ജെഎന്‍യു വിദ്യാര്‍ഥികള്‍ക്കു പിന്തുണയുമായി ഗുല്‍സാര്‍

ജെഎന്‍യു വിദ്യാര്‍ഥികള്‍ക്കു പിന്തുണയുമായി പ്രശസ്ത ഗാനരചയിതാവും എഴുത്തുകാരനുമായ ഗുല്‍സാര്‍. ഇന്ത്യയിലെ യുവത്വങ്ങള്‍ യോജിക്കാനാവാത്ത കാര്യങ്ങളോടു ശബ്ദമുയര്‍ത്തുമ്പോള്‍ താന്‍ ഇന്ത്യയില്‍ സുരക്ഷിതനാണെന്ന തോന്നലുണ്്ടാകുന്നു എന്നായിരുന്നു ഗുല്‍സാറിന്റെ പരാമര്‍ശം. ന്യൂഡല്‍ഹിയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.യുവജനങ്ങളാണ് ഇന്ത്യയുടെ പ്രതീക്ഷയെന്നും 81കാരനായ ഗുല്‍സാര്‍ കൂട്ടിച്ചേര്‍ത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























