Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലടി സംസ്കൃത സർവകലാശാല പ്രതിഷേധം.. 17 എസ്എഫ്ഐ പ്രവർത്തകർക്ക് മുൻകൂർ ജാമ്യം അനുവദിച്ചു.. ഹൈക്കോടതിയാണ് ഉപാധികളോടെയാണ് ജാമ്യം നൽകിയത്..


ഭാര്യയെ കാമുകന് വിവാഹം കഴിച്ചുകൊടുത്ത് യുവാവ്.. ഭാര്യയെ തടയുന്നതിന് പകരം അവളുടെ ഇഷ്ടത്തിന് വഴങ്ങി..കയ്യടിച്ച് സോഷ്യൽ മീഡിയ..


മലയാളി യുവതികളുടെ ഇരട്ടക്കൊലപാതക കേസ്..മഞ്ഞനിറത്തിലുള്ള പ്രതികള്‍ക്കുള്ള ജയില്‍ വസ്ത്രം ധരിച്ച് വിചാരണക്കോടതിയിലെത്തി അനില..തലകുനിച്ചാണ് വിചാരണ നടപടികള്‍ നേരിട്ടത്..


തിരുവനന്തപുരം മലയിൻകീഴിൽ ഒന്നര വയസ്സുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ്; അമ്മ ക്രിസ്റ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി...


അടുക്കളച്ചുവരിൽ കന്യാമറിയത്തിന്റെ രൂപമെന്ന് വീട്ടമ്മ; തടിച്ചുകൂടിയ ജനക്കൂട്ടത്തെ വാളെടുത്ത് ഓടിച്ചു; ശല്യം സഹിക്കാനാവാതെ 'അത്ഭുതച്ചുവര്' മൺവെട്ടിയെടുത്ത് തകർത്ത് ഗൃഹനാഥൻ...

വിക്‌സ് ആക്ഷന്‍ 500 ന്റെ ഉത്പാദനവും വില്‍പ്പനയും ഇന്ത്യയില്‍ നിരോധിച്ചു

15 MARCH 2016 03:21 AM IST
മലയാളി വാര്‍ത്ത.

വിക്‌സ് ആക്ഷന്‍ 500 ന്റെ ഉത്പാദനവും വില്‍പ്പനയും ഇന്ത്യയില്‍ നിരോധിച്ചു. യു.എസ് കണ്‍സ്യൂമര്‍ ഹെല്‍ത്ത് ഭീമന്‍മാരായ പ്രോക്ടര്‍ ആന്‍ഡ് ഗാംബിളിന്റെ ഇന്ത്യാ യൂണിറ്റ് വിക്‌സ് ആക്ഷന്‍ 500 ഇനി ഇന്ത്യയില്‍ വിറ്റഴിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇന്ന് മുതല്‍ നിരോധനം പ്രാബല്യത്തില്‍ വരും. ഇതില്‍ അടങ്ങിയിരിക്കുന്ന നിശ്ചിതഡോസില്‍ വരുന്ന മരുന്നുകള്‍ സര്‍ക്കാര്‍ നിരോധിച്ച സാഹചര്യത്തിലാണ് വിക്‌സ് ആക്ഷന്‍ 500 ന്റെ ഉത്പാദനവും വിപണനവും ഇന്ത്യയില്‍ അവസാനിപ്പിക്കാന്‍ തീരുമാനമായത്. വിക്‌സ് ആക്ഷന്‍ 500 ല്‍ പാരസെറ്റമോള്‍, ഫിനില്‍െ്രെഫന്‍ ആന്‍ഡ് കഫീന്‍ എന്നിവയുടെ നിശ്ചിത ഡോസുകളാണ് അടങ്ങിയിരിക്കുന്നത്. ഇത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുമെന്നതിനാല്‍ ഇന്ത്യയില്‍ നിരോധിക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം ഉത്തരവ് പുറത്തിറക്കിയിരുന്നു. ഉത്പ്പന്നം പിന്‍വലിക്കണമെന്ന് കാണിച്ച് കമ്പനിക്ക് നോട്ടീസും നല്‍കിയിരുന്നു.

ഈ സാഹചര്യത്തിലാണ് ഇന്ത്യയില്‍ ഉത്പ്പന്നം പിന്‍വലിക്കുന്നതായി ഉത്പാദകര്‍ വ്യക്തമാക്കിയത്. 344 ഡ്രഗ് കോമ്പിനേഷനുകളും നിരവധി ആന്റിബയോട്ടിക്കുകളുടെ സാന്നിധ്യവും വിക്‌സ് ആക്ഷന്‍ 500 യില്‍ അടങ്ങിയിരുന്നതായി സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധപരാനല്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് ഉത്പന്നത്തിന് നിരോധനം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. എന്നാല്‍ വിക്‌സ് ആക്ഷന്‍ 500 ഉള്‍പ്പെടെയുള്ള തങ്ങളുടെ എല്ലാ ഉത്പ്പന്നങ്ങളും ഗുണമേന്മയുള്ളതും സുരക്ഷിതവും ഫലപ്രാപ്തി നല്‍കുന്നതുമാണെന്നും ഗവേഷകപിന്തുണ ലഭിച്ചതാണെന്നുമാണ് ഉത്പാദകരായ പി.ആന്‍ഡ് ജി വ്യക്തമാക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനിൽ ഭൂചലനം തുരങ്ക കോട്ട കത്തിച്ച് ഇസ്രയേൽ..! ഹിസ്ബുല്ല ചാരം പൊട്ടിച്ചിരിച്ച് അമേരിക്കൻ പട്ടാളം  (3 hours ago)

ഉച്ചതിരിഞ്ഞ് ഉടനടി എല്ലാം പിൻവലിച്ചു... മുന്നറിയിപ്പിൽ ട്വിസ്റ്റ് മഴയില്ല..! എല്ലാം മാറി മറിഞ്ഞു  (3 hours ago)

അനിലയ്ക്ക് വേണ്ടി അമേരിക്കൻ കോടതിയിൽ അറ്റോണി ഷോണ്‍ ഇറങ്ങി..!കോടതിയിൽ നിലവിളി..! ഒരു ജോഡി ചെരിപ്പിൽ തൂങ്ങി  (3 hours ago)

സൈനികന് അറ്റാക്ക്..! മരണം നെഞ്ച്പൊട്ടി നാട്..! ധീരജവാൻ മിദ്ലാജിന് നാടിന്റെ യാത്രാമൊഴി.. പൊട്ടിക്കരഞ്ഞ് ഭാര്യ  (3 hours ago)

സാധാരണ ആളുകളെപ്പോലെയല്ല ഞാൻ; വിവാഹം' വ്യക്തമായ കാരണമുണ്ട്...!' വെട്ടിത്തുറന്ന് പറഞ്ഞ് രാഷ്ട്രപതിയുടെ പുത്രൻ  (3 hours ago)

മലയിന്‍കീഴില്‍ മാതാവ് കഴുത്തറുത്ത് കൊലപ്പെടുത്തിയ ഒരു വയസുകാരിയുടെ മൃതദേഹം സംസ്‌കരിച്ചു  (6 hours ago)

വൈദ്യുതി പ്രതിസന്ധി സ്വിച്ചിട്ടപോലെ പരിഹരിക്കാനാകില്ലെന്ന് സണ്ണി ജോസഫ്  (7 hours ago)

അഞ്ചു പുതിയ അഭിനേതാക്കൾക്കൂടി മലയാള സിനിമക്ക്; രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പുതുമുഖങ്ങൾ!!!  (8 hours ago)

ഹൊറർ ത്രില്ലർ ജോണറിലുള്ള ചിത്രം; എം. പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു!!!!  (8 hours ago)

പാലാ എം എല്‍ എ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി  (8 hours ago)

ഉറങ്ങിക്കിടന്ന ഭാര്യയെയും മൂന്ന് മക്കളെയും ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു  (8 hours ago)

കാലടി സർവകലാശാല പ്രതിഷേധം;  (9 hours ago)

MARRIAGE കയ്യടിച്ച് സോഷ്യൽ മീഡിയ  (9 hours ago)

California-double-murder വിശദമായ വാദത്തിനായി നവംബര്‍ 17-ലേക്ക് മാറ്റിവെച്ചു.  (9 hours ago)

ഭാവിവധുവിനെയും വീട്ടുകാരെയും ആകർഷിക്കാൻ എഐ ഉപയോഗിച്ച് വ്യാജ പിഎംഒ ഐഡി കാർഡ് ഉണ്ടാക്കി; മുംബൈയിൽ യുവാവ് പിടിയിൽ  (9 hours ago)

Malayali Vartha Recommends