ത്രിരാഷ്ട്ര സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി ഇന്ന് ബ്രസല്‍സില്‍

ത്രിരാഷ്ട്ര സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ബെല്‍ജിയം തലസ്ഥാനമായ ബ്രസല്‍സിലേക്കു പുറപ്പെട്ടു. ഈമാസം 22ന് അവിടെ ഭീകരാക്രമണം നടന്നെങ്കിലും മോദിയുടെ സന്ദര്‍ശനം നീട്ടിവച്ചില്ല.
ത്രിദിന യൂറോപ്യന്‍ യൂണിയന്‍- ഇന്ത്യ ഉച്ചകോടിയില്‍ പങ്കെടുത്തശേഷം വാഷിംഗ്ടണിലെ ആണവ സുരക്ഷാ ഉച്ചകോടിയില്‍ സംബന്ധിക്കും. ഇതേതുടര്‍ന്ന് സൗദി അറേബ്യയിലും പ്രധാനമന്ത്രി സന്ദര്‍ശനം നടത്തും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























