വിനോദയാത്രയ്ക്കായി എത്തിയ മലയാളി യുവാവ് കടലില്‍ വീണു; ഒഡീഷയില്‍ തെരച്ചില്‍ തുടരുന്നു

വിനോദയാത്രയ്ക്കായി എത്തിയ മലയാളി യുവാവ് ഒഡീഷയില്‍ പൊഴിയില്‍ വീണ് കാണാതായ സംഭവത്തില്‍ തെരച്ചില്‍ തുടരുന്നു. ഡല്‍ഹി ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എയിംസ്) വിദ്യാര്‍ത്ഥിയും കോഴിക്കോട് ചാത്തമംഗലം സ്വദേശിയുമായ ആഷില്‍ കെ സിയെയാണ് കാണാതായത്.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ അപകടത്തില്‍ പെട്ട ഇയാള്‍ക്ക് വേണ്ടി മറൈന്‍ പോലീസ്, ഫയര്‍ഫോഴ്‌സ്, മത്സ്യത്തൊഴിലാളികള്‍ എന്നിവര്‍ സംയുക്തമായി തെരച്ചില്‍ നടത്തിയിരുന്നെങ്കിലും ഒരു വിവരവും കിട്ടിയിരുന്നില്ല. ഡല്‍ഹിയില്‍ ഒപ്പം പഠിക്കുന്ന സുഹൃത്തുക്കള്‍ക്കൊപ്പം ഒഡീഷയിലെ പാരദ്വീപില്‍ വിനോദയാത്രയ്ക്ക് എത്തിയതായിരുന്നു ആഷില്‍.
വിനോദയാത്രയ്ക്കായി എത്തിയ മലയാളി യുവാവ് ഒഡീഷയില്‍ പൊഴിയില്‍ വീണ് കാണാതായ സംഭവത്തില്‍ തെരച്ചില്‍ തുടരുന്നു. ഡല്‍ഹി ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എയിംസ്) വിദ്യാര്‍ത്ഥിയും കോഴിക്കോട് ചാത്തമംഗലം സ്വദേശിയുമായ ആഷില്‍ കെ സിയെയാണ് കാണാതായത്.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ അപകടത്തില്‍ പെട്ട ഇയാള്‍ക്ക് വേണ്ടി മറൈന്‍ പോലീസ്, ഫയര്‍ഫോഴ്‌സ്, മത്സ്യത്തൊഴിലാളികള്‍ എന്നിവര്‍ സംയുക്തമായി തെരച്ചില്‍ നടത്തിയിരുന്നെങ്കിലും ഒരു വിവരവും കിട്ടിയിരുന്നില്ല. ഡല്‍ഹിയില്‍ ഒപ്പം പഠിക്കുന്ന സുഹൃത്തുക്കള്‍ക്കൊപ്പം ഒഡീഷയിലെ പാരദ്വീപില്‍ വിനോദയാത്രയ്ക്ക് എത്തിയതായിരുന്നു ആഷില്‍
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
.
https://www.facebook.com/Malayalivartha