ആരാധകര്‍ക്ക് ചൂടന്‍ വാഗ്ദാനവുമായി ആര്‍ഷി ഖാന്‍ വീണ്ടും

പാക് നായകന്‍ ഷാഹിദ് അഫ്രീദിയുടെ കാമുകിയെന്ന് സ്വയം വാദിക്കുന്ന ഇന്ത്യന്‍ മോഡല്‍ ആര്‍ഷി ഖാന്‍ വീണ്ടും ചൂടന്‍ വാഗ്ദാനവുമായി രംഗത്ത്. ഇന്ത്യ പാകിസ്ഥാനെ തോല്‍പ്പിച്ചാല്‍ പൂര്‍ണനഗ്‌നയായി പിന്‍ഭാഗം കാണിക്കുമെന്നായിരുന്നു മുമ്പ് ആര്‍ഷി നല്‍കിയിരുന്ന വാഗ്ദാനം. അഫ്രീദി സെഞ്ചുറി അടിച്ചാലും താന്‍ നഗ്‌നയാകാമെന്ന് ആര്‍ഷി ആരാധകര്‍ക്ക് വാക്കുനല്‍കിയിരുന്നു. അഫ്രീദി സെഞ്ചുറി അടിച്ചില്ലെങ്കിലും ഇന്ത്യയുടെ വിജയം വാക്കുപാലിച്ച് ആര്‍ഷി ആഘോഷിച്ചിരുന്നു.
ആദ്യ വാഗ്ദാനത്തേക്കാള്‍ അല്‍പ്പംകൂടി ചൂടേറിയതാണ് ആര്‍ഷിയുടെ പുതിയ വാഗ്ദാനം. 'ലോകകപ്പ് ട്വന്റി20യില്‍ അഫ്രീദിയോ, ധോണിയോ കോഹ്ലിയോ ഒരു സെഞ്ചുറി നേടുകയോ, ഇവരാരെങ്കിലും കപ്പടിക്കുകയോ ചെയ്താല്‍ താന്‍ ക്യാമറയ്ക്ക് മുമ്പില്‍ പൂര്‍ണ നഗ്‌നയായി മുന്‍ഭാഗം കാണിക്കാമെന്നാണ് മോഡലിന്റെ ഉറപ്പ്.
ആര്‍ഷിയുടെ ട്വീറ്റിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. പലരും ആര്‍ഷിയെ കുറ്റപ്പെടുത്തുന്നുണ്ടെങ്കിലും അഫ്രീദിയോ, ധോണിയോ, കോഹ്ലിയോ സെഞ്ചുറി അടിക്കാന്‍ പ്രാര്‍ത്ഥിക്കുന്നവരും കുറവല്ല.
ഇന്ത്യ പാക്കിസ്ഥാനെ തോല്പ്പിച്ചപ്പോള്‍ ആര്‍ഷി ഖാന്‍ ഇട്ട വീഡിയോ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























