Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലടി സംസ്കൃത സർവകലാശാല പ്രതിഷേധം.. 17 എസ്എഫ്ഐ പ്രവർത്തകർക്ക് മുൻകൂർ ജാമ്യം അനുവദിച്ചു.. ഹൈക്കോടതിയാണ് ഉപാധികളോടെയാണ് ജാമ്യം നൽകിയത്..


ഭാര്യയെ കാമുകന് വിവാഹം കഴിച്ചുകൊടുത്ത് യുവാവ്.. ഭാര്യയെ തടയുന്നതിന് പകരം അവളുടെ ഇഷ്ടത്തിന് വഴങ്ങി..കയ്യടിച്ച് സോഷ്യൽ മീഡിയ..


മലയാളി യുവതികളുടെ ഇരട്ടക്കൊലപാതക കേസ്..മഞ്ഞനിറത്തിലുള്ള പ്രതികള്‍ക്കുള്ള ജയില്‍ വസ്ത്രം ധരിച്ച് വിചാരണക്കോടതിയിലെത്തി അനില..തലകുനിച്ചാണ് വിചാരണ നടപടികള്‍ നേരിട്ടത്..


തിരുവനന്തപുരം മലയിൻകീഴിൽ ഒന്നര വയസ്സുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ്; അമ്മ ക്രിസ്റ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി...


അടുക്കളച്ചുവരിൽ കന്യാമറിയത്തിന്റെ രൂപമെന്ന് വീട്ടമ്മ; തടിച്ചുകൂടിയ ജനക്കൂട്ടത്തെ വാളെടുത്ത് ഓടിച്ചു; ശല്യം സഹിക്കാനാവാതെ 'അത്ഭുതച്ചുവര്' മൺവെട്ടിയെടുത്ത് തകർത്ത് ഗൃഹനാഥൻ...

റിയല്‍ എസ്റ്റേറ്റ് ബില്ലിനു രാജ്യസഭ അംഗീകാരം നല്‍കി, ഇടപാടുകളില്‍ കൂടുതല്‍ സുതാര്യത ഉറപ്പുവരുത്തുമെന്ന് വെങ്കയ്യ നായിഡു

10 MARCH 2016 11:28 AM IST
മലയാളി വാര്‍ത്ത.

റിയല്‍ എസ്റ്റേറ്റ് ബില്ലിനു രാജ്യസഭ അംഗീകാരം നല്‍കി. രാജ്യസഭാ കമ്മിറ്റി നിര്‍ദേശിച്ച 20 ഭേദഗതികളോടെ കഴിഞ്ഞ ഡിസംബറില്‍ കേന്ദ്ര കാബിനറ്റ് ബില്ലിന് അംഗീകാരം നല്‍കിയിരുന്നു. വസ്തുക്കള്‍ വാങ്ങുന്നവരുടെ താത്പര്യം സംരക്ഷിക്കുന്നതും ഇടപാടുകളില്‍ കൂടുതല്‍ സുതാര്യത ഉറപ്പുവരുത്തുന്നതുമാണ് ബില്ലെന്നു നഗരവികസന മന്ത്രി എം.വെങ്കയ്യ നായിഡു വ്യക്തമാക്കി. ബില്‍ ഈ മണിക്കൂറിന്റെ ആവശ്യമാണെന്നും വരുംകാലത്ത് കൂടുതല്‍ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കോണ്‍ഗ്രസ് പിന്തുണയോടെ ശബ്ദ വോട്ടിനിട്ടാണു ബില്‍ പാസാക്കിയത്. റിയല്‍ എസ്റ്റേറ്റ് ഏജന്റ്മാരോ പ്രമോട്ടേഴ്‌സോ വാങ്ങുന്നവരോ ഇതു സംബന്ധിച്ച ഉന്നതാധികാര ട്രൈബ്യൂണലിന്റെ ഉത്തരവുകള്‍ ലംഘിച്ചാല്‍ ഒരു വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന വകുപ്പള്‍ അടങ്ങിയതാണ് ബില്‍. റിയല്‍ എസ്റ്റേറ്റ് രംഗത്തെ കേസുകളില്‍ ട്രൈബ്യൂണല്‍ 60 ദിവസത്തിനകം തീര്‍പ്പാക്കണമെന്നും നിര്‍ദേശമുണ്ട്. കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും അഥോറിറ്റികള്‍ രൂപീകരിച്ചു നിയന്ത്രണം ഏര്‍പ്പെടുത്താനാണു ബില്ലിലൂടെ ലക്ഷ്യമിടുന്നത്. താമസത്തിനായുള്ളതും വാണിജ്യ ആവശ്യങ്ങള്‍ക്കായുള്ളതുമായ എല്ലാ റിയല്‍ എസ്റ്റേറ്റ് പദ്ധതികളും ഈ അഥോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യണം. ഭവനനിര്‍മാണ (ഫ്‌ളാറ്റ്) പദ്ധതികളുമായി ബന്ധപ്പെട്ട പരാതികളുമായി ഇനി ഉപഭോക്തൃ കോടതികളെയും സമീപിക്കാം. നേരത്തെ ലോക്‌സഭയില്‍ പാസായ ബില്‍ രാജ്യസഭയിലെത്തിയെങ്കിലും പാസാകാന്‍ കാലതാമസമെടുക്കുകയായിരുന്നു. ബില്ലിനെ എഐഎഡിഎംകെ എതിര്‍ത്തിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനിൽ ഭൂചലനം തുരങ്ക കോട്ട കത്തിച്ച് ഇസ്രയേൽ..! ഹിസ്ബുല്ല ചാരം പൊട്ടിച്ചിരിച്ച് അമേരിക്കൻ പട്ടാളം  (3 hours ago)

ഉച്ചതിരിഞ്ഞ് ഉടനടി എല്ലാം പിൻവലിച്ചു... മുന്നറിയിപ്പിൽ ട്വിസ്റ്റ് മഴയില്ല..! എല്ലാം മാറി മറിഞ്ഞു  (3 hours ago)

അനിലയ്ക്ക് വേണ്ടി അമേരിക്കൻ കോടതിയിൽ അറ്റോണി ഷോണ്‍ ഇറങ്ങി..!കോടതിയിൽ നിലവിളി..! ഒരു ജോഡി ചെരിപ്പിൽ തൂങ്ങി  (3 hours ago)

സൈനികന് അറ്റാക്ക്..! മരണം നെഞ്ച്പൊട്ടി നാട്..! ധീരജവാൻ മിദ്ലാജിന് നാടിന്റെ യാത്രാമൊഴി.. പൊട്ടിക്കരഞ്ഞ് ഭാര്യ  (3 hours ago)

സാധാരണ ആളുകളെപ്പോലെയല്ല ഞാൻ; വിവാഹം' വ്യക്തമായ കാരണമുണ്ട്...!' വെട്ടിത്തുറന്ന് പറഞ്ഞ് രാഷ്ട്രപതിയുടെ പുത്രൻ  (3 hours ago)

മലയിന്‍കീഴില്‍ മാതാവ് കഴുത്തറുത്ത് കൊലപ്പെടുത്തിയ ഒരു വയസുകാരിയുടെ മൃതദേഹം സംസ്‌കരിച്ചു  (6 hours ago)

വൈദ്യുതി പ്രതിസന്ധി സ്വിച്ചിട്ടപോലെ പരിഹരിക്കാനാകില്ലെന്ന് സണ്ണി ജോസഫ്  (7 hours ago)

അഞ്ചു പുതിയ അഭിനേതാക്കൾക്കൂടി മലയാള സിനിമക്ക്; രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പുതുമുഖങ്ങൾ!!!  (7 hours ago)

ഹൊറർ ത്രില്ലർ ജോണറിലുള്ള ചിത്രം; എം. പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു!!!!  (8 hours ago)

പാലാ എം എല്‍ എ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി  (8 hours ago)

ഉറങ്ങിക്കിടന്ന ഭാര്യയെയും മൂന്ന് മക്കളെയും ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു  (8 hours ago)

കാലടി സർവകലാശാല പ്രതിഷേധം;  (9 hours ago)

MARRIAGE കയ്യടിച്ച് സോഷ്യൽ മീഡിയ  (9 hours ago)

California-double-murder വിശദമായ വാദത്തിനായി നവംബര്‍ 17-ലേക്ക് മാറ്റിവെച്ചു.  (9 hours ago)

ഭാവിവധുവിനെയും വീട്ടുകാരെയും ആകർഷിക്കാൻ എഐ ഉപയോഗിച്ച് വ്യാജ പിഎംഒ ഐഡി കാർഡ് ഉണ്ടാക്കി; മുംബൈയിൽ യുവാവ് പിടിയിൽ  (9 hours ago)

Malayali Vartha Recommends