്റ്റിക് നിരോധനം സർക്കാർ അട്ടിമറിച്ചു: ചെറിയാൻ ഫിലിപ്പ്...  (1 hour ago)

ആദ്യ ഭാര്യയുടെ ഗതിതന്നെ രേഖയ്ക്കും: അമ്മയ്‌ക്കൊപ്പം കഴുത്ത് ഞെരിച്ച് പരലോകത്തേയ്ക്ക് അയച്ച ഭാര്യയുടെ മൃതദേഹത്തിനടുത്ത് അശ്‌ളീല പരാമർശമടങ്ങിയ കത്ത്... മൃതദേഹങ്ങൾ അഴുകിയ നിലയിൽ... പൂർവവിദ്യാർഥി സംഗമവും  (1 hour ago)

രേഖയുടെ നെഞ്ചത്ത് കയറി ഇരുന്ന് ശ്വാസംമുട്ടിച്ച് ,കൊന്നു മൃതദേഹത്തിൽ കാമുകന്മാരുടെ ചിത്രം..!പുഴുത്ത് നാറി ശരീരം..!  (3 hours ago)

അപ്ഡേറ്റ് ചെയ്യുന്നതിനുള്ള സമയപരിധി നീട്ടി  (4 hours ago)

ജര്‍മനിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് പോര്‍ച്ചുഗല്‍ ഫൈനലില്‍.  (4 hours ago)

നീനു വിവാഹം കഴിച്ചത് വയനാട് സ്വദേശിയെ..! ഇപ്പോൾ ബാംഗ്ലൂരിൽ.. കെവിന്റെ അച്ഛൻ പറയുന്നു  (5 hours ago)

ബസുകള്‍ക്കിടയില്‍ പെട്ട് പരുക്കേറ്റ ബൈക്ക് യാത്രക്കാരന്  (5 hours ago)

ജൂണ്‍ പത്തിനകം ആരോഗ്യ സര്‍വകലാശാലയും കേരള നഴ്സിങ് കൗണ്‍സിലും  (5 hours ago)

ആര്‍സിബിയുടെ കന്നിക്കിരീടം  (6 hours ago)

വിവിധ തീവ്രവാദ സംഘടനകള്‍ക്ക് പിന്തുണ നല്‍കുന്നവര്‍ക്കും സഹായിക്കുന്നവര്‍ക്കെതിരെയും പരിശോധനകളും നടപടികളും  (6 hours ago)

Malayali Vartha Recommends