വായു മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി അടുത്ത വർഷം മുതൽ ഡൽഹിയിൽ ഡീസൽ, പെട്രോൾ ഓട്ടോകൾക്കും 2028 ഏപ്രിൽ മുതൽ ഇരുചക്രവാഹനങ്ങൾക്കും രജിസ്ട്രേഷൻ അനുവദിക്കില്ല

വായു മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി അടുത്ത കൊല്ലം മുതൽ ഡൽഹിയിൽ ഡീസൽ, പെട്രോൾ ഓട്ടോകൾക്കും 2028 ഏപ്രിൽ മുതൽ ഇരുചക്രവാഹനങ്ങൾക്കും രജിസ്ട്രേഷൻ അനുവദിക്കില്ല.
രജിസ്ട്രേഷൻ ഇലക്ട്രിക് വാഹനങ്ങൾക്ക് മാത്രമാക്കും. നവംബർ ഒന്നു മുതൽ സി.എൻ.ജി, ഇലക്ട്രിക് അല്ലെങ്കിൽ ബി.എസ്-VI ഡീസൽ അല്ലാത്ത ട്രക്കുകൾക്കും ബസുകൾക്കും ഡൽഹിയിൽ പ്രവേശിക്കാൻ അനുവാദമില്ല.
പഴയവാഹനങ്ങൾ ഡൽഹിയിൽ വായുമലിനീകരണം കൂടാനുള്ള കാരണങ്ങളിലൊന്നാണെന്ന് എയർ ക്വാളിറ്റി മാനേജ്മെന്റ് കമ്മിഷൻ സുപ്രീംകോടതിയിൽ അറിയിക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha

























