എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ സ്‌കൂളില്‍പോയ പെണ്‍കുട്ടി പ്രസവിച്ചു

എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്നതിന് സ്‌കൂളിലേക്ക് പോയ വിദ്യാര്‍ത്ഥിനി പ്രസവിച്ചു. ചേര്‍ത്തലയിലാണ് സംഭവം. മൊബൈലില്‍ ചാറ്റിംഗും മറ്റും പതിവാക്കിയ പെണ്‍കുട്ടികള്‍ മിക്കവാറും സ്‌കൂളിനടുത്തെ കാട്ടിലാണ് സമയം ചെലവഴിക്കുന്നത്. ആരും ഇത് ശ്രദ്ധിക്കാറില്ല. സ്‌കൂളിലെത്തിയ കുട്ടിയെ കഠിനമായ വയറു വേദനയെ തുടര്‍ന്ന് അധികൃതരും രക്ഷിതാക്കളും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പിന്നാലെ വിദ്യാര്‍ത്ഥിനി കുഞ്ഞിന് ജന്മം നല്‍കി.
സംഭവം മറച്ചുവയ്ക്കാന്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ വിവരമറിഞ്ഞു. ഇതോടെ പോലീസ് കേസെടുക്കുകയും നാട്ടുകാരനായ യുവാവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. നിവൃത്തിയുണ്ടെങ്കില്‍ പെണ്‍കുട്ടികള്‍ക്ക് വലിയ ആഡംബര ഫോണുകള്‍ വാങ്ങി നല്‍കാതിരിക്കുക. കുടുംബത്തിന് ചീത്തപേരുണ്ടാക്കാതെ കുട്ടികള്‍ കുറച്ചുകാലമെങ്കിലും ജീവിച്ചോട്ടെ കാര്‍ന്നോമ്മാരെ..
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























