പാക്കിസ്ഥാനിലുണ്ടായ സ്‌ഫോടനത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു, 25 പേര്‍ക്ക് പരിക്ക്

പാക്കിസ്ഥാനിലുണ്ടായ സ്‌ഫോടനത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. പാക്കിസ്ഥാനിലെ പെഷവാറിലുള്ള മസ്ജിദിനടുത്താണു സ്‌ഫോടനമുണ്ടായത്. സംഭവത്തില്‍ 25 പേര്‍ക്കു പരിക്കേറ്റു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
മര്‍ദാന്‍ നഗരത്തില്‍ നിന്ന് പെഷവാറിലേക്കു യാത്രക്കാരുമായി പോവുകയായിരുന്ന ഒരു ബസ്സിലാണ് സ്‌ഫോടനമുണ്ടായത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























